പേടിച്ചോടിയ പേടമാനെ കiടിച്ച് നിർത്തുന്ന കഴുതപ്പുലികളെ പോലെ അവരെന്നെ പിടികൂടി. വായ ബലമായി പൊത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറിലേക്ക് കയറ്റാനാണ് ശ്രമമെന്ന് കണ്ടപ്പോൾ ഞാൻ കുതറിയിരുന്നു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഡിവോഴ്സിന് ശേഷം തനിയേ ചുറ്റുകയെന്ന മനോഹരമായ ആഗ്രഹത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ നാലാം നാളായിരുന്നുവത്. ഗോവയിലെ കാസിനോവ ഷിപ്പിൽ നിന്ന് ഇറങ്ങിയതിന് ശേഷം പാർക്കിംഗിലേക്ക് എത്തിയതേയുള്ളൂ. വാടകയ്‌ക്കെടുത്ത സ്കൂട്ടറുമായി ഹോട്ടൽ മുറിയിലേക്ക് ഞാൻ ചലിച്ചു. ഉപ്പ് പശ പാറുന്ന തണുത്ത …

പേടിച്ചോടിയ പേടമാനെ കiടിച്ച് നിർത്തുന്ന കഴുതപ്പുലികളെ പോലെ അവരെന്നെ പിടികൂടി. വായ ബലമായി പൊത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറിലേക്ക് കയറ്റാനാണ് ശ്രമമെന്ന് കണ്ടപ്പോൾ ഞാൻ കുതറിയിരുന്നു……. Read More

ആദ്യ പ്രസവം കഴിഞ്ഞ് തിരിച്ച് ഭർത്താവിൻ്റെ വീട്ടിലെത്തിയ എനിക്ക് ആശങ്കകൾ ഏറെ ആയിരുന്നു. കുഞ്ഞിനെ പഴയത് പോലെ എനിക്ക് ശ്രദ്ധിക്കാൻ പറ്റുമോ? അവന് വിശക്കുമ്പോഴൊക്കെ ഓടിച്ചെന്ന് പാല് കൊടുക്കാൻ പറ്റുമോ……..

എഴുത്ത്:-സജി തൈപ്പറമ്പ് ആദ്യ പ്രസവം കഴിഞ്ഞ് തിരിച്ച് ഭർത്താവിൻ്റെ വീട്ടിലെത്തിയ എനിക്ക് ആശങ്കകൾ ഏറെ ആയിരുന്നു കുഞ്ഞിനെ പഴയത് പോലെ എനിക്ക് ശ്രദ്ധിക്കാൻ പറ്റുമോ? അവന് വിശക്കുമ്പോഴൊക്കെ ഓടിച്ചെന്ന് പാല് കൊടുക്കാൻ പറ്റുമോ? ഇടയ്ക്കിടെ നനയുന്ന അവൻ്റെ ഡയപ്പർ ചെയ്ഞ്ച് ചെയ്യാൻ …

ആദ്യ പ്രസവം കഴിഞ്ഞ് തിരിച്ച് ഭർത്താവിൻ്റെ വീട്ടിലെത്തിയ എനിക്ക് ആശങ്കകൾ ഏറെ ആയിരുന്നു. കുഞ്ഞിനെ പഴയത് പോലെ എനിക്ക് ശ്രദ്ധിക്കാൻ പറ്റുമോ? അവന് വിശക്കുമ്പോഴൊക്കെ ഓടിച്ചെന്ന് പാല് കൊടുക്കാൻ പറ്റുമോ…….. Read More

ഞാൻ വേഗം ഷർട്ടെല്ലാം നേരെ ഒതുക്കി കാശെടുത്ത് മടങ്ങുമ്പോൾ എൻറെ മനസ്സിൽ നിറയെ നീല ഷർട്ടിൽ ചിരിച്ചു നിൽക്കുന്ന അച്ഛൻ ഒരു നിമിഷം തെളിഞ്ഞു…

എഴുത്ത്:- മനു തൃശൂർ അച്ഛൻ പണിക്ക് പോയെന്ന് അറിഞ്ഞ് ഞാൻ അച്ഛൻ കിടക്കുന്ന മുറിയിൽ പോയത്… ചുമരിലെ പട്ടികയിൽ നിര നിരയിൽ തറച്ചു വച്ച ആണികളിൽ ആയിരുന്നു അച്ഛൻെറ നല്ല ഷർട്ടുകളെല്ലാം തൂക്കി വച്ചിരുന്നത്. ഒത്തിരി നല്ല ഷർട്ടുകൾ ഉണ്ടെങ്കിലും അതൊന്നും …

ഞാൻ വേഗം ഷർട്ടെല്ലാം നേരെ ഒതുക്കി കാശെടുത്ത് മടങ്ങുമ്പോൾ എൻറെ മനസ്സിൽ നിറയെ നീല ഷർട്ടിൽ ചിരിച്ചു നിൽക്കുന്ന അച്ഛൻ ഒരു നിമിഷം തെളിഞ്ഞു… Read More

എന്റേത് ആയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് തോന്നിപ്പിച്ച പെണ്ണ് അത്രയും അടുത്തായി കിടന്നിട്ടും അവളിലേക്ക് ചായാൻ എനിക്ക് കഴിഞ്ഞതേയില്ല……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മോണാലിസയുമായി സോളാപ്പൂരിലേക്കുള്ള യാത്രയുടെ നീളത്തിലായിരുന്നു. തീവണ്ടിയുടെ തറയിൽ ഇരിക്കുന്ന എന്റെ മാiറിലാണ് അവളുടെ ഇടം. ഉള്ളത്തിലേക്കെന്ന പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിരിക്കുകയാണ്. അപ്പോഴാണ്, വൃദ്ധനായ ഒരു കന്നഡക്കാരൻ എന്റെ അടുത്തായി ഇരിക്കുന്നത്. അയാൾ ബിജാപ്പൂരിൽ നിന്ന് കയറിയതായിരുന്നു. …

എന്റേത് ആയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് തോന്നിപ്പിച്ച പെണ്ണ് അത്രയും അടുത്തായി കിടന്നിട്ടും അവളിലേക്ക് ചായാൻ എനിക്ക് കഴിഞ്ഞതേയില്ല…….. Read More

അന്ന് അവിടെ അതീവ സന്തോഷത്തിൽ ആണ്ടുപോയ ഒരു നാടോടി കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ അവർക്ക് പോലും അറിയില്ല അവരൊക്കെ ആരാണെന്ന്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സെക്യൂരിറ്റി ജോലി കൊണ്ടൊന്നും എന്റെ നാലoഗ കുടുംബം സുഖമായി പുലരില്ല. പിന്നെയൊരു വരുമാന മാർഗ്ഗമെന്ന് പറയാൻ, തന്റെ രണ്ടാം ഭാര്യയെ രഹസ്യമായി താമസിപ്പിക്കാൻ അച്ഛൻ പണിത ആ വീടാണ്. അതങ്ങ് ദൂരെയാണ്. കൃത്യമായി പറഞ്ഞാൽ, നിലവിൽ താമസിക്കുന്ന സ്ഥലത്ത് …

അന്ന് അവിടെ അതീവ സന്തോഷത്തിൽ ആണ്ടുപോയ ഒരു നാടോടി കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ അവർക്ക് പോലും അറിയില്ല അവരൊക്കെ ആരാണെന്ന്…… Read More

മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്…..

നേർക്കാഴ്ച എഴുത്ത്:-നിഷ സുരേഷ്കുറുപ്പ് ബാംഗ്ലൂരിലെ തെരുവോരങ്ങളിൽ വെറുതെ സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു വിശ്വംഭരൻ. ഭാര്യ മരിച്ചതിനെ തുടർന്ന് മകനും ,മരുമകളും , പേരക്കുട്ടിയും നാട്ടിൽ നിന്നും വിശ്വംഭരനെ തങ്ങൾ താമസിക്കുന ബാംഗ്ലൂരിലെ ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു .മകനും ഭാര്യയ്ക്കും അവിടെയാണ് …

മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്….. Read More

നിങ്ങൾക്ക് എന്നെ നന്നായി സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. ഒരാൾ ഒഴിവാക്കിയതിനെ മറ്റൊരാൾക്ക്‌ നന്നായി സ്നേഹിക്കാൻ കഴിയും. എന്റെ വാക്കുകൾ അല്ലാട്ടോ. വിവരമുള്ള ആരോ എഴുതിയതാ…….

Story written by sajitha Thottanchery “നിങ്ങൾക്ക് എന്നെ ഒന്ന് പ്രണയിക്കാമോ?”ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അയാൾ ഉറക്കെ ചിരിച്ചു. “എന്തെ ഇപ്പൊ അങ്ങനെ ഒരു ചോദ്യം “എന്നെ ഒന്ന് കേട്ടിരിക്കാമോ അല്ലെങ്കിൽ മനസ്സിലാക്കാമോ എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും പ്രണയിക്കാമോ എന്നൊരാൾ …

നിങ്ങൾക്ക് എന്നെ നന്നായി സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. ഒരാൾ ഒഴിവാക്കിയതിനെ മറ്റൊരാൾക്ക്‌ നന്നായി സ്നേഹിക്കാൻ കഴിയും. എന്റെ വാക്കുകൾ അല്ലാട്ടോ. വിവരമുള്ള ആരോ എഴുതിയതാ……. Read More

വിവാഹ ആലോചനയുമായി വന്നയാളോട് അച്ഛന്‍ പറഞ്ഞു, മകൻ സമ്മതിച്ചാൽ മാത്രമേ ഇനിയും മറ്റൊരു ജീവിതം ഉള്ളു എന്ന്…

അമ്മ എഴുത്ത്:-ബിന്ധ്യ ബാലൻ അമ്മയൊഴിഞ്ഞ കൂട്ടിലേക്ക്അ ച്ഛൻ വീണ്ടുമൊരു കൂട്ട് തേടിയിറങ്ങയിപ്പോ അരുതെന്നോ വേണമെന്നോ ഒരു തലയനക്കം കൊണ്ട് പോലും പ്രകടമാക്കാതെ നിസ്സംഗതയോടെ നിന്ന ഒരു പതിനാലുകാരൻ…. വളർച്ചയെത്തിയ മകൻ മുന്നിലെ നീലാകാശത്തിലേക്ക് സ്വതന്ത്രനായി ചിറകു നീർത്തുമ്പോൾ അച്ഛന്റെ തനിച്ചാകലുകളിൽ അച്ഛനൊരു …

വിവാഹ ആലോചനയുമായി വന്നയാളോട് അച്ഛന്‍ പറഞ്ഞു, മകൻ സമ്മതിച്ചാൽ മാത്രമേ ഇനിയും മറ്റൊരു ജീവിതം ഉള്ളു എന്ന്… Read More

എന്റെ ഭർത്താവിന്റെ ശബ്ദം എപ്പോൾ ഉയർന്നാലും എന്റെ കുടുംബം ഒന്നടങ്കം പേടിക്കും. അപ്പോഴും ഞാൻ പേടിച്ചു. അമ്മായിയമ്മയെ കൂടെ ഇരുത്തി ഞാൻ ആശ്വസിപ്പിച്ചു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ടൂറെന്ന് കേട്ടപ്പോൾ തന്നെ കുടുംബത്തിലെ സകലയെണ്ണവും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തെiണ്ടിത്തിരിഞ്ഞ് നടക്കുന്ന കുടിയനായ അമ്മാവൻ തന്റെ ഭാര്യയേയും പിള്ളേരേയും കൊണ്ട് കാലത്ത് തന്നെ എത്തിയിരുന്നു. അവരെ കണ്ടപ്പോൾ എന്റെ അമ്മായിയമ്മ മൂക്കത്ത് വിരൽ വെച്ചിട്ട് ഈശ്വരാ.. ഇതുങ്ങളും …

എന്റെ ഭർത്താവിന്റെ ശബ്ദം എപ്പോൾ ഉയർന്നാലും എന്റെ കുടുംബം ഒന്നടങ്കം പേടിക്കും. അപ്പോഴും ഞാൻ പേടിച്ചു. അമ്മായിയമ്മയെ കൂടെ ഇരുത്തി ഞാൻ ആശ്വസിപ്പിച്ചു……. Read More