ശ്രീഹരി ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ്
“ഒരാള് പത്തിരുപതു ദിവസത്തെ വിദേശവസം കഴിഞ്ഞെത്തിയെന്ന് ഒരു കരക്കമ്പിയുണ്ടായിരുന്നല്ലോ ” ശ്രീഹരി ഉച്ചക്കത്തെ ചോറും കറിയുമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി ജെന്നി “എത്തിയൊ?റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടികൊണ്ട് വരണം തോമസ് ചേട്ടൻ പറഞ്ഞിരുന്നല്ലോ. ഒറ്റയ്ക്ക് പോരുന്നോ?” “ഫ്രണ്ട്സ് ഉണ്ടാരുന്നത് …
ശ്രീഹരി ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ് Read More