
എന്ന് പ്രണയത്തോടെ ~ ഭാഗം 01 ~ എഴുത്ത്: ആർദ്ര നവനീത്
വേദൂ…. പനിനീർറോസയിലെ പൂക്കളിലേക്ക് ഹോസിലൂടെ വെള്ളം ചീറ്റിച്ചു കൊണ്ടിരുന്ന വേദിക പുഞ്ചിരിയോടെ തിരിഞ്ഞു. ദാ വരുന്നമ്മേ…. പറയുന്നതിനൊപ്പം കൈകൾ പിണച്ചുകെട്ടി മുഖത്ത് പിണക്കഭാവത്തോടെ നിന്നിരുന്ന എട്ടുവയസ്സുകാരൻ വ്യാസൂട്ടനെ കൈയിൽ വലിച്ച് അകത്തേക്ക് നടന്നു. ആഹാ.. ഇന്നും വഴക്കായോ രണ്ടും കൂടി കപട …
എന്ന് പ്രണയത്തോടെ ~ ഭാഗം 01 ~ എഴുത്ത്: ആർദ്ര നവനീത് Read More