വിദ്യാഭ്യാസമോ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയോ ഒന്നും ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല. വേണ്ടത് വിവേകവും വിവേചനബുദ്ധിയും ആണ്. എന്റെ ഭാര്യക്ക് അതാവോളം ഉണ്ട്…

മാനസം Story written by REMYA VIJEESH “ഭാമേ നീയിതു എന്തെടുക്കുവാ.. എത്ര നേരായി ഒരു ചായ ചോദിച്ചിട്ടു “ ദേവന്റെ അമ്മയുടേതായിരുന്നു ആ ശബ്ദം…. “ദാ കൊണ്ടു വരുന്നമ്മേ…” ദേവന്റെ സഹോദരിക്കു ഗവണ്മെന്റ് ജോലി ലഭിച്ചതിനുള്ള ചെറിയൊരു പാർട്ടി നടക്കുകയാണവിടെ…. …

വിദ്യാഭ്യാസമോ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയോ ഒന്നും ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല. വേണ്ടത് വിവേകവും വിവേചനബുദ്ധിയും ആണ്. എന്റെ ഭാര്യക്ക് അതാവോളം ഉണ്ട്… Read More

കട്ടതാടിയും ബൈക്കും ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോഴത്തെ പിള്ളാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പാവം..

കൂടപ്പിറപ്പ്… Story written by SHAMEENA VAHID അവനെന്റെ കൂടപ്പിറപ്പാണ്… ചെറുപ്പത്തിൽ പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാതെയാണ് അവൻ വളർന്നത്. ഞാൻ കുടുംബത്തിലെ ആദ്യത്തെ കുട്ടി ആയത് കൊണ്ട് എല്ലാരുടെയും വാത്സല്യത്തിലാണ് വളർന്നത്.. പക്ഷെ അവനുണ്ടായപ്പോൾ ഒരു പരിഗണയും കിട്ടിയില്ല. അവൻ …

കട്ടതാടിയും ബൈക്കും ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോഴത്തെ പിള്ളാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പാവം.. Read More

ക്ലാസ്സിൽ വേറാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല അതുകൊണ്ട് ത്തന്നെ ഇൻട്രവെല്ലായാൽ മിക്കപെൺപിള്ളാരും അടുത്തുകൂടും…

സിസ്റ്റർ Story written by NAYANA SURESH ഗർഭിണിയായിട്ട് ആദ്യമായി ക്ലാസ്സിലേക്ക് കയറുമ്പോൾ വല്ലാത്തൊരു നാണകേടായിരുന്നു മനസ്സിൽ … ക്ലാസ്സിൽ വേറാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല അതുകൊണ്ട് ത്തന്നെ ഇൻട്രവെല്ലായാൽ മിക്കപെൺപിള്ളാരും അടുത്തുകൂടും .. ചുമ്മാ ഓരോ രഹസ്യങ്ങളറിയണം … ഞങ്ങളിപ്പോഴൊന്നും കുട്ടി …

ക്ലാസ്സിൽ വേറാരുടെയും കല്യാണം കഴിഞ്ഞിരുന്നില്ല അതുകൊണ്ട് ത്തന്നെ ഇൻട്രവെല്ലായാൽ മിക്കപെൺപിള്ളാരും അടുത്തുകൂടും… Read More

പതിയെ കട്ടിലിൽ നിന്നും വീണ്ടുമിറങ്ങി വാതിൽ തുറന്ന് അകത്തെ റ്റിവിയുടെ ശബ്ദം ഉച്ചത്തിൽ വെച്ച് വേഗം മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു…

ഗർഭം Story written by NAYANA SURESH കട്ടിലിൽ നിന്ന് തുടർച്ചയായി താഴേക്കു ചാടിയാൽ ഗർഭം അലസിപോകുമെന്ന് അവളറിഞ്ഞത് അമ്മമ്മയിൽ നിന്നാണ് …. അവൾ മുറിയിൽ കയറി വാതിലടച്ച് കട്ടിലിൽ കയറി നിന്നു … പണ്ട് ആരതി ചേച്ചി ഗർഭിണിയായിരുന്നപ്പോ അമ്മമ്മ …

പതിയെ കട്ടിലിൽ നിന്നും വീണ്ടുമിറങ്ങി വാതിൽ തുറന്ന് അകത്തെ റ്റിവിയുടെ ശബ്ദം ഉച്ചത്തിൽ വെച്ച് വേഗം മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു… Read More

അപ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷത്തോളം മനോഹരമായ ഒരു കാഴ്ച താന്‍ വേറേ കണ്ടിട്ടിട്ടില്ല…

ഇവള്‍ ജാനകി Story written by DEEPTHY PRAVEEN ഫോണില്‍ അലാറം രണ്ടു തവണ അടിച്ചപ്പോഴും ജാനകി തിരിഞ്ഞു കിടന്നു…. ” എടീ ജാനൂട്ട്യേ…. ആ ഫോണ് നിലോളിക്കുന്നതൊന്നും നിന്റെ ചെവിക്കുഴീല് എത്തണില്ലേ….” ഫോണിനേക്കാള്‍ ഉച്ചത്തില് മുത്തശ്ശി നിലോളിക്കാന്‍ തുടങ്ങിയതും ജാനകി …

അപ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷത്തോളം മനോഹരമായ ഒരു കാഴ്ച താന്‍ വേറേ കണ്ടിട്ടിട്ടില്ല… Read More

തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ…

ഒരു വട്ടം കൂടി…. Story written by MAREELIN THOMAS ചെറു മയക്കത്തിൽ ആയിരുന്നു മീര..പെട്ടെന്ന് ബസ് സഡൻ ബ്രേക്ക് ഇട്ട് നിന്നതും മീര മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു… ഒരു കൂറ്റൻ വളവിൽ, കാറിനെ ഓവർടേക്ക് ചെയ്ത് ഒരു ബൈക്ക് …

തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ… Read More

ഇത്രയും ഞാൻ പറഞ്ഞിട്ടും മനസ്സിന്റെ ഒരുകോണിൽനിന്നും നിനക്കെന്നോട് ഒരു ഇത്തിരി സ്നേഹം തോന്നുന്നില്ലേ…?

Story written by Latheesh Kaitheri ഞാൻ പറയട്ടെ? എന്ത് ? എനിക്ക് നിന്നോട് പറയാനുള്ളത് നീയൊന്നും പറയേണ്ട ,,നിന്റ ഇളക്കം എനിക്ക് മസ്സിലാകുന്നുണ്ട് ,,ഒന്നുപോയെ ചെക്കാ അങ്ങനെ പറയരുത് ,,എനിക്ക് പറയുവാനുള്ളത് നീ ഒന്ന് കേൾക്കൂ നസീ ഇതെന്തു പുകില് …

ഇത്രയും ഞാൻ പറഞ്ഞിട്ടും മനസ്സിന്റെ ഒരുകോണിൽനിന്നും നിനക്കെന്നോട് ഒരു ഇത്തിരി സ്നേഹം തോന്നുന്നില്ലേ…? Read More

ശരിക്കും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെക്കുറിച്ചു മോടിപിടിപ്പിച്ച ഒരുപാട് വാക്കുകൾ കൊണ്ടല്ലാതെ അതിനെക്കുറിച്ചു മറ്റാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല…

എഴുത്ത്: സി.കെ ഭാര്യാഭർതൃ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്നത് ഞാനിന്നാ പന്തലിൽവെച്ചാണ്…. അതും കരഞ്ഞ കണ്ണുകളുമായി എന്റെ തോളിലേക്കൊന്നു വീണ് തിരിച്ചു റോഡിന്റെ വലതുവശത്തെ നിർത്തിയിട്ട് ആ കാറിനടുത്തേക്കവൾ നടന്നു പോകുമ്പോൾ… വിവാഹം എന്നു പറഞ്ഞാൽ പരസ്പരം കൂട്ടിച്ചേർത്ത ഒരുടമ്പടി മാത്രമാണെന്ന ചിന്തയിൽതന്നെയാണ് …

ശരിക്കും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെക്കുറിച്ചു മോടിപിടിപ്പിച്ച ഒരുപാട് വാക്കുകൾ കൊണ്ടല്ലാതെ അതിനെക്കുറിച്ചു മറ്റാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല… Read More

സന്ധ്യക്ക് ഇടവഴിതിരിയുമ്പോഴാണ് പോക്കറ്റിൽ നിന്ന് കുറച്ചു കാശും ഒരു കവറും ആ പെൺകുട്ടിയുടെ കയ്യിൽ കൊടുക്കുന്നത് അപ്പു കണ്ടത്….

അവൾ Story written by NAYANA AURESH അച്ഛന്റെ മകളാണോ ഇടവഴിയിലെ സ്റ്റെല്ലാന്റിയുടെ കുട്ടിയെന്ന സംശയം അപ്പുവിന് തോന്നി തുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യക്കാണ് …. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിയാത്ത സ്റ്റെല്ല പെറ്റു … അതോടു കൂടി ആ വീടിന്റെ …

സന്ധ്യക്ക് ഇടവഴിതിരിയുമ്പോഴാണ് പോക്കറ്റിൽ നിന്ന് കുറച്ചു കാശും ഒരു കവറും ആ പെൺകുട്ടിയുടെ കയ്യിൽ കൊടുക്കുന്നത് അപ്പു കണ്ടത്…. Read More