ഞാൻ എങ്ങനെയാടി..? ഞാൻ പോയി ഇഷ്ടം പറഞ്ഞാൽ ഞാനൊരു മോശം പെണ്ണാണ് എന്ന് കരുതിയാലോ..? മനുവേട്ടൻ എന്നെക്കുറിച്ച് അങ്ങനെ യൊന്നും ചിന്തിക്കുന്നത്……

പറയാതെ എഴുത്ത്:-വസു ” എന്നും വന്ന് അവനെയുമായി നോക്കി നിൽക്കും എന്നല്ലാതെ ഇന്നുവരെ അവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ..? നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും കൊല്ലങ്ങളായി പരസ്പരം പ്രണയിക്കുന്നതാ എന്ന്.. “ മീനു കളിയാക്കി പറയുമ്പോൾ അവളെ നോക്കി …

ഞാൻ എങ്ങനെയാടി..? ഞാൻ പോയി ഇഷ്ടം പറഞ്ഞാൽ ഞാനൊരു മോശം പെണ്ണാണ് എന്ന് കരുതിയാലോ..? മനുവേട്ടൻ എന്നെക്കുറിച്ച് അങ്ങനെ യൊന്നും ചിന്തിക്കുന്നത്…… Read More

ജീവിതതിന്റെ ഭൂരിഭാഗവും നാട്ടിൻപുറത്തു ജീവിച്ച തനിക്ക് നഗരത്തിലെ പൊങ്ങച്ചവുമായി ഒത്തു പോവാൻ കഴിഞ്ഞിട്ടില്ല.സുഹൃത്തുക്കൾ എന്നു തോന്നുന്നവരോട് മനസ്സു തുറന്നു സംസാരിക്കും. അത്ര മാത്രം…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “എത്രയോ ചെറുപ്പക്കാർ വണ്ടിയിടിച്ചു ചാiകുന്നു. ഈ മുതുക്കിളവനെ മാത്രം അങ്ങോട്ട് കെട്ടിയെടുക്കുന്നില്ലല്ലോ ശിവനേ “ വൈകിട്ടത്തെ പതിവ് നടത്തവും കഴിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ മരുമകൾ ആരോടെന്നില്ലാതെ പിറുപിറുക്കുന്നത് കേട്ടു. അല്പം കാഠിന്യം കൂടിയെന്നു തോന്നിയതൊഴിച്ചാൽ കേട്ടു തഴമ്പിച്ച വാക്കുകൾ …

ജീവിതതിന്റെ ഭൂരിഭാഗവും നാട്ടിൻപുറത്തു ജീവിച്ച തനിക്ക് നഗരത്തിലെ പൊങ്ങച്ചവുമായി ഒത്തു പോവാൻ കഴിഞ്ഞിട്ടില്ല.സുഹൃത്തുക്കൾ എന്നു തോന്നുന്നവരോട് മനസ്സു തുറന്നു സംസാരിക്കും. അത്ര മാത്രം……. Read More

അങ്ങനെ നാളുകൾക്കുള്ളിൽ തന്നെ രാഘവൻ മേസ്തിരിയുടെ കാതുകളിലും ഞങ്ങളുടെ ബന്ധമെത്തി. അതിന്റെ പിറ്റേന്ന് കല്ല്യാണവും ഉറച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പെണ്ണ് കെട്ടാനൊക്കെ അമ്മ പറയുന്നുണ്ട്. ഒരു ഓട്ടോക്കാരനെ നെഞ്ചും വിരിച്ച് സ്വീകരിക്കാൻ കെൽപ്പുള്ള ഒരുവളെ കിട്ടുമെങ്കിൽ കെട്ടുമെന്ന് ഞാനും പറഞ്ഞു. ആയിടക്കാണ് ഒരു കത്ത് വന്നത്. അംഗനവാടി പിള്ളേര് പോലും വീഡിയോ കാളിൽ ഹായ് പറയുന്ന ഈ കാലത്ത് …

അങ്ങനെ നാളുകൾക്കുള്ളിൽ തന്നെ രാഘവൻ മേസ്തിരിയുടെ കാതുകളിലും ഞങ്ങളുടെ ബന്ധമെത്തി. അതിന്റെ പിറ്റേന്ന് കല്ല്യാണവും ഉറച്ചു…… Read More

റോഡിലുള്ള കുഴികളിൽ വണ്ടി ചാടുമ്പോൾ അവളുടെ ശരീരം തന്നിൽ അമരാതിരിക്കാൻ അവൾ ശ്രദ്ദിക്കുന്നത് പോലെ അവനു തോന്നി…….

പുതുപ്പെണ്ണ് എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണ പണിക്കർ “ശരത്തേട്ടാ നമുക്കൊരു നൈറ്റ് റൈഡിന് പോയാലോ?” സമൃദ്ധമായ അത്താഴവും കഴിഞ്ഞ് കാലം തെറ്റി പെയ്ത മഴയിൽ മുറ്റത്തുകെട്ടിക്കിടന്ന വെള്ളത്തിൽ ചേട്ടന്റെ മോനോടൊപ്പം കടലാസുവഞ്ചി ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്ന ശരത് പ്രിയതമയുടെ ആഗ്രഹം കേട്ട് അമ്പരപ്പോടെ ഒന്നു …

റോഡിലുള്ള കുഴികളിൽ വണ്ടി ചാടുമ്പോൾ അവളുടെ ശരീരം തന്നിൽ അമരാതിരിക്കാൻ അവൾ ശ്രദ്ദിക്കുന്നത് പോലെ അവനു തോന്നി……. Read More

അനിയനോട് അവൻ ദുബായിൽ പോയതിനെ ബാധ്യതയെ പറ്റി സൂചിപ്പിക്കുമ്പോൾ ഒക്കെയും അവൻ മൗനം പാലിച്ചു അമ്മയും…

Story written by J. K “””ആ ശാപം കിട്ടിയ സ്വത്ത് നമുക്ക് വേണോ മോളെ???”” പതിനേഴ് വയസ്സുള്ള മകളോട് വീണയത് ചോദിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു… “””” അച്ഛൻ ഇല്ലല്ലോ അമ്മേ നമ്മടെ കൂടെ അതിലും മേലെയാണോ ആ …

അനിയനോട് അവൻ ദുബായിൽ പോയതിനെ ബാധ്യതയെ പറ്റി സൂചിപ്പിക്കുമ്പോൾ ഒക്കെയും അവൻ മൗനം പാലിച്ചു അമ്മയും… Read More

ബന്ധമെല്ലാം ബന്ധം… എന്റെ കടയിലേക്ക് കയറി വരുന്നവരോട് ഒരുമാതിരിയുള്ള നിന്റെ സംസാരം നിർത്തിക്കൊള്ളണം ശശാങ്കാ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ബസ്സിൽ നിന്ന് ഇറങ്ങിയവരിൽ നിന്നും ഒരു സ്ത്രീ എന്റെ ബേക്കറിയിലേക്ക് വന്നു. പ്രായമൊരു നാൽപ്പതൊക്കെ തോന്നുന്നുണ്ട്. മുറുക്കാൻ ചവക്കുന്നതു കൊണ്ട് എനിക്ക് വായ തുറക്കാൻ പറ്റിയില്ല. എന്തായെന്ന ഭാവത്തിൽ നെറ്റി മേലോട്ട് നിവർത്തുമ്പോഴേക്കും അവളുടെ ചുണ്ടുകൾ അനങ്ങിയിരുന്നു. ‘ഇവിടെവിടെയോ …

ബന്ധമെല്ലാം ബന്ധം… എന്റെ കടയിലേക്ക് കയറി വരുന്നവരോട് ഒരുമാതിരിയുള്ള നിന്റെ സംസാരം നിർത്തിക്കൊള്ളണം ശശാങ്കാ… Read More

അവർക്ക് ആൺമക്കൾ ഇല്ല.. ഉണ്ടായിരുന്ന ഒന്ന് എന്റെ അതെ പ്രായത്തിൽ ഉള്ളതായിരുന്നു.. അവനെ പ്രസവിച്ചപ്പോൾ തന്നെ അവർക്ക് നഷ്ട്ട പെടുകയും ചെയ്തിരുന്നു……..

എഴുത്ത്:-നൗഫു “ആസി… ഇന്ന് ഉപ്പാന്റെ മോൻ ഹോട്ടലീന്ന് കഴിച്ചോ… ഉപ്പയും ഉമ്മയും ഓളേം കൊണ്ട് ഹോസ്പിറ്റലിൽ പോവാണ് ചെക്കപ്പിന്.” “ബ്രഷ് എടുത്തു പല്ല് തേക്കാനായി അടുക്കള പുറത്തേക്ക് ഇറങ്ങുന്ന നേരത്തായിരുന്നു ഉപ്പ പെങ്ങളെ ഇന്ന് ചെക്കപ്പിന് കൊണ്ട് പോവാണെന്നും ഉച്ചക്കത്തെ ഭക്ഷണം …

അവർക്ക് ആൺമക്കൾ ഇല്ല.. ഉണ്ടായിരുന്ന ഒന്ന് എന്റെ അതെ പ്രായത്തിൽ ഉള്ളതായിരുന്നു.. അവനെ പ്രസവിച്ചപ്പോൾ തന്നെ അവർക്ക് നഷ്ട്ട പെടുകയും ചെയ്തിരുന്നു…….. Read More

നിങ്ങളെന്താണ് സാധനം കൊണ്ട് തരാത്തത് പറ്റില്ലെങ്കിൽ പറ്റില്ലെന്നു പറയണം. ഇതൊരുമാതിരി ഫോണും ഓഫ് ചെയ്ത് വച്ച്…….

ഊപകാരം Story written by Jayachandran NT അവധിക്കാലം കഴിഞ്ഞു, വീണ്ടും പ്രവാസത്തിലേക്ക് ചേക്കേറാനൊരുമ്പോഴാണ് അപരിചിതമായ നമ്പരിൽ നിന്നൊരു കാൾ വന്നത്. ”ഹലോ ആരാണ്?” ”ജയനല്ലേ?” ‘അതെല്ലോ’ “നിങ്ങൾ നാളെ മടങ്ങി പോകുകയാണല്ലേ?” ‘അതെ’ “കുറച്ച് സർട്ടിഫിക്കറ്റുകൾ കൂടെ കൊണ്ടുപോകാമോ?” ‘നിങ്ങളാരാണ്? …

നിങ്ങളെന്താണ് സാധനം കൊണ്ട് തരാത്തത് പറ്റില്ലെങ്കിൽ പറ്റില്ലെന്നു പറയണം. ഇതൊരുമാതിരി ഫോണും ഓഫ് ചെയ്ത് വച്ച്……. Read More

ഏത് സാഹചര്യത്തിലാണ് ഈ വിഡ്ഢിത്തം മകൾക്ക് സംഭവിച്ചതെന്ന് ഓർത്താണ് ഞാൻ കരഞ്ഞത്. കരഞ്ഞ് കരഞ്ഞ് കുതിർന്നു. ഒടുവിൽ, കരിയില പോലെ കട്ടിലിൽ ഉള്ള് പൊടിഞ്ഞ് കിടന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മകൾക്ക് പതിനാറ് തികഞ്ഞിട്ടില്ല. ആ കുഞ്ഞ് വയറിൽ മറ്റൊരു കുരുന്ന് ജീവൻ വളരുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ദേഹം വിറക്കുകയാണ്. എന്നിൽ നിന്ന് എന്റെ കണ്ണും കൈയ്യും കാണാതായത് പോലെയൊരു പരവേശം. ഒറ്റമോളാണ്. എത്രത്തോളം കൊഞ്ചിക്കാൻ പറ്റും, അത്രത്തോളം തോളിലേറ്റി വളർത്തിയതാണ് …

ഏത് സാഹചര്യത്തിലാണ് ഈ വിഡ്ഢിത്തം മകൾക്ക് സംഭവിച്ചതെന്ന് ഓർത്താണ് ഞാൻ കരഞ്ഞത്. കരഞ്ഞ് കരഞ്ഞ് കുതിർന്നു. ഒടുവിൽ, കരിയില പോലെ കട്ടിലിൽ ഉള്ള് പൊടിഞ്ഞ് കിടന്നു….. Read More

സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ്……

സാധാരണക്കാരിൽ ഒരുവൻ. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. അയാൾ സാധാരണക്കാരിൽവെച്ച് ഏറ്റവും സാധാരണ ക്കാരനായിരുന്നു. അയാൾക്ക് തന്റെ പേര് ശശിയെന്നോ ഹരികൃഷ്ണനെന്നോ ബാബു എന്നോ ഷാജിയെന്നോ പ്രദീപ് എന്നോ വിനോദ് എന്നോ ഏത് പേരായിരുന്നാലും ഒരുപോലെയായിരുന്നു. തന്റെ അതേ പേരുള്ള ഒരു കുട്ടി …

സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ്…… Read More