ശ്രീഹരി ~~ ഭാഗം 15 ~ എഴുത്ത്:- അമ്മു സന്തോഷ്

മാളിൽ നല്ല തിരക്കായിരുന്നു “ഏതെങ്കിലും ചെറിയ കടയിൽ മതിയാരുന്നു ടൗണിൽ വന്നിട്ട് പോകുമ്പോൾ തോമസ് ചേട്ടനും മേരി ചേച്ചിക്കും എന്തെങ്കിലും കൊണ്ട് കൊടുക്കുന്ന പതിവുണ്ട്. പിന്നെ ജെന്നി. അവൾ ഉറപ്പായും ചോദിക്കും എന്താ കൊണ്ട് വന്നെയെന്ന്. പിന്നെ കുറച്ചു കുട്ടികൾ ഉണ്ട്. …

ശ്രീഹരി ~~ ഭാഗം 15 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 13 ~ എഴുത്ത്:- അമ്മു സന്തോഷ്

നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ഹരി കണ്ണ് തുറന്നു അഞ്ജലി ചന്ദനത്തിന്റ മണം നേരിയതും മുണ്ടും ധരിച്ച്.. മുടി ഒക്കെ വിതർത്തിട്ട് നെറ്റിയിൽ ചന്ദനം തൊട്ട്.. ഹരി കണ്ണിമയ്ക്കാതെ അവളെ നോക്കിക്കിടന്നു “കുറച്ചു മുല്ലപ്പൂ കൂടി ഉണ്ടാരുന്നെങ്കിൽ..”അവൻ പറഞ്ഞു അവൾ ഒന്ന് …

ശ്രീഹരി ~~ ഭാഗം 13 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 12 ~ എഴുത്ത്:- അമ്മു സന്തോഷ്

ബാലചന്ദ്രൻ വളരെ വേഗം സുഖം പ്രാപിച്ചു കൊണ്ടിരുന്നു. അദേഹ ത്തിന്റെ കൈകളുടെ സ്വാധീനം പഴയ പോലെ തന്നെ തിരിച്ചു കിട്ടി. കാലുകൾക്ക് നല്ല പുരോഗതി ഉണ്ട്. ഒരാഴ്ച കൊണ്ട് തന്നെ അദ്ദേഹം എഴുന്നേറ്റു നടക്കുമെന്ന് ഫിസിയോതെറാപ്പിസ്റ് പറഞ്ഞപ്പോൾ ഹരി സന്തോഷത്തോടെ അഞ്ജലിയെ …

ശ്രീഹരി ~~ ഭാഗം 12 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 11 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഇത് വീടോ അതോ കൊട്ടാരമോ? ഹരി അന്തം വിട്ട് നോക്കികൊണ്ട് നടന്നു ഇത് നടന്നാലും നടന്നാലും തീരില്ലേ ദൈവമേ? ഇതെങ്ങനെ ആവും വൃത്തി ആയി വെയ്ക്കുക എന്നതായിരുന്നു അവന്റെ അടുത്ത ചിന്ത പത്ത് …

ശ്രീഹരി ~~ ഭാഗം 11 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 10 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഹരി ഒരു പാട്ട് പാടുകയായിരുന്നു ബാലചന്ദ്രൻ അത് കണ്ണടച്ച് കേട്ടു കൊണ്ടിരിക്കുകയും “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളികയൂതുന്ന ഗാനാലാപം മുരളി …

ശ്രീഹരി ~~ ഭാഗം 10 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 09 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഹോസ്പിറ്റലിൽ ഹരിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. അവന് ഒരു മുറി എടുത്തു കൊടുത്തിട്ടുണ്ടായിരുന്നു. സന്ദർശകർ ഇല്ലാതെ വരുന്ന സമയം ഹരി അടുത്ത് ഉണ്ടാവും. ചിലപ്പോൾ പാട്ട് പാടി കൊടുക്കും ചിലപ്പോൾ പഴയ കഥകൾ അങ്ങനെ …

ശ്രീഹരി ~~ ഭാഗം 09 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 08 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ അഞ്ജലി മുറിയിലെ ഷെൽഫിൽ നിറഞ്ഞ പുസ്തകങ്ങൾ ഓരോന്നായി അടുക്കി വെയ്ക്കുകയായിരുന്നു. അവളുടെ മുറിയിൽ ജോലിക്കാർ കയറാറില്ല. കയറ്റാറില്ല എന്നതാണ് ശരി. പുസ്തകങ്ങൾ ഒക്കെ അടുക്കി വെച്ചവൾ മുറി തൂത്തു വാരി വൃത്തിയാക്കിമൊബൈൽ ശബ്ദിച്ചപ്പോൾ …

ശ്രീഹരി ~~ ഭാഗം 08 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 07 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ മെഡിക്കൽ കോളേജിൽ ചെല്ലുമ്പോൾ തന്നെ അവരെ കാത്ത് ഡോക്ടർമാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു… എം ആർ ഐ സ്കാനിങ്ബ്ല ഡ്‌ ടെസ്റ്റുകൾ താലൂക് ആശുപത്രിലേ ഡോക്ടർ സംശയിച്ചത് …

ശ്രീഹരി ~~ ഭാഗം 07 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 06 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കായിരുന്നു അവർ പോയത്. ഡോക്ടർ സ്ഥലത്തുണ്ടാതിരുന്നത് ആശ്വാസമായി. ഡ്രിപ്പ് സ്റ്റാർട്ട്‌ ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞു കണ്ണ് തുറന്നു അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരേ വീണത്ഹരിയും ബാലചന്ദ്രനും ഡോക്ടറുടെ മുറിയിൽ ചെന്നു …

ശ്രീഹരി ~~ ഭാഗം 06 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 05 ~ എഴുത്ത്:- അമ്മു സന്തോഷ്

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഹരി ഉറക്കമുണർന്നെഴുന്നേറ്റപ്പോൾ ഉച്ച കഴിഞ്ഞു. പശുവിന്റെ കാര്യങ്ങൾ തോമസ് ചേട്ടൻ നോക്കിക്കൊള്ളുമെന്ന അറിയാവുന്നത് കൊണ്ട് അവൻ മനസമാധാനമായി കിടന്നുറങ്ങി. “ഹരിയേട്ട… ചോറ് “. ജെന്നി അവന് കണ്ണ് തുറക്കാൻ പറ്റുന്നില്ലായിരുന്നു “അവിടെ വെച്ചിട്ട് …

ശ്രീഹരി ~~ ഭാഗം 05 ~ എഴുത്ത്:- അമ്മു സന്തോഷ് Read More