ഓരോ ദിവസവും അയാൾ എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചു. ആരോടും മിണ്ടാതെയും പറയാതെയും എനിക്ക് പ്രാന്ത് പിടിക്കുമോ എന്നു വരെ ഞാൻ ഭയന്നു…

പെണ്ണ് Story written by GAYATHRI GOVIND “നമ്മുക്ക് പിരിയാം അരവിന്ദ്..” കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മേഘ അരവിന്ദിനോട് അത് പറഞ്ഞത്.. “എന്താ മോളേ പറയുന്നത് നീ.. നിനക്ക് പ്രാന്ത് ആയോ??” അവൻ ആ എച്ചിൽ കയ്യോടെ അവളുടെ മുഖം …

ഓരോ ദിവസവും അയാൾ എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചു. ആരോടും മിണ്ടാതെയും പറയാതെയും എനിക്ക് പ്രാന്ത് പിടിക്കുമോ എന്നു വരെ ഞാൻ ഭയന്നു… Read More

രാത്രി ആയപ്പോൾ മനസ്സിൽ എന്തൊക്കെയോ അരുതാത്തത് സംഭവിക്കുമെന്ന് തോന്നിയതുകൊണ്ടാ…

കല്യാണി Story written by അശ്വനി പൊന്നു ഇന്നാണ് ശിവപ്രസാദിന്റെ കല്യാണം…. അതായത് കല്യാണിയുടെ അപ്പച്ചിയുടെ മകൻ അവളുടെ പ്രിയപ്പെട്ട ശിവേട്ടന്റെ കല്യാണം….. കല്യാണി പതിവിലും നേരത്തെ തന്നെ ഉണർന്നു വേഗത്തിൽ തന്നെ കുളിച്ചു കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.. അവൾ …

രാത്രി ആയപ്പോൾ മനസ്സിൽ എന്തൊക്കെയോ അരുതാത്തത് സംഭവിക്കുമെന്ന് തോന്നിയതുകൊണ്ടാ… Read More

ആരോടും പറയരുത്…ഞാൻ നിങ്ങളോട് ഇതൊക്കെ പറയുന്നത് മറ്റാരും അറിയരുത് , എന്റെ അച്ഛനെയും അമ്മയെയും അവർ കൊല്ലും…

കരുതൽ Story written by അരുൺ നായർ “‘എനിക്ക് പ്രേതത്തെ പേടിയാണ്….എന്റെ അച്ഛനേം അമ്മയെയും ഒന്നും ചെയ്യരുതേ… “” ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ മോൾ കൈകൾ കൂപ്പി എന്തൊ പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു… “”മോളെ രേഷ്മേ, മോൾ എന്താണ് വലിയ പ്രാർത്ഥന? മോൾ …

ആരോടും പറയരുത്…ഞാൻ നിങ്ങളോട് ഇതൊക്കെ പറയുന്നത് മറ്റാരും അറിയരുത് , എന്റെ അച്ഛനെയും അമ്മയെയും അവർ കൊല്ലും… Read More

എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല

വിശേഷം Story written by BINDHYA BALAN “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ …

എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല Read More

പെണ്ണുങ്ങള്‍ ആയാല്‍ കുറച്ച് നിറവും ശരീരവുമൊക്കെ വേണം. ഇത് പുത്തരിക്കണ്ടത്തില്‍ കോലമായി നിര്‍ത്താന്‍ കൊള്ളാം. എന്നാലും…

ഋതുഭേദങ്ങള്‍ എഴുത്ത്: ദിപി ഡിജു ‘നിന്നെ എന്‍റെ മരുമകളായി കാണാന്‍ ഈ ജന്മം എനിക്ക് സാധിക്കില്ല… അതിനുള്ള യോഗ്യതയും നിനക്കില്ല… ചാകാന്‍ നേരം ഒരു തുള്ളി വെള്ളം പോലും നിന്‍റെ കൈയ്യില്‍ നിന്നു ശാരദാമ്മ കുടിക്കും എന്നു നീ ചിന്തിക്കണ്ട…’ ‘ഞാന്‍ …

പെണ്ണുങ്ങള്‍ ആയാല്‍ കുറച്ച് നിറവും ശരീരവുമൊക്കെ വേണം. ഇത് പുത്തരിക്കണ്ടത്തില്‍ കോലമായി നിര്‍ത്താന്‍ കൊള്ളാം. എന്നാലും… Read More

അങ്ങനെ നാടു വിടാനുള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുലര്‍ച്ചെ ഉണ്ണിയുടെ വീട്ടു പടിക്കൽ വല്ലാത്തൊരു ബഹളം കേട്ടത്…

ഉണ്ണി Story written by Akc Ali നിങ്ങൾക്കുമുണ്ടാകും കണ്ടു പഠിക്കാൻ അയലത്തെവിടേലും ഒരു പൊന്നുണ്ണി.. അങ്ങനെയൊരുണ്ണി കണ്ടു പഠിക്കാൻ എനിക്കുമുണ്ടായിരുന്നു… എന്റെ അമ്മയും പല വട്ടം പറഞ്ഞിട്ടുണ്ട് ആ അയലത്തെ വീട്ടിലെ ഉണ്ണിയെ ഒന്ന് കണ്ടു പഠിക്കെടാ നീ എന്ന്.. …

അങ്ങനെ നാടു വിടാനുള്ള ദിവസം എണ്ണിക്കൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുലര്‍ച്ചെ ഉണ്ണിയുടെ വീട്ടു പടിക്കൽ വല്ലാത്തൊരു ബഹളം കേട്ടത്… Read More

ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ. പക്ഷേ, ന്നെക്കൊണ്ട് മറ്റൊരു കുടുംബത്തിന് ചീത്തപ്പേര് ണ്ടാവാൻ ഞാനാഗ്രഹിക്കുന്നില്ല…

ചട്ടമ്പിക്കല്യാണി എഴുത്ത്: അമ്മാളു എന്നിട്ട് നീ ബാക്കി പറ ഇന്നലെ അവര് കാണാൻ വന്നോ. ചെക്കൻ എങ്ങനെ പെണ്ണേ മൊഞ്ചനാണോ. ഒന്ന് പോയേ അപ്പുവേട്ടാ ഒരു മൊഞ്ചൻ.. കണ്ടാ തന്നെ അറിയാം ആളൊരു ബുജിയാണെന്ന്. ഓ അയാള്ടെ ഒരു കണ്ണടയും വച്ചും …

ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ. പക്ഷേ, ന്നെക്കൊണ്ട് മറ്റൊരു കുടുംബത്തിന് ചീത്തപ്പേര് ണ്ടാവാൻ ഞാനാഗ്രഹിക്കുന്നില്ല… Read More

എത്ര ചെറിയ കുട്ടി ആയാലും കെട്ട് കഴിഞ്ഞ ഭാര്യയാണ്… പിന്നെ ഭർത്താവിന്റെ വീട്ടുകാരടെ സൗകര്യത്തിന് ജീവിക്കണം

Story written by NAYANA SURESH അപ്പിയിട്ട് കുഴച്ചു കളിച്ച പാറൂനെ പുറത്തെ പൈപ്പിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി ഈർക്കില പൊട്ടിച്ച് അവളൊന്നു കൊടുത്തു . വെളുത്തുരുണ്ട കുഞ്ഞി തുടയിൽ നീളത്തിലൊരു വര വന്നു ഒന്നുമറിയാത്ത അതിനെ കുളിപ്പിച്ചെടുക്കുന്നതിനിടക്ക് അവളുടെ വേവലാതികൾ …

എത്ര ചെറിയ കുട്ടി ആയാലും കെട്ട് കഴിഞ്ഞ ഭാര്യയാണ്… പിന്നെ ഭർത്താവിന്റെ വീട്ടുകാരടെ സൗകര്യത്തിന് ജീവിക്കണം Read More

എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ…അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ…

തമിഴത്തി Story written by NAYANA SURESH നനഞ്ഞ മുടി മുറുക്കി മെടഞ്ഞ് ഇന്നലെ ഉടുത്ത അതേ സാരിത്തന്നെ വലിച്ചു വാരിയുടുത്ത് ,കയ്യിൽ നിറം മങ്ങിയ ചരടുമായി ദേ അവൾ ആ ബസ്റ്റോപ്പിൽ നിൽക്കുന്നുണ്ട് പൊട്ടാറായ അവളുടെ ബാഗിന്റെ വള്ളിയിൽ പണ്ടെപ്പെഴോ …

എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ…അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ… Read More

അങ്ങനെ കല്യാണം ഓക്കെ നന്നായി നടന്നു. ഞാൻ എല്ലാവരുടെയും മുൻപിൽ നന്നായി ഷൈൻ ചെയ്തു ആ ദിവസം…

കൂടപ്പിറപ്പ് Story written by GAYATHRI GOVIND ഓർമ്മവെച്ച കാലം മുതൽ എനിക്ക് ഒരു ശത്രു ഉണ്ട്.. മറ്റാരും അല്ല എന്റെ ചേച്ചി.. എന്നേക്കാൾ നാല് വയസ്സ് വ്യത്യാസം മാത്രേയുള്ളു അവൾക്ക്.. ഭാവം കണ്ടാലോ എന്റെ അമ്മയാണെന്ന് തോന്നും… ചെയ്യുന്ന കുസൃതികൾക്കും …

അങ്ങനെ കല്യാണം ഓക്കെ നന്നായി നടന്നു. ഞാൻ എല്ലാവരുടെയും മുൻപിൽ നന്നായി ഷൈൻ ചെയ്തു ആ ദിവസം… Read More