പണ്ടൊക്കെ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. മുളയിലേ അമ്മ നുള്ളിക്കളഞ്ഞു. കരാട്ട പഠിക്കണമെന്ന് പറഞ്ഞു. പരിക്ക് പറ്റുമെന്ന് പറഞ്ഞ് അതും അമ്മ മുടക്കി…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ അമ്മ കർശനമായാണ് നിർബന്ധിച്ചത്. കുളിച്ചേ തീരൂവെന്ന് പറഞ്ഞ് ആ രാത്രിയിൽ കുളിമുറിയിലേക്ക് നടത്തുകയും ചെയ്തു. നാറുന്നുണ്ട് പോലും. ശരിയാണ്. കുളിച്ചിട്ട് നാലഞ്ച് നാളുകളായെന്ന് തോന്നുന്നു. നിനക്കൊക്കെ തിന്നിട്ട് എല്ലിൽ കുത്തുന്നതാണെന്നും പറഞ്ഞ് ടൗവ്വലുമെടുത്ത് തന്നു. എന്തായാലും, …
പണ്ടൊക്കെ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. മുളയിലേ അമ്മ നുള്ളിക്കളഞ്ഞു. കരാട്ട പഠിക്കണമെന്ന് പറഞ്ഞു. പരിക്ക് പറ്റുമെന്ന് പറഞ്ഞ് അതും അമ്മ മുടക്കി….. Read More