അവൻ നേരെ പോയി നിന്നത് ഖബർ അടക്കുന്ന പള്ളിക്കാടിനു അരികിൽ ആയിരുന്നുഅവനെക്കാൾ പൊക്കമുള്ള മതിലിന് മുകളിലൂടെ ഏന്തി വലിഞ്ഞു അവൻ ഉള്ളിലേക്കു നോക്കി…..
എഴുത്ത്:- നൗഫു ചാലിയം “അങ്ങാടിയിലേ പെരുന്നാൾ തിരക്കിനിടയിലും അവനെന്റെ കണ്ണിൽ എങ്ങനെ പെട്ടന്ന് എനിക്കറിയില്ല… എല്ലാ കുട്ടികളും കൂട്ടുകാരോടൊപ്പം ആടി പാടി… സൊറ പറഞ്ഞു നടക്കുന്നതിന് ഇടയിൽ ഒരു മുഷിഞ്ഞ കുപ്പായവും കീറി പോയ പാന്റും ധരിച്ച ഒറ്റക് നിൽക്കുന്ന അവനെ …
അവൻ നേരെ പോയി നിന്നത് ഖബർ അടക്കുന്ന പള്ളിക്കാടിനു അരികിൽ ആയിരുന്നുഅവനെക്കാൾ പൊക്കമുള്ള മതിലിന് മുകളിലൂടെ ഏന്തി വലിഞ്ഞു അവൻ ഉള്ളിലേക്കു നോക്കി….. Read More