കലാലയത്തിലെ അവസാന ദിവസം ഓട്ടോഗ്രാഫിൽ അവൻ ഒരു വരി എഴുതി വച്ചൂ. അത് ഞാൻ കാണുന്നത് തന്നെ വീട്ടിൽ എത്തിയതിനു ശേഷം ആണ്….

“കെട്ടാച്ചരക്ക്” എഴുത്ത്:-സുജ അനൂപ് നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ …

കലാലയത്തിലെ അവസാന ദിവസം ഓട്ടോഗ്രാഫിൽ അവൻ ഒരു വരി എഴുതി വച്ചൂ. അത് ഞാൻ കാണുന്നത് തന്നെ വീട്ടിൽ എത്തിയതിനു ശേഷം ആണ്…. Read More

എല്ലാവരുടെയും ഡ്രസ്സ് കാണിച്ചു തരുന്നതിനു ഇടയിൽ ആയിരുന്നു അച്ഛന് എടുത്തില്ലേ എന്ന് ഞാൻ ചോദിച്ചത്..

എഴുത്ത്:-നൗഫു “പണിയില്ലാതെ വീട്ടിൽ ഇരിക്കുന്ന നേരത്താണ് ഇപ്രാവശ്യത്തെ വിഷു വന്നത്…” “പണിയില്ലാത്തത് കൊണ്ടൊന്നും അല്ല… ഒരാഴ്ച മുമ്പ് ബൈക്കിൽ നിന്നൊന്ന് വീണു… കാലിൽ ചെറിയ പൊട്ടൽ ഉള്ളത് കൊണ്ടു തന്നെ രണ്ട് മാസം റസ്റ്റ്‌ എടുക്കാനായി പറഞ്ഞിരുന്നു… കയ്യിലുള്ള പൈസ മുഴുവൻ …

എല്ലാവരുടെയും ഡ്രസ്സ് കാണിച്ചു തരുന്നതിനു ഇടയിൽ ആയിരുന്നു അച്ഛന് എടുത്തില്ലേ എന്ന് ഞാൻ ചോദിച്ചത്.. Read More

വീടിനു പരിസരവും… അടുത്തുള്ള കിണറും പൊട്ടാ കിണറുകളും.. കുളവും പുഴയുടെ അടിത്തട്ടു വരെ ഒന്നൊന്നര മണിക്കൂർ കൊണ്ടു അവർ തിരഞ്ഞു..

എഴുത്ത്;-നൗഫു “അമ്മയെ കാണാനില്ല…” പ്രഭാത സ്വപ്നങ്ങൾ കണ്ടു ചെറു മയക്കത്തോടെ കിടക്കുമ്പോയായിരുന്നു ഗിരിജ വന്നു എന്നോട് പറഞ്ഞത്.. “ഏട്ടാ… അമ്മയെ ഇവിടെ ഒന്നും കാണാനില്ലെന്ന്…” സ്വപ്ന ലോകത്തു നിന്നും ഉണരാത്തത് കൊണ്ടോ എന്തോ അവൾ എന്നോട് വീണ്ടും പറഞ്ഞു… “അമ്മ… അമ്മയെ …

വീടിനു പരിസരവും… അടുത്തുള്ള കിണറും പൊട്ടാ കിണറുകളും.. കുളവും പുഴയുടെ അടിത്തട്ടു വരെ ഒന്നൊന്നര മണിക്കൂർ കൊണ്ടു അവർ തിരഞ്ഞു.. Read More

നിങ്ങൾ പിരിയുന്നതിന് മുമ്പ്, പല പ്രാവശ്യം ഞാൻ അച്ഛൻ്റെ കാല് പിടിച്ച് പറഞ്ഞതല്ലേ?എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ രണ്ടാകരുതെന്നും അതെനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലെന്നും…….

Story Written by Saji Thaiparambu മകൾക്ക് ഇഷ്ടപ്പെട്ട ചോക്ളേറ്റും ഫ്രൂട്ട്സുമൊക്കെ വാങ്ങിക്കൊണ്ടാണ് അയാൾ മംഗലാപുരത്തുള്ള ,ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാൻ പോയത് താൻ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ്, മകൾ പഠിക്കുന്ന കോളേജ് സ്ഥിതി ചെയ്യുന്ന ആ നഗരത്തിൽ …

നിങ്ങൾ പിരിയുന്നതിന് മുമ്പ്, പല പ്രാവശ്യം ഞാൻ അച്ഛൻ്റെ കാല് പിടിച്ച് പറഞ്ഞതല്ലേ?എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ രണ്ടാകരുതെന്നും അതെനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലെന്നും……. Read More

നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു……..

വട്ട് Story written by Jayachandran NT ”അവന് വട്ടാണ്.” ആരാണാദ്യമായിട്ടങ്ങനെ പറഞ്ഞതെന്നറിയില്ല. അതുകേട്ട ശേഷമാണ് ഞാനവനെ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം, ഒരുപാട് നാളുകൾക്കു ശേഷം എഴുതാനൊരുവിഷയം കിട്ടിയതിൽ സന്തോഷ മുണ്ടായി. ഊണിലും ഉറക്കത്തിലും അവൻ, എൻ്റെ മനസ്സിനെ വേട്ടയാടി. …

നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു…….. Read More

അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് വന്നത്. അങ്ങോട്ട് വന്നില്ല്യാ ച്ചാ അത്രേം സന്തോഷം. ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന അമ്മയുടെ പരാതി മാറിക്കിട്ടാൻ വേണ്ടി മാത്രം……

പിറന്നാൾ സമ്മാനം Story written by Bindhu NP ഉണ്ണിയപ്പത്തിനുള്ള മാവ് തയ്യാറാക്കി വെച്ച ശേഷം അവൾ മുറിയിലേക്ക് നടന്നു. അപ്പോഴേക്കും അപ്പേട്ടനും മോനും ഉറക്കം തുടങ്ങിയിരുന്നു. അവൾ താൻ എംബ്രോയ്ഡറി ചെയ്തുവെച്ച സാരി ഒന്നുകൂടി എടുത്തു നോക്കി. ഈ സാരി …

അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് വന്നത്. അങ്ങോട്ട് വന്നില്ല്യാ ച്ചാ അത്രേം സന്തോഷം. ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന അമ്മയുടെ പരാതി മാറിക്കിട്ടാൻ വേണ്ടി മാത്രം…… Read More

തമ്മിൽ പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. പുസ്തകങ്ങൾക്കിടയിലേക്ക് മറഞ്ഞു നിന്നവളെ കണ്ടു. അയാളുടെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ് കൂടി. നാളെയും അവൾ വരുമെന്നതൊരു തോന്നലാണ്…..

ഡിവോഴ്സ് Story written by Jayachandran NT കോഴിക്കോട് പുസ്തകമേളയിൽ വച്ചാണ് അനുരാധയെ വീണ്ടും കാണുന്നത്. തമ്മിൽ പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. പുസ്തകങ്ങൾക്കിടയിലേക്ക് മറഞ്ഞു നിന്നവളെ കണ്ടു. അയാളുടെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ് കൂടി. നാളെയും അവൾ വരുമെന്നതൊരു തോന്നലാണ്.അതൊരബദ്ധധാരണയാണെന്നറിയാം. ഒന്നാമത് …

തമ്മിൽ പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. പുസ്തകങ്ങൾക്കിടയിലേക്ക് മറഞ്ഞു നിന്നവളെ കണ്ടു. അയാളുടെ മനസ്സൊന്നു പിടഞ്ഞു, ഹൃദയമിടിപ്പ് കൂടി. നാളെയും അവൾ വരുമെന്നതൊരു തോന്നലാണ്….. Read More

എന്റെ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിക്കുന്നതിന് ഇടയിൽ ഒരാൾ എന്നോട് പേടിയുണ്ടോയെന്ന് ചോദിച്ചു. എന്തിനെന്ന് ഞാൻ തിരിച്ച് ചോദിച്ചത് അയാൾക്ക് ഇഷ്ട്ടപ്പെട്ടില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട്‌ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക് പോകാൻ …

എന്റെ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിക്കുന്നതിന് ഇടയിൽ ഒരാൾ എന്നോട് പേടിയുണ്ടോയെന്ന് ചോദിച്ചു. എന്തിനെന്ന് ഞാൻ തിരിച്ച് ചോദിച്ചത് അയാൾക്ക് ഇഷ്ട്ടപ്പെട്ടില്ല……. Read More

എല്ലാ പെരുന്നാളിനും ഇവിടെ കൂടാമെന്ന് പറഞ്ഞു മാമന്മാർ വിളിക്കുമെങ്കിലും ഉപ്പാന്റെ ഓർമ്മകൾ വിരിയുന്ന മണ്ണിൽ തന്നെ പെരുന്നാൾ കൂടണമെന്നുള്ളത് ഉമ്മാക് നിർബന്ധം ആയിരുന്ന…

എഴുത്ത്:-നൗഫു “ഇപ്രാവശ്യത്തെ പെരുന്നാൾ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു… എല്ലാ പെരുന്നാളിനും ഇവിടെ കൂടാമെന്ന് പറഞ്ഞു മാമന്മാർ വിളിക്കുമെങ്കിലും ഉപ്പാന്റെ ഓർമ്മകൾ വിരിയുന്ന മണ്ണിൽ തന്നെ പെരുന്നാൾ കൂടണമെന്നുള്ളത് ഉമ്മാക് നിർബന്ധം ആയിരുന്നു … പക്ഷെ ഇപ്രാവശ്യം ഉമ്മാമ്മ കൂടെ ഉമ്മയെ നിർബന്ധിച്ചപ്പോളായിരുന്നു …

എല്ലാ പെരുന്നാളിനും ഇവിടെ കൂടാമെന്ന് പറഞ്ഞു മാമന്മാർ വിളിക്കുമെങ്കിലും ഉപ്പാന്റെ ഓർമ്മകൾ വിരിയുന്ന മണ്ണിൽ തന്നെ പെരുന്നാൾ കൂടണമെന്നുള്ളത് ഉമ്മാക് നിർബന്ധം ആയിരുന്ന… Read More

മകൾ ആഗ്രഹം പോലെ പഠിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപോലെ സന്തോഷമായി. നിന്നെ പോലെയൊരു സഹോദരനെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്നും……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഡിപ്ലോമയുടെ പരീക്ഷാഫലം അറിഞ്ഞ നാളായിരുന്നുവത്. അമ്മ ഉണ്ടാക്കിയ പാലടയുടെ മധുരം മോന്തി കുടുംബം മുഴുവൻ എന്റെ വിജയം ആഘോഷിച്ചു. പെങ്ങൾ ചിരിച്ച് കൊണ്ട് വലിയ ആളായി പോയല്ലോയെന്ന് എന്നോട് കുശുമ്പ് പറഞ്ഞു. അച്ഛൻ യാതൊന്നും പറയാതെ വെറുതേ എന്നെ …

മകൾ ആഗ്രഹം പോലെ പഠിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒരുപോലെ സന്തോഷമായി. നിന്നെ പോലെയൊരു സഹോദരനെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്നും…….. Read More