എന്തുപറ്റിയെടാ നിനക്ക്? നിനക്കായിരുന്നില്ലേ ഏട്ടത്തിയമ്മയെ കാണാൻ ധൃതി. എന്നിട്ടെന്തേ ഇപ്പൊ ഒന്നും പറയാനില്ലേ…..
കുഞ്ഞാറ്റക്കിളികൾ എഴുത്ത്:-ബിന്ദു എൻ പി മഹേന്ദ്ര വർമ്മയ്ക്കും ഭാര്യ മാലിനിക്കും രണ്ടാണ്മക്കളാണ്. അനന്തുവും കിഷോറും. അനന്തു എന്ന നന്ദു കോളേജ് അധ്യാപകനാണ്. കിഷോറാവട്ടെ സൈനീക ഉദ്യോഗസ്ഥനും. കിഷോർ ലീവിന് നാട്ടിലെത്തിയിട്ട് അൽപ്പ നേരമേയായിട്ടുള്ളൂ. ഇത്തവണത്തെ വരവിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. നന്ദുവിന്റെ …
എന്തുപറ്റിയെടാ നിനക്ക്? നിനക്കായിരുന്നില്ലേ ഏട്ടത്തിയമ്മയെ കാണാൻ ധൃതി. എന്നിട്ടെന്തേ ഇപ്പൊ ഒന്നും പറയാനില്ലേ….. Read More