നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. എന്ന്, അപ്പോഴും അമ്മയുടെയാ നോട്ടം ചേച്ചിയിലേക്കൊന്ന് പാളിയോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു………….

കോഴി_ചരിതം Story written by Adarsh Mohanan ”പോ കോഴി എന്റെ പറമ്പിലെങ്ങാനും ഇനി നിന്നെ കണ്ടാ നടുംപുറത്തേക്ക് കവളം പട്ടയെടുത്തു ഞാൻ വീക്കും” അമ്മേടെ ഗർജ്ജനം വീടാകെ മുഴങ്ങിയപ്പോ പിന്നാമ്പുറത്തെ ശീമക്കൊന്നേൽ ചാരി നിന്ന പ്രവീണേട്ടൻ പച്ചിലകളെ വകഞ്ഞു മാറ്റി …

നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. എന്ന്, അപ്പോഴും അമ്മയുടെയാ നോട്ടം ചേച്ചിയിലേക്കൊന്ന് പാളിയോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു…………. Read More

കുടിക്കുമ്പോ സാധനം വാങ്ങി വീട്ടിൽ കൊണ്ടുവന്നു കുടിച്ചൂടെ ,നാട്ടുകാരെ കാണിക്കാനായിട്ട് വല്ല പറമ്പിലും വാളു വെച്ച് കിടക്കാണ്ട്…….

ഇരട്ടച്ചങ്കത്തിപ്പെണ്ണ് Story written by Adarsh Mohanan ഞായറാഴ്ച രാവിലെത്തന്നെ കൈവിറമാറാൻ രണ്ടെണ്ണം അടിക്കാതെ വീർപ്പുമുട്ടിയിരിക്കുമ്പോഴാണ് ഉരുളൻ മോന്ത കേറ്റിപ്പിടിച്ച് എന്റെ പ്രിയ പത്നി വാ തോരാതെയെന്തൊക്കെയോ പിറു പിറുക്കണത് കേട്ടത് ആ ശബ്ദ വീചികൾ കേട്ടപ്പോൾ ആഴ്ചയിൽ ഒരിക്കലുള്ളയെന്റെ വെള്ളടിയെന്ന …

കുടിക്കുമ്പോ സാധനം വാങ്ങി വീട്ടിൽ കൊണ്ടുവന്നു കുടിച്ചൂടെ ,നാട്ടുകാരെ കാണിക്കാനായിട്ട് വല്ല പറമ്പിലും വാളു വെച്ച് കിടക്കാണ്ട്……. Read More

നിനക്ക് വിഷമായോടായെന്നയെന്റെ ചോദ്യത്തിന് പുറമേ ബൈക്കിന്റെ മിററിലൂടെ ഞാനവന്റെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് തൊണ്ടയിടറിക്കൊണ്ടുള്ള ഇല്ലയെന്ന അവന്റെ മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു…….

ചങ്ക് Story written by Adarsh Mohanan ” ഓരോരുത്തരേം വിളിച്ചു കേറ്റുമ്പോൾ പ്രായം തികഞ്ഞൊരു പെൺകൊച്ചുള്ള വീടാണിതെന്നോർക്കണം ആദി “ അമ്മായിയത് പറഞ്ഞപ്പോൾ പ്രായത്തേ മാനിച്ച് ഞാനെന്റെ പല്ലുകൂട്ടിക്കടിച്ച് ഉമ്മറത്തേക്കൊന്നു മുഖം തിരിച്ചുപിടിക്കുക മാത്രമേ ചെയ്തുള്ളൂ തിണ്ണയിലിരിക്കുന്ന കണ്ണന്റെ മുഖത്തേക്ക് …

നിനക്ക് വിഷമായോടായെന്നയെന്റെ ചോദ്യത്തിന് പുറമേ ബൈക്കിന്റെ മിററിലൂടെ ഞാനവന്റെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് തൊണ്ടയിടറിക്കൊണ്ടുള്ള ഇല്ലയെന്ന അവന്റെ മറുപടിയിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു……. Read More

അതിരു കവിഞ്ഞയീ ആത്മബന്ധം വെറുമൊരു പ്രണയത്തിൽ അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് ഞാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടും ഉള്ളിലെന്തെന്നില്ലാത്തൊരു തരം ഭയം ഉടലെടുത്തിരുന്നു……….

തീവ്രം Story written by Adarsh Mohanan “ടീ തോട്ടി ഇങ്ങനെ മേലിൽ ഒട്ടി നടക്കാതെ അങ്ങോട്ട് മാറി നടക്ക് മരക്കഴുതേ അറിയണോര് ആരെങ്കിലും കണ്ടാൽ തെറ്റുദ്ധരിക്കും “ ” ഓഹോ അത്രക്ക് ജാഡയാണെങ്കിൽ ഇയാള് ഒറ്റക്ക് പോയാ മതി, ഞാനെങ്ങും …

അതിരു കവിഞ്ഞയീ ആത്മബന്ധം വെറുമൊരു പ്രണയത്തിൽ അവസാനിപ്പിക്കില്ലെന്നുറപ്പിച്ച് ഞാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടും ഉള്ളിലെന്തെന്നില്ലാത്തൊരു തരം ഭയം ഉടലെടുത്തിരുന്നു………. Read More

എങ്ങയെങ്കിലും രാമചന്ദ്രൻ സാറിനെ കാണണം എന്റെ തിരക്കഥയൊന്നദ്ദേഹം വായിച്ചു നോക്കാനുള്ള സന്മനസ്സു കാണിച്ചാൽ മാത്രം മതി എന്നായിരുന്നു ഉള്ളിലെ പ്രാർത്ഥന……..

പകർപ്പ് Story written by Adarsh Mohanan ” ആദീ വിളമ്പി വെച്ച ചോറിനു മുൻപിൽ നിന്നും എണീറ്റ് പോകല്ലേടാ ഉണ്ണീ” അമ്മയത് പറഞ്ഞു മുഴുവിപ്പിക്കും മുൻപെ ഞാനാ പത്തായപ്പടിയിറങ്ങി പ്പോന്നിരുന്നു തരി വിശപ്പു പോലും തോന്നിയിരുന്നില്ലന്നേരം , ഒരു നേരത്തേ …

എങ്ങയെങ്കിലും രാമചന്ദ്രൻ സാറിനെ കാണണം എന്റെ തിരക്കഥയൊന്നദ്ദേഹം വായിച്ചു നോക്കാനുള്ള സന്മനസ്സു കാണിച്ചാൽ മാത്രം മതി എന്നായിരുന്നു ഉള്ളിലെ പ്രാർത്ഥന…….. Read More

ഞാനെന്റെ കൈകൾ കൊണ്ടാ മുഖം തിരിച്ചപ്പോൾ കലങ്ങിച്ചുവന്നയാ കണ്ണുകളാലേട്ടനെന്നോട് ചോദിക്കുന്നുണ്ടായിരുന്നു.നമ്മൾ ചെയ്തത് തെറ്റായിരുന്നോ ഗീതു ……….

ഭോഗം Story written by Adarsh mohanan ” ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ നിന്നെയൊക്കെ സ്വന്തം മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, ഭർത്താവിനു കഴിവില്ലെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് “ അമ്മയതു പറയുമ്പോഴും ഏട്ടനും ഏട്ടന്റെ അമ്മയും ശിരസ്സു കുനിച്ചു …

ഞാനെന്റെ കൈകൾ കൊണ്ടാ മുഖം തിരിച്ചപ്പോൾ കലങ്ങിച്ചുവന്നയാ കണ്ണുകളാലേട്ടനെന്നോട് ചോദിക്കുന്നുണ്ടായിരുന്നു.നമ്മൾ ചെയ്തത് തെറ്റായിരുന്നോ ഗീതു ………. Read More

സ്നേഹ ബന്ധങ്ങളെയെല്ലാം ഒരേ ത്രാസിൽ അളന്നു തൂക്കിയ എന്നോട് തന്നെ ഒരുപാട് വെറുപ്പു തോന്നിയ നിമിഷങ്ങളായിരുന്നു അത് ……

സ്നേഹത്തിന്റെ_ഭാഷ Story written by Adarsh mohanan ” നീ എന്തോരം മുള്ളിയിട്ടുള്ളതാ ഈ മടീലെന്നുള്ളേന് വല്ല കണക്കും ഉണ്ടോ കണ്ണാ “ അമ്മ വയ്യാതെ കിടക്കുമ്പോൾ തന്നെ പുരാണം ചിക്കി മാന്തിക്കൊണ്ട് അമ്മേടെ അനിയത്തി അതായത് എന്റെ മേമേടെ പാറേല് …

സ്നേഹ ബന്ധങ്ങളെയെല്ലാം ഒരേ ത്രാസിൽ അളന്നു തൂക്കിയ എന്നോട് തന്നെ ഒരുപാട് വെറുപ്പു തോന്നിയ നിമിഷങ്ങളായിരുന്നു അത് …… Read More

പോക്രിത്തരങ്ങള് ഒരുപാട് ചെയ്തു കൂട്ടിയിട്ടും നാട്ടുകാരിൽ ഭൂരിഭാഗം പേർക്കും അങ്ങേരോട് തോന്നിയിട്ടുള്ള മതിപ്പിൽ എനിക്കൊരുപാട് സംശയങ്ങൾ തോന്നിയിട്ടുണ്ട്…….

കവലച്ചട്ടമ്പി Story written by Adarsh Mohanan ആ വായ് നോക്കി സുനിടെ കാര്യമാണോ നീ പറഞ്ഞു വരുന്നത് അമ്മൂ, എങ്കിലെനിക്ക് കേൾക്കാൻ തീരെ താൽപര്യമില്ല ,ആ തിരു മോന്ത കാണണത് തന്നെയെനിക്ക് അലർജിയാണ് ഞാനത് പറഞ്ഞു തീർന്നതും സുനിയേട്ടൻ പിറകിലൂടെ …

പോക്രിത്തരങ്ങള് ഒരുപാട് ചെയ്തു കൂട്ടിയിട്ടും നാട്ടുകാരിൽ ഭൂരിഭാഗം പേർക്കും അങ്ങേരോട് തോന്നിയിട്ടുള്ള മതിപ്പിൽ എനിക്കൊരുപാട് സംശയങ്ങൾ തോന്നിയിട്ടുണ്ട്……. Read More

അവളാ കഥയ്ക്ക് വന്നു കമന്റിട്ടു, കഥയൊക്കെ കൊള്ളാം പക്ഷെ നായികയ്ക്ക് അനു എന്ന പേര് കൊള്ളില്ലയെന്നെവൾ പറഞ്ഞപ്പോൾ……….

കുശുമ്പത്തിപ്പാറു Story written by Adarsh Mohanan ” എട്ടാ ഏതവളാ അത്, ഏട്ടനെന്താ അവളെ വിളിച്ചേ, മായൂന്നോ ? മായാ മുരളി എന്നല്ലെ അവൾടെ പേര് അപ്പൊ അങ്ങനെ വിളിച്ചാ മതി” ” എന്റെ പാറു നീയിങ്ങനെ ഓരോന്നും ചികഞ്ഞ് …

അവളാ കഥയ്ക്ക് വന്നു കമന്റിട്ടു, കഥയൊക്കെ കൊള്ളാം പക്ഷെ നായികയ്ക്ക് അനു എന്ന പേര് കൊള്ളില്ലയെന്നെവൾ പറഞ്ഞപ്പോൾ………. Read More

ഓടിച്ചെന്നവളെയാ വയൽ വരമ്പിൽ നിന്നു കൊണ്ട് വാരിയെടുത്തപ്പോൾ തുമ്പിക്കനം പോലും തോന്നിയില്ലെനിക്ക്, ആ വിയർപ്പൊട്ടിയ കഴുത്തോട് ഞാൻ

കനി Story written by Adarsh mohanan ” എന്തൊരു കയ്പ്പാ ആദിയേട്ടാ നിങ്ങടെ ചുണ്ടിന് “ എന്റെ ഹൃത്തടത്തിൽ ഞെരിഞ്ഞമർന്നു കൊണ്ടാണവളത് ചോദിച്ചത് കരയ്ക്കെടുത്തിട്ട വരാലിനെപ്പോലെ വഴുതി മാറാൻ നോക്കിയ അവളെ ഒന്നുകൂടി ഞാൻ ചേർത്തു പിടിച്ചു കൊണ്ടവളോടായ് പറഞ്ഞു …

ഓടിച്ചെന്നവളെയാ വയൽ വരമ്പിൽ നിന്നു കൊണ്ട് വാരിയെടുത്തപ്പോൾ തുമ്പിക്കനം പോലും തോന്നിയില്ലെനിക്ക്, ആ വിയർപ്പൊട്ടിയ കഴുത്തോട് ഞാൻ Read More