
നിഗൂഢ സുന്ദരികൾ ഭാഗം 14 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ
ഡോക്ടർ ഒന്നും പറഞ്ഞില്ല…?? അവർ ഇപ്പോഴും.. ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല.. ” ഞാൻ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് ഡോക്ടറുടെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിക്കും..!! അവർ എന്തോ പറയാൻ ഭാവിച്ചു… പക്ഷേ അപ്പോഴേക്കും ഡോക്ടറുടെ കുട്ടിയും കൂടെ പാർവതിയും വരുന്നുണ്ടായിരുന്നു… ഒന്നും …
നിഗൂഢ സുന്ദരികൾ ഭാഗം 14 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ Read More