മന്ത്രകോടി ~~ ഭാഗം 20 ~~ എഴുത്ത്:-മിത്ര വിന്ദ
എന്തായാലും നല്ല തീരുമാനം ആണ് നന്ദൻ എടുത്തത്….. ബാലകൃഷ്ണൻ നന്ദനെ അഭിനന്ദിച്ചു…. അവൻ അയാളെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു…. നാണമില്ലാത്തവൻ… എന്നിട്ട് അവന്റെ, യാതൊരു ഉളുപ്പും ഇല്ലാത്ത ഡയലോഗും. നന്ദൻ പിറു പിറുത്തു. എങ്കിലും ചിരിയുടെ ആവരണം എടുത്തു അവൻ …
മന്ത്രകോടി ~~ ഭാഗം 20 ~~ എഴുത്ത്:-മിത്ര വിന്ദ Read More