രണ്ടുദിവസം മുന്നേ വന്നപ്പോൾ തന്നെ അയാൾ മാന്യമായി ഉള്ള കാര്യം പറഞ്ഞു. “പോയി, നിൻ്റെ തള്ളയോട് പണം അടക്കുവാൻ പറയെടാ……

പറ്റുബുക്ക് എഴുത്ത്:-സുജ അനൂപ് ഇതിവളെവിടെ പോയി കിടക്കുന്നൂ. ആരോ പുറത്തു കിടന്നു ബെല്ലടിക്കുന്നൂ. എത്ര നേരമായി. അവൾക്കു ഒന്ന് വാതിൽ തുറന്നൂടെ. മനുഷ്യനെ ഒന്ന് മനഃസമാധാനമായിട്ടു ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നതേ വൈകിയാണ്.ബിസിനസ്സ് ആവശ്യത്തിന് പുറത്തു പോയതായിരുന്നൂ.നാട്ടിലും പുറത്തുമായി പരന്നു …

രണ്ടുദിവസം മുന്നേ വന്നപ്പോൾ തന്നെ അയാൾ മാന്യമായി ഉള്ള കാര്യം പറഞ്ഞു. “പോയി, നിൻ്റെ തള്ളയോട് പണം അടക്കുവാൻ പറയെടാ…… Read More

ഞാൻ മറ്റൊരാളുടേതാണെന്നും അയാളുടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചിരുന്നുവെന്നും ഞങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു……

Story written by Athira Sivadas ഇറയത്ത് മഴ കണ്ടിരിക്കുമ്പോഴാണ്‌ കുട്ടികളാരോ വന്ന് പറഞ്ഞത് അവൻ മരിച്ചെന്ന്. കൊiന്നതാത്രെ. ആരോ കiത്തി കൊണ്ട് കുiത്തി കൊiന്നതാത്രെ. ഉടലാകെ വിറച്ച്, ഉയിരടർന്ന് പോകുന്ന വേദനയിൽ ഞാൻ പിന്നെയും ഏറെ നേരം ഒരേ ഇരുപ്പ് …

ഞാൻ മറ്റൊരാളുടേതാണെന്നും അയാളുടെ കുഞ്ഞിനെ ഞാൻ പ്രസവിച്ചിരുന്നുവെന്നും ഞങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു…… Read More

ആരുമറിയാതെ മറച്ചുവെച്ച അമ്മ സ്വന്തം കുഞ്ഞിനെ കാണാൻപ്പോലും സമ്മതിക്കാതെ  ഒരു ഭ്രാന്തിയിലേക്ക് അവളെ തള്ളിവിടുമ്പോൾ  സ്വന്തം കുഞ്ഞിനെ ഒരു നോക്ക്……

എഴുത്ത്:-മഹാ ദേവന്‍ അവളുടെ നiഗ്നമേനിയിലേക്കവൻ  ആർത്തിയോടെ ഞെരിഞ്ഞ മരുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു സങ്കടങ്ങളെ ചുiണ്ടിൽ കടിച്ചമർത്തി കിiടന്നു അവൾ. ഒന്നെതിർക്കാൻപ്പോലും ത്രാണിയില്ലാത്ത അവളിലെ പൂർണ്ണതയെ ആiസ്വദിക്കുമ്പോൾ ഇടയ്ക്കിടെ ആവേശത്തോടെ അവൻ പറഞ്ഞത്  “നീ വല്ലാത്തൊരു മോഹമായിരുന്നു ” എന്നായിരുന്നു. കാലിനു മുടന്തുള്ള പിച്ചക്കാരിയായ …

ആരുമറിയാതെ മറച്ചുവെച്ച അമ്മ സ്വന്തം കുഞ്ഞിനെ കാണാൻപ്പോലും സമ്മതിക്കാതെ  ഒരു ഭ്രാന്തിയിലേക്ക് അവളെ തള്ളിവിടുമ്പോൾ  സ്വന്തം കുഞ്ഞിനെ ഒരു നോക്ക്…… Read More

ഡാ നീ രiതിയുടെ വേലിക്കകത്ത് കയറാതെ ഇടവഴിയിലൂടെ പോയാൽ മതികെട്ടാ ,, അവൾക്ക് എiയിഡ്സുണ്ടെന്നാണ് ആൾക്കാര് പറയുന്നത്……

എഴുത്ത്:-സജി തൈപ്പറമ്പ് പണ്ട്, രiതി എന്നൊരു സ്ത്രീയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ ഒരു നെഗറ്റീവ് കഥാപാത്രം ,ഞാൻ കോളേജിൽ പോകാനിറങ്ങുമ്പോൾ അമ്മ പ്രത്യകം പറയും ഡാ നീ രiതിയുടെ വേലിക്കകത്ത് കയറാതെ ഇടവഴിയിലൂടെ പോയാൽ മതികെട്ടാ ,, അവൾക്ക് എiയിഡ്സുണ്ടെന്നാണ് ആൾക്കാര് പറയുന്നത് …

ഡാ നീ രiതിയുടെ വേലിക്കകത്ത് കയറാതെ ഇടവഴിയിലൂടെ പോയാൽ മതികെട്ടാ ,, അവൾക്ക് എiയിഡ്സുണ്ടെന്നാണ് ആൾക്കാര് പറയുന്നത്…… Read More

ഞങ്ങളെ ഒക്കെ പോലെ നിനക്കും ആരെയെങ്കിലും സ്നേഹിച്ചൂടെ..? ആത്മാർത്ഥമായി വേണമെന്നൊന്നും ഞാൻ പറയില്ല. കോളേജ് ലൈഫിലെ ഒരു തമാശ പോലെ പിന്നീട്…….

എഴുത്ത്:-ചൈത്ര ” സത്യം പറയട്ടെ മീനൂ.. ഈ നൂറ്റാണ്ടിലും നിന്നെപ്പോലെയുള്ള പെൺകുട്ടികൾ ഉണ്ടോ എന്ന് ഓർത്തിട്ട് എനിക്ക് വല്ലാതെ ആശ്ചര്യം തോന്നുന്നുണ്ട്.” അവൾ അത് പറയുമ്പോൾ പരിഹാസം ആയിരുന്നോ എന്നറിയാൻ മീനു അവളെ ഒന്നു നോക്കി.പക്ഷെ ആ മുഖത്തെ ഭാവങ്ങൾ വിവേചിച്ചു …

ഞങ്ങളെ ഒക്കെ പോലെ നിനക്കും ആരെയെങ്കിലും സ്നേഹിച്ചൂടെ..? ആത്മാർത്ഥമായി വേണമെന്നൊന്നും ഞാൻ പറയില്ല. കോളേജ് ലൈഫിലെ ഒരു തമാശ പോലെ പിന്നീട്……. Read More

സൗദയെ മംഗലം കഴിക്കാൻ പോകുന്നത് ഒരു അറബിയാണെന്ന കാര്യം ആ നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു.വർഷങ്ങളായി ഗൾഫിലുള്ള സൗദയുടെ ഒരു അകന്ന ബന്ധുവാണ് ഈ കല്യാണാലോചന കൊണ്ട് വന്നത്……

എഴുത്ത്:-സജി തൈപ്പറമ്പ്. സൗദയെ മംഗലം കഴിക്കാൻ പോകുന്നത് ഒരു അറബിയാണെന്ന കാര്യം ആ നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു വർഷങ്ങളായി ഗൾഫിലുള്ള സൗദയുടെ ഒരു അകന്ന ബന്ധുവാണ് ഈ കല്യാണാലോചന കൊണ്ട് വന്നത് കടം കൊണ്ട് പൊറുതിമുട്ടിയ സൗദയുടെ കുടുംബത്തെ കരകയറ്റാൻ കാസിംബായ് …

സൗദയെ മംഗലം കഴിക്കാൻ പോകുന്നത് ഒരു അറബിയാണെന്ന കാര്യം ആ നാട്ടിലാകെ പാട്ടായി കഴിഞ്ഞിരുന്നു.വർഷങ്ങളായി ഗൾഫിലുള്ള സൗദയുടെ ഒരു അകന്ന ബന്ധുവാണ് ഈ കല്യാണാലോചന കൊണ്ട് വന്നത്…… Read More

എന്താടി, ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ.ഇടയ്ക്ക് വീട്ടിൽ വന്നു പണി ചെയ്യണം. അവൻ അറിയേണ്ട. ഇല്ലെങ്കിൽ അറിയാല്ലോ, കഥകളൊക്കെ അവനോടു ഞാൻ പറയും. പിന്നെ നീ ഈ വീട്ടിൽ നിന്നും പുറത്താണ്……..

മാണിക്യം എഴുത്ത്:-സുജ അനൂപ് “മീനൂട്ടി, നാളെ നിൻ്റെ അച്ഛനും അമ്മയും ഉണ്ടാവോട്ടോ ഊണിന്. എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ടു തന്നോളൂട്ടോ.” അവൾ എന്നെ നോക്കി, പിന്നെ മനസ്സില്ലാമനസ്സോടെ പറഞ്ഞു.. “ആ ഏട്ടാ, ഞാൻ തരാം.” “ശരി…” പിന്നെ …

എന്താടി, ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ.ഇടയ്ക്ക് വീട്ടിൽ വന്നു പണി ചെയ്യണം. അവൻ അറിയേണ്ട. ഇല്ലെങ്കിൽ അറിയാല്ലോ, കഥകളൊക്കെ അവനോടു ഞാൻ പറയും. പിന്നെ നീ ഈ വീട്ടിൽ നിന്നും പുറത്താണ്…….. Read More

പുറം തിരിഞ്ഞ് കിടന്ന അവളെ ഞാൻ എൻ്റെ നേരെ തിരിച്ച്കി ടത്തിഅപ്പോഴാണ്അ വളുടെ ശരീരം നന്നായി തണുത്തിരിക്കുകയാണെന്നും അവളിനി വിളി കേൾക്കില്ലെന്നും എനിക്ക് മനസ്സിലായത്……

എഴുത്ത്:-സജി തൈപ്പറമ്പ് സ്കാനിങ്ങ് കഴിഞ്ഞ് എന്നെ പുറത്ത് കസേരയിൽ കൊണ്ടിരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ പോയി ഇതിന് മുൻപ് ഒരു പ്രാവശ്യം സ്കാനിങ്ങും മറ്റ് പരിശോധനകളുമൊക്കെ നടത്തിയതായിരുന്നു അന്ന് കുറെ മരുന്നുകൾ കഴിക്കാൻ തന്നിട്ട്ര ണ്ട് മാസം കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് …

പുറം തിരിഞ്ഞ് കിടന്ന അവളെ ഞാൻ എൻ്റെ നേരെ തിരിച്ച്കി ടത്തിഅപ്പോഴാണ്അ വളുടെ ശരീരം നന്നായി തണുത്തിരിക്കുകയാണെന്നും അവളിനി വിളി കേൾക്കില്ലെന്നും എനിക്ക് മനസ്സിലായത്…… Read More

ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ശാന്തമ്മ ഇരുനിറത്തിൽ സുന്ദരിയാണ്. സുശീലയാണ്. ടൗണിലെ ചെട്ട്യാരുടെ ജൗളിക്കടയിൽ ജോലിയുമുണ്ട്. വയസ്സ് ഈ ചിങ്ങത്തിൽ ഇരുപത്തെട്ടു തികഞ്ഞെങ്കിലും മംഗല്യയോഗം ആയിട്ടില്ല. കാരണം മറ്റൊന്നുമല്ല. തന്റെ മകൾ ശാന്തമ്മയെ ഒരു പട്ടാളക്കാരനെക്കൊണ്ടേ കെട്ടിക്കുകയുള്ളു എന്നത് ശാന്തമ്മയുടെ അച്ഛൻ ഗോപാലന്റെ പ്രതിജ്ഞയായിരുന്നു. …

ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി……. Read More

അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് വേഗത കുറച്ച് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി…….

എഴുത്ത്:-സജി തൈപ്പറമ്പ് അഭീ,,നീയാണോ അമ്മയുടെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നത്? വിരുന്ന് സൽക്കാരത്തിന് ചെന്നപ്പോൾ ഷീലമ്മായി പറഞ്ഞാണ് രാധിക അക്കാര്യമറിയുന്നത്? സൽക്കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ബൈക്കിൻ്റെ പുറകിലിരുന്ന് രാധിക അഭിയോടത് ചോദിച്ചത് അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് …

അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് വേഗത കുറച്ച് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി……. Read More