ശ്രുതിയുടെ കണ്ണ് ശ്രുതിയെ ചതിക്കും. എത്രയൊക്കെ സങ്കടം ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിച്ചാലും കണ്ണ് വിളിച്ചു പറയും…….

Story written by Darsaraj. R ഏതാണ്ട് ഒരു വ്യാഴവട്ടം മുമ്പ് നടന്ന സംഭവമാണ്. ഞാൻ മാക്സ് ഇൻഫോടെക്കിൽ ജോയിൻ ചെയ്ത സമയം. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ 7 പേര് കൂടി അന്നയും റസൂലും സിനിമ കാണാൻ പോയി. ഞാൻ …

ശ്രുതിയുടെ കണ്ണ് ശ്രുതിയെ ചതിക്കും. എത്രയൊക്കെ സങ്കടം ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിച്ചാലും കണ്ണ് വിളിച്ചു പറയും……. Read More

മടുത്തു ആർക്കും വേണ്ടാത്ത മക്കൾ പോലും വില തരാത്ത ജീവിതം ആടി മടുത്തു. ഉടനെ തിരിച്ചു പോകില്ല എന്നുറപ്പിച്ചാണ് ഇറങ്ങിയത്. പ്രായപൂർത്തി ആകാറായ മക്കളും ഭർത്താവും……

STORY WRITTEN BY SUMAYYA BEEGAM TA നീ എവിടെത്തി? വന്നോണ്ടിരിക്കുന്നു.ഒരു അര മണിക്കൂറിനുള്ളിൽ ഞാൻ എത്തും ചേട്ടാ. അച്ഛന്റെ കണ്ടീഷൻ അറിയാല്ലോ എല്ലാം പക്വതയോടെ നേരിടാൻ തയ്യാറാവണം. മ്മ്. എന്നാൽ ശരി വെച്ചേക്ക്. കാൾ കട്ടായി. ജീവനേക്കാൾ പ്രിയപ്പെട്ട അച്ഛൻ …

മടുത്തു ആർക്കും വേണ്ടാത്ത മക്കൾ പോലും വില തരാത്ത ജീവിതം ആടി മടുത്തു. ഉടനെ തിരിച്ചു പോകില്ല എന്നുറപ്പിച്ചാണ് ഇറങ്ങിയത്. പ്രായപൂർത്തി ആകാറായ മക്കളും ഭർത്താവും…… Read More

നിങ്ങളുടെ മോനോട് മര്യാദയ്ക്ക് പറഞ്ഞ് മനസ്സിലാക്കണം എന്റെ കൊച്ചിനെ ഇങ്ങനെ കൊണ്ട് നടന്ന് കേടാക്കരുത് എന്ന്..

എഴുത്ത്: അപ്പു ” നീ എന്റെ മോളെ നശിപ്പിക്കാൻ തന്നെ ഉറപ്പിച്ചു ഇറങ്ങിയതാണോ..? അവൾ നിന്നോട് എന്ത് ചെയ്തിട്ടാടാ..? നിന്റെ അനിയത്തി തന്നെ അല്ലെ അവൾ..? “ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ അമ്മ ചോദിച്ചത് കേട്ട് സച്ചിൻ ഒരു നിമിഷം …

നിങ്ങളുടെ മോനോട് മര്യാദയ്ക്ക് പറഞ്ഞ് മനസ്സിലാക്കണം എന്റെ കൊച്ചിനെ ഇങ്ങനെ കൊണ്ട് നടന്ന് കേടാക്കരുത് എന്ന്.. Read More

ഞാൻ കണ്ടു നിന്റെ പഴയ കാമുകനെ കാണാൻ നീ മതിലിന്റെ അവിടെ പോയി നിൽക്കുന്നത്!!! പിന്നെ എന്തിനാടി ഇങ്ങോട്ട് എഴുന്നള്ളിയത് അവന്റെ കൂടെ അങ്ങ്…….

രചന:- കൽഹാര “” സുമി അവൻ വരുന്നുണ്ട്!!” എന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോഴേക്ക് സുമി അവിടെ നിന്ന് ഓടി.. ഏറെക്കാലം കൂടി ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് രണ്ടുദിവസം നിൽക്കാൻ വന്നതായിരുന്നു അവൾ അപ്പോഴാണ് അയൽവക്കത്ത് ചേച്ചി അവളുടെ വിശേഷങ്ങൾ …

ഞാൻ കണ്ടു നിന്റെ പഴയ കാമുകനെ കാണാൻ നീ മതിലിന്റെ അവിടെ പോയി നിൽക്കുന്നത്!!! പിന്നെ എന്തിനാടി ഇങ്ങോട്ട് എഴുന്നള്ളിയത് അവന്റെ കൂടെ അങ്ങ്……. Read More

അച്ഛൻ പറയുന്നത് എനിക്ക് മനസിലാവും.. അത് പോലേ അച്ഛന് എന്നെയും മനസിലായിരുന്നുവെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയത് തെറ്റാണോ……

Story written by Unni k parthan “അച്ഛന് ഇഷ്ടമില്ലേൽ എനിക്ക് വേണ്ടാ അച്ഛാ ഈ ബന്ധം..” മീരയുടെ മറുപടിയിൽ വീട് മൂകമായി.. “മോളേ.. അച്ഛൻ മോളേ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..” വ്യാസൻ മീരയെ നോക്കി പറഞ്ഞു.. “അച്ഛൻ പറയുന്നത് എനിക്ക് …

അച്ഛൻ പറയുന്നത് എനിക്ക് മനസിലാവും.. അത് പോലേ അച്ഛന് എന്നെയും മനസിലായിരുന്നുവെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയത് തെറ്റാണോ…… Read More

പ്ലസ് ടു കഴിഞ്ഞ് അമ്മ തന്നെ പണം മുടക്കി കോളേജിൽ കൊണ്ടുപോയി ചേർത്തു അവിടെ നിന്നായിരുന്നു ദുരന്തങ്ങൾ ഓരോന്നായി വന്ന് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തിയത്……..

എഴുത്ത്:- കൽഹാര ഒരു നല്ല മനുഷ്യൻ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുത്തപ്പോൾ സന്തോഷം തോന്നി എങ്കിലും തിരികെ പോകാൻ ഉള്ളിൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു… അമ്മയും അനിയത്തിയും തന്നെ സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല അയാൾ കൂടി നിർബന്ധിച്ചപ്പോഴാണ് ആ ട്രെയിനിൽ …

പ്ലസ് ടു കഴിഞ്ഞ് അമ്മ തന്നെ പണം മുടക്കി കോളേജിൽ കൊണ്ടുപോയി ചേർത്തു അവിടെ നിന്നായിരുന്നു ദുരന്തങ്ങൾ ഓരോന്നായി വന്ന് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുത്തിയത്…….. Read More

നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…അതിന് എന്റെ അച്ഛന് അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ.അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു…….

എഴുത്ത്:-രേഷ്ജ അഖിലേഷ് “നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…” “അതിന് എന്റെ അച്ഛന് അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ.അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു.അതൊക്കെ ഒരു വയസ്സാണോ…അല്ലെങ്കിലും ഇക്കാര്യത്തിന് വയസ്സ് നോക്കുന്നതെന്തിനാ… ഇത്‌ അസൂയയാ ഭർത്താവേ …നല്ല ഒന്നാന്തരം …

നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…അതിന് എന്റെ അച്ഛന് അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ.അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു……. Read More

ജീവിച്ച കാലത്ത് ഒരു കാര്യത്തിലും ഒട്ടും ക്ഷമ കാണിച്ചിട്ടില്ല. അല്ലേൽ ഇച്ചിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ വെട്ടിയിട്ട വാഴ പോലെ കിടക്കേണ്ടി വരില്ലായിരുന്നല്ലോ. ഇനിപ്പോ ക്ഷമിച്ചല്ലേ പറ്റൂ…

എഴുത്ത്:-മഹാ ദേവന്‍ മരിക്കാനുള്ള മോഹം കൊണ്ട് ഇന്നലെ അതങ്ങട്ട് ചെയ്തു. രാവിലെ വന്നു നോക്കിയവർ മൂക്കത്തു വിരൽ വെച്ച് കെട്ടിയ കയർ വെട്ടിയിറക്കുമ്പോൾ തട്ടുമ്പുറത്തിരിക്കുന്ന ഒരു ജവാൻ ഫുൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ” ഛെ, എടുത്തു …

ജീവിച്ച കാലത്ത് ഒരു കാര്യത്തിലും ഒട്ടും ക്ഷമ കാണിച്ചിട്ടില്ല. അല്ലേൽ ഇച്ചിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ വെട്ടിയിട്ട വാഴ പോലെ കിടക്കേണ്ടി വരില്ലായിരുന്നല്ലോ. ഇനിപ്പോ ക്ഷമിച്ചല്ലേ പറ്റൂ… Read More

അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് രണ്ട് വിരലുകൾക്കിടയിൽ തിരുകിവച്ച് ചുണ്ട് കiടിച്ചുകൊണ്ട്  കുട്ടികളെ നോക്കിനിൽക്കുന്നത് കണ്ടവൻ ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി…..

എഴുത്ത്:-ആദി വിച്ചു “നീയെന്തിനാടി അവനേ നോക്കി ചിരിച്ചത് അതുകൊണ്ടല്ലേ അയാളിങ്ങനയൊക്കെ കാണിക്കുന്നത് “ “അത്… അതയാള് നമ്മളെ നോക്കി ചിരിച്ചപ്പോൾ അറിയാതെ എന്നോടും ചിരിച്ചുപോയതാ….” “നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…” …

അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് രണ്ട് വിരലുകൾക്കിടയിൽ തിരുകിവച്ച് ചുണ്ട് കiടിച്ചുകൊണ്ട്  കുട്ടികളെ നോക്കിനിൽക്കുന്നത് കണ്ടവൻ ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി….. Read More

ആക്രമത്തിന്റെ ഷോക്കും കൊണ്ടു ചിലപ്പോൾ വയലന്റ് ആയേക്കാം.. ചിലപ്പോൾ ആത്മഹiത്യക്കു ശ്രമിച്ചേക്കാൻ സാധ്യതയുണ്ട്…

അവളുടെ നിലപാട് രചന :വിജയ് സത്യ ഡോക്ടർ സാർ… പേഷ്യന്റിന്റെ സ്റ്റാറ്റസ് എന്താണ്… “സാർ..,വളരെക്രൂiരവും ബ്രൂട്ടiലുമായ ബiലാത്സംഗം നടന്നിട്ടുണ്ട്.. പൈiശാചിക രൂപം കൊണ്ട അക്രമികൾ ഒരു സ്ത്രീ ശiരീരത്തോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. മനോനില തെറ്റിയ ഒരുപറ്റം ചെന്നൈക്കളുടെ …

ആക്രമത്തിന്റെ ഷോക്കും കൊണ്ടു ചിലപ്പോൾ വയലന്റ് ആയേക്കാം.. ചിലപ്പോൾ ആത്മഹiത്യക്കു ശ്രമിച്ചേക്കാൻ സാധ്യതയുണ്ട്… Read More