ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി…ഇക്കയുടെ ശബ്ദം ഉയർന്നത് കണ്ട് പേടിച്ചു മക്കൾ രണ്ടു പേരും……
എഴുത്ത്:- നൗഫു ചാലിയം “നീ ഒന്ന് വെറുപ്പിക്കാതെ പോയേ…… സുമീ … മനുഷ്യനിവിടെ അല്ലെങ്കിലെ നൂറു കൂട്ടം പണിയും.. അതെങ്ങനെ തീർക്കുമെന്നും ചിന്തിച്ചു എത്തും പിടിയും കിട്ടാതെ നിൽക്കുകയാണ്.. അപ്പോഴാണ് നിന്റെ ഒടുക്കത്തെ ടൂർ…” “ടൂറ് പോണമല്ലേ … ടൂറ്…നിന്റെ യൊക്കെ …
ജാഫർ ഉറക്കെ ഒച്ചയിട്ട് സംസാരിച്ചു കൊണ്ട് ദേഷ്യത്തോടെ വാതിലടച്ചു റൂമിൽ നിന്നും ഇറങ്ങി പോയി…ഇക്കയുടെ ശബ്ദം ഉയർന്നത് കണ്ട് പേടിച്ചു മക്കൾ രണ്ടു പേരും…… Read More