അവന്റെ കരവലയത്തിൽനിന്ന് മോചിതയായി എഴുന്നേറ്റു. റൂമിലേ കണ്ണാടിയിലെ തന്റെ പ്രതിബിംബം അവളെ അവളെ നാണിപ്പിച്ചു…

ഡാൻസ് V ഡാൻസ് രചന::-വിജയ് സത്യ പാറു…പൂവുടൽ പോലുള്ള നിന്നെ സ്പiർശിക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു. തന്റെ ഷോൾഡറിൽ പിടിച്ച് മുന്നിലേക്ക് അടുപ്പിച്ച് അഭിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ കോuൾമയിർകൊണ്ടു.. എന്നാൽ പെട്ടെന്നാണ് അതു സംഭവിച്ചത്… പാറുവിന്റെ വിടർന്നുരുണ്ട നെiഞ്ചിടം തന്റെ …

അവന്റെ കരവലയത്തിൽനിന്ന് മോചിതയായി എഴുന്നേറ്റു. റൂമിലേ കണ്ണാടിയിലെ തന്റെ പ്രതിബിംബം അവളെ അവളെ നാണിപ്പിച്ചു… Read More

കോളേജിൽ ചേർന്ന വർഷമാണ് ഈ ചോദ്യം അച്ഛന് ഞാൻ കൊടുക്കുന്നത്. അച്ഛനത് ചുരുട്ടി പോക്കറ്റിലിട്ട് അതിമനോഹരമായി എന്നോട് ചിരിച്ചു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ യാത്രയിലാണ്. പത്ത് വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ പോകുന്നു. കാണാതെയും മിണ്ടാതെയും കഴിഞ്ഞ ഈ കാലത്തിൽ അത്രയും അർത്ഥമില്ലായ്മ ആയിരുന്നുവെന്ന് ആരോ പറയുന്നത് പോലെ. അച്ഛനെ കാണണം. അങ്ങോട്ടേക്കുള്ള ദൂരം കുറയുന്ന ഈ ചലനത്തിൽ ആ മനുഷ്യനെ കെട്ടിപ്പിടിച്ച് …

കോളേജിൽ ചേർന്ന വർഷമാണ് ഈ ചോദ്യം അച്ഛന് ഞാൻ കൊടുക്കുന്നത്. അച്ഛനത് ചുരുട്ടി പോക്കറ്റിലിട്ട് അതിമനോഹരമായി എന്നോട് ചിരിച്ചു….. Read More

ചെയ്തതു ഇത്തിരി കൂടിപ്പോയി എന്ന് എനിക്കും തോന്നി, പക്ഷെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തിട്ടവൾ പോയപ്പോളെനിക്ക് മനസ്സിലായി അവൾക്കത് വല്ലാതെ നോന്തിട്ടുണ്ടായിരുന്ന……

കുശുമ്പത്തിപ്പാറു എഴുത്ത്:-ആദർശ് മോഹനൻ ” എട്ടാ ഏതവളാ അത്, ഏട്ടനെന്താ അവളെ വിളിച്ചേ, മായൂന്നോ ? മായാ മുരളി എന്നല്ലെ അവൾടെ പേര് അപ്പൊ അങ്ങനെ വിളിച്ചാ മതി” ” എന്റെ പാറു നീയിങ്ങനെ ഓരോന്നും ചികഞ്ഞ് ഓരോ ദിവസവും വഴക്കുണ്ടാക്കാൻ …

ചെയ്തതു ഇത്തിരി കൂടിപ്പോയി എന്ന് എനിക്കും തോന്നി, പക്ഷെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തിട്ടവൾ പോയപ്പോളെനിക്ക് മനസ്സിലായി അവൾക്കത് വല്ലാതെ നോന്തിട്ടുണ്ടായിരുന്ന…… Read More

മരിക്കാൻ ശ്രമിക്കും മുൻപ് ഒരിക്കലെങ്കിലും എന്നെ ഓർക്കായിരുന്നില്ലേ, എനിക്ക് വേണം ലച്ചൂട്ടിയെ. ” അവളുടെ മുടിയിഴകളിൽ തഴുകി അയാൾ പതിയെ പറഞ്ഞു “ഒന്നും

പറയാൻ മറന്ന മറുപടി എഴുത്ത് :-നിഷ സുരേഷ്കുറുപ്പ് ഐ.സി.യുവിൻ്റെ തണുപ്പിൽ കണ്ണുകൾ തുറന്നു കിടന്ന സീതാലക്ഷ്മിയിൽ നിന്നും അറിയാതെ കണ്ണുനീർ ഒഴുകി. ആത്മഹiത്യക്ക് മുന്നിലും താൻ പരാജയപ്പെട്ടിരിക്കുന്നു. ആരാണ് തന്നെ രക്ഷപ്പെടുത്തിയത് ? ഈ ഭൂമിക്ക് ഭാരമായി ഇനിയും എന്തിന് ? …

മരിക്കാൻ ശ്രമിക്കും മുൻപ് ഒരിക്കലെങ്കിലും എന്നെ ഓർക്കായിരുന്നില്ലേ, എനിക്ക് വേണം ലച്ചൂട്ടിയെ. ” അവളുടെ മുടിയിഴകളിൽ തഴുകി അയാൾ പതിയെ പറഞ്ഞു “ഒന്നും Read More

അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം……

എഴുത്ത്:-സജി തൈപ്പറമ്പ്. ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ …

അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം…… Read More

ഇറങ്ങിറങ്ങ്… എങ്ങനെയെങ്കിലും തിരിച്ച് പോയിക്കൊ…. ഒരുമാതിരി തെiണ്ടിത്തരം കാട്ടരുത്… നാണമില്ലല്ലോടാ നിനക്കൊന്നും…സ്കൂട്ടർ നിർത്തിക്കൊണ്ടാണ് ഞാനത് പറഞ്ഞത്…….

എഴുത്ത്::-ശ്രീജിത്ത് ഇരവിൽ തേച്ചിട്ട് പോയ ഗേൾഫ്രണ്ടിന്റെ കല്ല്യാണത്തിന് പോകാൻ നാണമില്ലല്ലോ അമ്മാവായെന്ന് മരുമോൻ പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് പോയി. ‘തേച്ചിട്ടോ…?’ പ്രേമിച്ച് പറ്റിക്കുന്നതിനെ അങ്ങനെയാണ് ഞങ്ങൾ പറയുകയെ ന്നായിരുന്നു അവന്റെ മറുപടി. കോളേജിൽ പഠിക്കുന്ന പ്രായമുള്ള ഈ വിരുതൻ പെങ്ങളുടെ …

ഇറങ്ങിറങ്ങ്… എങ്ങനെയെങ്കിലും തിരിച്ച് പോയിക്കൊ…. ഒരുമാതിരി തെiണ്ടിത്തരം കാട്ടരുത്… നാണമില്ലല്ലോടാ നിനക്കൊന്നും…സ്കൂട്ടർ നിർത്തിക്കൊണ്ടാണ് ഞാനത് പറഞ്ഞത്……. Read More

ഞാൻ അതൊന്നും കാര്യമാക്കാറില്ല. ഈ കണ്ട കാലമത്രയും നാടായ നാടുകളിലെ പെണ്ണായ പെണ്ണിനെയെല്ലാം തഴുകി ഒഴുകാനേ ജീവിതം എന്നെ പ്രേരിപ്പിച്ചിട്ടുള്ളൂ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പട്നയിൽ നിന്ന് കെട്ടിയ ബീഹാറിക്കാരിയെ പതിനാലാം നാൾ തന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ രാത്രിയായിരുന്നുവത്. എങ്ങോട്ടേക്കെന്ന് ചിന്തിച്ചപ്പോൾ നാട്ടിലേക്ക് തന്നെ പോകാമെന്ന് തോന്നി. വർഷങ്ങൾ പത്തിരുപതെണ്ണം കഴിഞ്ഞില്ലേ… എല്ലാവരും എല്ലാം മറന്ന് കാണും… ശ്രമിച്ചാൽ, ഈ അമ്പതിലും ഇനിയുമൊരു …

ഞാൻ അതൊന്നും കാര്യമാക്കാറില്ല. ഈ കണ്ട കാലമത്രയും നാടായ നാടുകളിലെ പെണ്ണായ പെണ്ണിനെയെല്ലാം തഴുകി ഒഴുകാനേ ജീവിതം എന്നെ പ്രേരിപ്പിച്ചിട്ടുള്ളൂ… Read More

സംശയാലുവായ , സ്വന്തം കാര്യസാധ്യത്തിന് എന്തും ചെയ്യാൻ മടിയില്ലാത്ത ഭർത്താവ് എല്ലാവർക്കും അത്രയും പ്രിയപ്പെട്ട വനായിരുന്നു. അച്ഛനു മാത്രം മിത്രയിലെ മാറ്റങ്ങൾ പെട്ടന്ന് മനസിലായി……..

അച്ഛൻ എഴുത്ത്:-നിഷ സുരേഷ്കുറുപ്പ് കാലൻ കുടയും ഊന്നി കോടതി വാരാന്തയിൽ മിത്രയുടെ അച്ഛൻ അകത്തേക്ക് കണ്ണുകൾ നീട്ടി നിന്നു. വിവാഹബന്ധം വേർപ്പെടുത്തിയ കടലാസിൽ ഒപ്പിട്ടു കൊടുത്തു പെയ്യാൻ വെമ്പുന്ന കണ്ണുകളുമായി അരികിലേക്ക് അണഞ്ഞ മകളുടെ ചുമലിൽ ആശ്വസിപ്പിക്കാൻ എന്ന വണ്ണം  ചെറുതായി …

സംശയാലുവായ , സ്വന്തം കാര്യസാധ്യത്തിന് എന്തും ചെയ്യാൻ മടിയില്ലാത്ത ഭർത്താവ് എല്ലാവർക്കും അത്രയും പ്രിയപ്പെട്ട വനായിരുന്നു. അച്ഛനു മാത്രം മിത്രയിലെ മാറ്റങ്ങൾ പെട്ടന്ന് മനസിലായി…….. Read More

അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ്.അവർ അവനോട് വളരെ മോശമായാണ് പെരുമാറുന്നത്. അല്ലെങ്കിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പയ്യന് ഇങ്ങനെ blood കൊടുത്തു ജീവിതചിലവ് നടത്തേണ്ട കാര്യമില്ല…..

Story written by Ammu Santhosh “മതിയോ സിസ്റ്റർ?” ബ്ലഡ്‌ എടുത്തു കഴിഞ്ഞു നീഡിൽ മാറ്റി കോട്ടൺ വെയ്ക്കുമ്പോൾ സിസ്റ്റർ നീത അവൻറെ മുഖത്ത് നോക്കി തലയാട്ടി “അടുപ്പിച്ച് ബ്ലഡ്‌ ഇങ്ങനെ കൊടുക്കുന്നത് ദോഷം ചെയ്യും കേട്ടോ വിപിനെ വീട്ടിൽ ആരുമില്ലേ” …

അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ്.അവർ അവനോട് വളരെ മോശമായാണ് പെരുമാറുന്നത്. അല്ലെങ്കിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പയ്യന് ഇങ്ങനെ blood കൊടുത്തു ജീവിതചിലവ് നടത്തേണ്ട കാര്യമില്ല….. Read More

കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു… എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ…

കുടജാദ്രിയിലെ വെൺമേഘങ്ങൾ എഴുത്ത്:-ലിസ് ലോന “ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ…..ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ…എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്….” പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു നേരത്തെ കിടക്കാൻ …

കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു… എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ… Read More