പുറം തിരിഞ്ഞ് കിടന്ന അവളെ ഞാൻ എൻ്റെ നേരെ തിരിച്ച്കി ടത്തിഅപ്പോഴാണ്അ വളുടെ ശരീരം നന്നായി തണുത്തിരിക്കുകയാണെന്നും അവളിനി വിളി കേൾക്കില്ലെന്നും എനിക്ക് മനസ്സിലായത്……

എഴുത്ത്:-സജി തൈപ്പറമ്പ് സ്കാനിങ്ങ് കഴിഞ്ഞ് എന്നെ പുറത്ത് കസേരയിൽ കൊണ്ടിരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ പോയി ഇതിന് മുൻപ് ഒരു പ്രാവശ്യം സ്കാനിങ്ങും മറ്റ് പരിശോധനകളുമൊക്കെ നടത്തിയതായിരുന്നു അന്ന് കുറെ മരുന്നുകൾ കഴിക്കാൻ തന്നിട്ട്ര ണ്ട് മാസം കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് …

പുറം തിരിഞ്ഞ് കിടന്ന അവളെ ഞാൻ എൻ്റെ നേരെ തിരിച്ച്കി ടത്തിഅപ്പോഴാണ്അ വളുടെ ശരീരം നന്നായി തണുത്തിരിക്കുകയാണെന്നും അവളിനി വിളി കേൾക്കില്ലെന്നും എനിക്ക് മനസ്സിലായത്…… Read More

ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ശാന്തമ്മ ഇരുനിറത്തിൽ സുന്ദരിയാണ്. സുശീലയാണ്. ടൗണിലെ ചെട്ട്യാരുടെ ജൗളിക്കടയിൽ ജോലിയുമുണ്ട്. വയസ്സ് ഈ ചിങ്ങത്തിൽ ഇരുപത്തെട്ടു തികഞ്ഞെങ്കിലും മംഗല്യയോഗം ആയിട്ടില്ല. കാരണം മറ്റൊന്നുമല്ല. തന്റെ മകൾ ശാന്തമ്മയെ ഒരു പട്ടാളക്കാരനെക്കൊണ്ടേ കെട്ടിക്കുകയുള്ളു എന്നത് ശാന്തമ്മയുടെ അച്ഛൻ ഗോപാലന്റെ പ്രതിജ്ഞയായിരുന്നു. …

ഓളെ കെട്ടാൻ വേണ്ടി എന്തു സാഹസത്തിനും ദിവാകരൻ ഒരുക്കമായിരുന്നു.എന്നാൽ പട്ടാളക്കാരൻ ആകാൻ താൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്ന ചിന്ത അയാളെ അലട്ടി……. Read More

അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് വേഗത കുറച്ച് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി…….

എഴുത്ത്:-സജി തൈപ്പറമ്പ് അഭീ,,നീയാണോ അമ്മയുടെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നത്? വിരുന്ന് സൽക്കാരത്തിന് ചെന്നപ്പോൾ ഷീലമ്മായി പറഞ്ഞാണ് രാധിക അക്കാര്യമറിയുന്നത്? സൽക്കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴാണ് ബൈക്കിൻ്റെ പുറകിലിരുന്ന് രാധിക അഭിയോടത് ചോദിച്ചത് അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് …

അപ്രതീക്ഷിതമായ രാധികയുടെ ചോദ്യത്തിൽ പതറിപ്പോയ അഭിലാഷ് ബൈക്ക് വേഗത കുറച്ച് റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി……. Read More

എന്തുപറ്റിയെടാ നിനക്ക്? നിനക്കായിരുന്നില്ലേ ഏട്ടത്തിയമ്മയെ കാണാൻ ധൃതി. എന്നിട്ടെന്തേ ഇപ്പൊ ഒന്നും പറയാനില്ലേ…..

കുഞ്ഞാറ്റക്കിളികൾ എഴുത്ത്:-ബിന്ദു എൻ പി മഹേന്ദ്ര വർമ്മയ്ക്കും ഭാര്യ മാലിനിക്കും രണ്ടാണ്മക്കളാണ്. അനന്തുവും കിഷോറും. അനന്തു എന്ന നന്ദു കോളേജ് അധ്യാപകനാണ്. കിഷോറാവട്ടെ സൈനീക ഉദ്യോഗസ്ഥനും. കിഷോർ ലീവിന് നാട്ടിലെത്തിയിട്ട് അൽപ്പ നേരമേയായിട്ടുള്ളൂ. ഇത്തവണത്തെ വരവിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. നന്ദുവിന്റെ …

എന്തുപറ്റിയെടാ നിനക്ക്? നിനക്കായിരുന്നില്ലേ ഏട്ടത്തിയമ്മയെ കാണാൻ ധൃതി. എന്നിട്ടെന്തേ ഇപ്പൊ ഒന്നും പറയാനില്ലേ….. Read More

എല്ലാവരുടെയും വാശിക്ക് നിന്നു കൊടുത്തതാണ് ശരത്. ഇരുപത്തിയാറാം വയസ്സിലെ വിവാഹം അവന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

എഴുത്ത്:-അപ്പു ജാതകത്തിലെ പ്രശ്നങ്ങളും മറ്റും പറഞ്ഞ് വളരെ അപ്രതീക്ഷിതമായിട്ടാണ് ശരത്തും മീനുവും തമ്മിലുള്ള വിവാഹം നടന്നത്. ശരത്തിനെ സംബന്ധിച്ച് കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നൊരു നിലപാടായിരുന്നു. പക്ഷേ,ജാതകത്തിലും ജ്യോത്സ്യത്തിലും ഒക്കെ നല്ല വിശ്വാസമുള്ള ആളുകളായിരുന്നു ശരത്തിന്റെ കുടുംബക്കാർ. …

എല്ലാവരുടെയും വാശിക്ക് നിന്നു കൊടുത്തതാണ് ശരത്. ഇരുപത്തിയാറാം വയസ്സിലെ വിവാഹം അവന് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. Read More

ഈ മനുഷ്യനു അപ്പൊ ഇതാണ് പണി സുന്ദരിപെണ്ണുങ്ങൾ ആയി ചാറ്റിങ് വെറുതെ അല്ല തന്നോട് അകലം എന്തെങ്കിലും ചെയ്തില്ലെങ്കിൽ താനും…….

ജയന്തി Story written by Uma S Narayanan ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു പണിയെല്ലാം ഒതുക്കിയ ശേഷം ജയന്തിബിജുവിന്റെ അടുത്ത് വന്നിരുന്നു “ഏട്ടാ നമുക്കൊന്ന് വൈകുന്നേരം സിനിമക്ക് പോവാ “ “സിനിമക്കോ എന്തിന് “ “അതിപ്പോ മോഹൻലാലിന്റെ പുതിയ പടം വന്നിട്ടുണ്ട് …

ഈ മനുഷ്യനു അപ്പൊ ഇതാണ് പണി സുന്ദരിപെണ്ണുങ്ങൾ ആയി ചാറ്റിങ് വെറുതെ അല്ല തന്നോട് അകലം എന്തെങ്കിലും ചെയ്തില്ലെങ്കിൽ താനും……. Read More

മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്……

എഴുത്ത്:-:അപ്പു മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. “മിസ്റ്റർ പ്രസാദ് എന്താണ് ഇവിടെ..?” അവളുടെ ആ വിളി നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. ഒന്നിച്ച് ജീവിച്ച കാലം മുഴുവൻ പ്രസാദേട്ടാ …

മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്…… Read More

എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല…..

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ‘എത്രയും സ്നേഹം നിറഞ്ഞ ഏട്ടൻ അറിയുന്നതിന്. എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല. നമ്മുടെ മകൻ , അവൻ ഏട്ടന്റെ മകനല്ല. കോളേജു പഠന കാലത്ത് …

എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല….. Read More

നീയൊക്കെ എന്നോട് ഓരോ ആവശ്യവും പറഞ്ഞു പണം ചോദിക്കുമ്പോൾ ഒരിക്കലും ഞാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോൾ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ്…..

എഴുത്ത്:-ചൈത്ര ” എടാ എനിക്ക് അത്യാവശ്യം ആയിട്ട് ഒരു 5000 രൂപ വേണം. ഒന്ന് അക്കൗണ്ടിലേക്ക് ഇട്ടു തരാമോ..? “ രാവിലെ തന്നെ സതീഷിന്റെ ഫോൺ ആണ് മനുവിനെ ഉണർത്തിയത്. സതീഷിന്റെ ആവശ്യം കേട്ടപ്പോൾ ബാക്കി നിന്ന ഉറക്കം കൂടി കളഞ്ഞു …

നീയൊക്കെ എന്നോട് ഓരോ ആവശ്യവും പറഞ്ഞു പണം ചോദിക്കുമ്പോൾ ഒരിക്കലും ഞാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോൾ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ്….. Read More

മകന്റെ ഭാര്യയെ എല്ലാവരും ചേർന്ന് അവന്റെ കൂടെ പിടിച്ചതും അവർ തമ്മിൽ വഴക്ക് ആയതും അവൾ സ്വന്തം വീട്ടിലേക്ക് പോയതും എല്ലാം അമ്മയിൽ നിന്ന് തന്നെയാണ് ഞാൻ അറിഞ്ഞത്…..

എഴുത്ത് :- കൽഹാര “” ഇവിടെ എവിടെയോ ആണ് ഞാൻ കണ്ടത്!!” എന്നും പറഞ്ഞ് അയാൾ ടോർച്ച് കടത്തിണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു പലരും പച്ച തെiറി വിളിച്ചു.. അതെല്ലാം അയാൾ കേട്ടില്ല എന്ന് നടിച്ചു.. പകൽ മുഴുവൻ ഭിക്ഷയിടത്തും മറ്റും …

മകന്റെ ഭാര്യയെ എല്ലാവരും ചേർന്ന് അവന്റെ കൂടെ പിടിച്ചതും അവർ തമ്മിൽ വഴക്ക് ആയതും അവൾ സ്വന്തം വീട്ടിലേക്ക് പോയതും എല്ലാം അമ്മയിൽ നിന്ന് തന്നെയാണ് ഞാൻ അറിഞ്ഞത്….. Read More