അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അമ്മിണിയെ ചാക്കിൽ പൊതിഞ്ഞ് നാടുകടത്തിയതിന്റെ മൂന്നാമത്തെ നാൾ തൊട്ടാണ് പൊന്നമ്മയുടെ കാലിന് അസ്സഹനീയമായ വേദന ആരംഭിച്ചത്. പ്രായത്തിന്റേതാണെന്ന് ഗൾഫിലുള്ള മകൻ പറഞ്ഞു. കുഞ്ഞിനെ നോക്കാൻ വേറെയാളെ നോക്കേണ്ടി വരുമല്ലോയെന്ന് വീട്ടിലുള്ള മരുമകളും മൊഴിഞ്ഞു. കേട്ടപ്പോൾ കാലിലെ വേദന ശരീരത്തിന്റെ …

അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു…… Read More

സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ……

ബ്ലഡ് റഡ് Story written by Suresh Menon ഇന്ന് മഴയുടെ ലക്ഷണമില്ല. സൗമ്യ ആകാശത്തേക്ക് നോക്കി. ഒരു പക്ഷെ കലക്ടർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി കൊടുത്തതു കൊണ്ടായിരിക്കുമൊ സൗമ്യ വെറുതെ ഒന്നു പുഞ്ചിരിച്ചു…… ബസ്സ് വരാൻ ഇനിയും സമയമുണ്ട് .ആട്ടോ വന്നാലും …

സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ…… Read More

ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ. പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു…….

പ്രണയിനി എഴുത്ത്:-സുജ അനൂപ് എൻ്റെ തോളിൽ കൈ തട്ടി അവൾ വിളിച്ചപ്പോൾ മാത്രമാണ് മുന്നേക്കു നീങ്ങുന്ന കാര്യം ഞാൻ മറന്നു എന്ന് മനസ്സിലായത്. എത്ര നേരമായി ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി ആ നിൽപ്പ് തുടങ്ങിയിട്ട് എന്ന് എനിക്കറിയില്ല. മുന്നോട്ടു നീങ്ങാനുള്ള …

ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ. പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു……. Read More

എന്നാലും ആ വീട്ടിലെ സാഹചര്യങ്ങൾ അവളെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതായിരുന്നു. അച്ഛനും അമ്മയും സ്നേഹത്തോടെ സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല…..

Story written by Sajitha Thottanchery “അച്ഛാ…ഇതാ ചായ”. ജോലി കഴിഞ്ഞു വന്നു ക്ഷീണിച്ചു ഇരിക്കുന്ന മുരളിയുടെ നേരെ?മരുമകൾ ദിവ്യ ഒരു ഗ്ലാസ്‌ ചായ നീട്ടി പറഞ്ഞു. “കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ അച്ഛാ”. സ്നേഹത്തോടെ അവൾ ചോദിച്ചു. “വേണ്ട മോളെ. ഈ …

എന്നാലും ആ വീട്ടിലെ സാഹചര്യങ്ങൾ അവളെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതായിരുന്നു. അച്ഛനും അമ്മയും സ്നേഹത്തോടെ സംസാരിക്കുന്നത് അവൾ കണ്ടിട്ടില്ല….. Read More

പിന്നീടുള്ള നാളുകളിൽ രാധാകൃഷണനും രമണിയും കയറ് കമ്പിനിയുടെ സാക്ഷ്യത്തിൽ പരസ്പരം ഏറെയടുത്തു. വിയർത്ത ചകിരിയുടെ മണമുള്ള എത്രയോ ചുംiബനങ്ങൾ മതിയാകാത്ത അളവിൽ അവർ പങ്കുവെച്ചു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പഞ്ചായത്ത് മെമ്പറെ രമണിക്ക് വിശ്വസമാണ്. അതുകൊണ്ട് തന്നെയാണ് കൂടെ പോയതും. എന്നിരുന്നാലും, പോകുന്ന ഇടത്തെ ആള് പ്രശ്നക്കാരനൊന്നും അല്ലല്ലോയെന്ന് തനിക്ക് മുന്നിൽ ധൃതിയിൽ നടക്കുന്ന മെമ്പറിനോട് രമണി ചോദിച്ചിരുന്നു. ‘എന്നെ നിനക്ക് വിശ്വാസമില്ലേ…?’ ആ മറുചോദ്യത്തിൽ രമണി നിശബ്ദയായി. …

പിന്നീടുള്ള നാളുകളിൽ രാധാകൃഷണനും രമണിയും കയറ് കമ്പിനിയുടെ സാക്ഷ്യത്തിൽ പരസ്പരം ഏറെയടുത്തു. വിയർത്ത ചകിരിയുടെ മണമുള്ള എത്രയോ ചുംiബനങ്ങൾ മതിയാകാത്ത അളവിൽ അവർ പങ്കുവെച്ചു……. Read More

അന്ന്, ഗൾഫിൽ പോകണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചതാണ്. നാട്ടിൽ കൂടാൻ താൽപ്പര്യവുമില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ യാതൊന്നും പറഞ്ഞില്ല. എന്താണ് കാരണമെന്ന് ചോദിച്ചിരുന്നുവെങ്കിൽ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പ്രവാസം അവസാനിപ്പിച്ചുള്ള വരവായിരുന്നുവത്. വിമാനം ഇറങ്ങി ബാഗുകളൊക്കെ കൈപറ്റി ഞാനൊരു ടാക്സി പിടിച്ചു. ആരോടും പറയാത്തത് കൊണ്ട് ഒരു സുഖമൊക്കെ തോന്നുന്നുണ്ട്. തറവാട്ടിലേക്ക് തന്നെയാണ് പോകാൻ തീരുമാനിച്ചത്. ഞാൻ എത്തിയെന്ന് അറിഞ്ഞാൽ അമ്മയും പെങ്ങളും ഓടി വന്നോളും.. എന്റെ …

അന്ന്, ഗൾഫിൽ പോകണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചതാണ്. നാട്ടിൽ കൂടാൻ താൽപ്പര്യവുമില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ യാതൊന്നും പറഞ്ഞില്ല. എന്താണ് കാരണമെന്ന് ചോദിച്ചിരുന്നുവെങ്കിൽ……. Read More

ആരുടേയും മുന്നിൽ കൈനീട്ടാതെ അന്തസ്സായി ജോലി ചെയ്ത് മക്കളെ വളർത്തണം. പക്ഷേ ഒറ്റയ്ക്ക് ജീവിതത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് ശരിക്കും അതൊരു വലിയ കടമ്പയാണെന്ന് മനസ്സിലായത്…….

Story written by Sumi പൊളിഞ്ഞു വീഴാറായ പഴയ വീട്ടിലെ പൊട്ടിയ ഓടിൻ്റെ വിടവുകളിലൂടെ മഴ വെള്ളം അകത്തേയ്ക്ക് ഒലിച്ചിറങ്ങി കൊണ്ടിരുന്നു. നനയാതെ ഒന്നിരിക്കാൻ ഇടമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നടക്കുന്ന മക്കളെ കണ്ടപ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. എന്തുചെയ്യാൻ ആരും തുണയില്ലാതെ …

ആരുടേയും മുന്നിൽ കൈനീട്ടാതെ അന്തസ്സായി ജോലി ചെയ്ത് മക്കളെ വളർത്തണം. പക്ഷേ ഒറ്റയ്ക്ക് ജീവിതത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് ശരിക്കും അതൊരു വലിയ കടമ്പയാണെന്ന് മനസ്സിലായത്……. Read More

അമ്മൂമ്മ ജീവിച്ചിരിപ്പുണ്ടോയെന്ന തെളിവ് പോലും അറിയാതെയുള്ള എന്റെ ദുഃഖം ആ ജനാലയില്ലാത്ത മുറിയിൽ തളം കെട്ടി കിടന്നു. വിവരം അന്വേഷിച്ച് ഞാൻ എഴുതിയ കത്തുകളെല്ലാം…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് ചില്ലറ കാര്യമാണോയെന്ന് അമ്മൂമ്മ ചിലരോടൊക്കെ പറയാറുണ്ട്. സംഭവം എന്നെ കുറിച്ച് ആയത് കൊണ്ട് ഞാൻ അതൊക്കെ ശ്രദ്ധയോടെ കേൾക്കും. ആ രാത്രികളിൽ ഉറക്കം ഉണ്ടാകാറില്ല. അത് അറിഞ്ഞതുപോലെ, എനിക്ക് വെറുതേ …

അമ്മൂമ്മ ജീവിച്ചിരിപ്പുണ്ടോയെന്ന തെളിവ് പോലും അറിയാതെയുള്ള എന്റെ ദുഃഖം ആ ജനാലയില്ലാത്ത മുറിയിൽ തളം കെട്ടി കിടന്നു. വിവരം അന്വേഷിച്ച് ഞാൻ എഴുതിയ കത്തുകളെല്ലാം….. Read More

പക്ഷേ’, ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് തമ്മിൽ മടുത്തിരിക്കുന്നു. പിരിയാൻ പോകുകയാണ് പോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് മകളോടും വിവാഹം കഴിക്കരുതെന്ന് പറഞ്ഞത്. അതിന്റെ പേരിൽ ഞാൻ കേൾക്കേണ്ടി വന്നതിന് കണക്കില്ല. ‘നിന്നെ പോലെ തന്നെ നിന്റെ മോളും വളരണമെന്നാണോ…?’ ‘അതേ… എന്റെ മോള് എന്നെപ്പോലെ വളരുന്നത് തന്നെയാണ് സന്തോഷം…’ …

പക്ഷേ’, ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും അവർക്ക് തമ്മിൽ മടുത്തിരിക്കുന്നു. പിരിയാൻ പോകുകയാണ് പോലും….. Read More

അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. കുറച്ച് നാൾ ആയുള്ള സംശയം ആണ്.”സുദർശനയുടെ മുഖഭാവം ശ്രദ്ധിച്ചു ഗൗരി പറഞ്ഞു……

Story written by Sajitha Thottanchery “ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ “ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്. “നീ ചോദിക്ക്.” അവൾക്ക് അഭിമുഖമായി കിടന്ന് സുദർശന അവളുടെ ചോദ്യത്തിന് കാതോർത്തു. “അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. …

അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. കുറച്ച് നാൾ ആയുള്ള സംശയം ആണ്.”സുദർശനയുടെ മുഖഭാവം ശ്രദ്ധിച്ചു ഗൗരി പറഞ്ഞു…… Read More