ഡാ അരവിന്ദാ… നീയറിഞ്ഞോ നിന്റെ അമ്മ നാലാമത്തെ ആളുടെ കൂടെ പൊറുതി തുടങ്ങി. പ്രസവം നിർത്തിയത് കാരണം ഇനി പിള്ളേരുണ്ടാവില്ല അത്രയും ആശ്വാസം. ഇല്ലെങ്കിൽ ഓരോ കൊച്ചിനും ഓരോ അച്ഛനെ ചൂണ്ടി കാട്ടി കൊടുക്കേണ്ടി വന്നേനെ…….

താന്തോന്നി Story written by Nisha L “ഇനി മുതൽ ഇതാണ് നിന്റെ അച്ഛൻ.. “!! ഒരു ചെറുപ്പക്കാരനെ ചൂണ്ടി അമ്മ പറഞ്ഞു. അന്നത്തെ അഞ്ചു വയസുകാരന് അത് മനസിലാക്കാൻ പറ്റിയിരുന്നോ.. അറിയില്ല.. “പപ്പാ എന്ന് വിളിക്കണം” അമ്മ നിർദ്ദേശിച്ചു. അന്ന് …

ഡാ അരവിന്ദാ… നീയറിഞ്ഞോ നിന്റെ അമ്മ നാലാമത്തെ ആളുടെ കൂടെ പൊറുതി തുടങ്ങി. പ്രസവം നിർത്തിയത് കാരണം ഇനി പിള്ളേരുണ്ടാവില്ല അത്രയും ആശ്വാസം. ഇല്ലെങ്കിൽ ഓരോ കൊച്ചിനും ഓരോ അച്ഛനെ ചൂണ്ടി കാട്ടി കൊടുക്കേണ്ടി വന്നേനെ……. Read More

രമേശന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകനെ ഉണർത്തി പുള്ളിയെ റൊമാന്റിക് ആക്കിയതിനു ശേഷം പറയാം… ഇത് ഞാൻ തന്നെയാ മനുഷ്യ… നിങ്ങളുടെ ഒരേയൊരു ഭാര്യ………

Story written by Nisha L സുജിതയുടെ ഒരേയൊരു ഭർത്താവാണ് രമേശ്. സൽസ്വഭാവി,, ജനസമ്മതൻ,, അല്ലറചില്ലറ ബിസിനസുകൾ ഒക്കെ ചെയ്തു കുടുംബം പോറ്റി നന്നായി ജീവിക്കുന്നവൻ. കുടുംബക്കാരോടും നാട്ടുകാരോടും ഒക്കെ വളരെ മാന്യമായി പെരുമാറുന്നവൻ. ഇതൊക്കെയാണെങ്കിലും സുജിതയ്ക്ക് ഭർത്താവിനെ കുറിച്ച് ഒരു …

രമേശന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകനെ ഉണർത്തി പുള്ളിയെ റൊമാന്റിക് ആക്കിയതിനു ശേഷം പറയാം… ഇത് ഞാൻ തന്നെയാ മനുഷ്യ… നിങ്ങളുടെ ഒരേയൊരു ഭാര്യ……… Read More

അവൾ ഫോൺ കട്ട്‌ ആക്കി.. വാട്സ്ആപ്പ് ചാറ്റ് എടുത്തു.. കിരണും ജ്യോതിയും തമ്മിലുള്ള ചാറ്റ് കണ്ട അവൾ വിറങ്ങലിച്ചു നിന്നു പോയി.. പെട്ടെന്ന് തന്നെ ഫോൺ പഴയ പടി അവിടെ വച്ച് അവൾ അടുക്കളയിലേക്ക് പോയി……..

വാർത്തക്കപ്പുറം Story written by Nisha L “അറിഞ്ഞോ… ആ കോൺട്രാക്ടറുടെ ഭാര്യ രശ്മി തൂങ്ങി മരിച്ചുന്ന്… “!! “ഏത്… കോൺട്രാക്ടർ…? “! “ആ വലിയ രണ്ടു നില വീട്ടിൽ താമസിക്കുന്ന കിരൺ എന്ന ആളില്ലേ.. അയാളുടെ ഭാര്യ.. “!! “ഏത് …

അവൾ ഫോൺ കട്ട്‌ ആക്കി.. വാട്സ്ആപ്പ് ചാറ്റ് എടുത്തു.. കിരണും ജ്യോതിയും തമ്മിലുള്ള ചാറ്റ് കണ്ട അവൾ വിറങ്ങലിച്ചു നിന്നു പോയി.. പെട്ടെന്ന് തന്നെ ഫോൺ പഴയ പടി അവിടെ വച്ച് അവൾ അടുക്കളയിലേക്ക് പോയി…….. Read More

ഒരു ദിവസം കോളേജിലേക്ക് എന്ന് പറഞ്ഞു പോയ അവൾ തിരികെ വന്നില്ല. നാട്ടുകാർ പലരും അടക്കം പറഞ്ഞത് കേട്ടാണ് അവളുടെ അമ്മയും അച്ഛനും അവൾ………..

Story written by Nisha L ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അവൾ താഴേക്കു ഇരിക്കാൻ ശ്രമിച്ചു. മുറിവുകളുടെ വേദന പൂർണ്ണമായും മാറാത്തത് കാരണം അവൾ ആ ശ്രമം ഉപേക്ഷിച്ചു. ശേഷം മുൻവശത്തെ കൊച്ചു തിണ്ണയിൽ പാള വച്ചു,, കുഞ്ഞിനെ …

ഒരു ദിവസം കോളേജിലേക്ക് എന്ന് പറഞ്ഞു പോയ അവൾ തിരികെ വന്നില്ല. നാട്ടുകാർ പലരും അടക്കം പറഞ്ഞത് കേട്ടാണ് അവളുടെ അമ്മയും അച്ഛനും അവൾ……….. Read More

പിള്ളേർക്ക് 18 വയസ്സാകുമ്പോ ഴേക്കും ഒരു ബൈക്ക് മേടിച്ചു കൊടുക്കും പിന്നെ കയ്യിൽ കൊള്ളാത്ത ഒരു മൊബൈലും വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കാതെ പറത്തി ഒരു പോക്കല്ലേ……..

Story written by Nisha L “നേരം പത്തു മണിയായി ഈ ചെക്കനിത് എവിടെ പോയി കിടക്കുവാ.. ഇപ്പൊ വരാമെന്നു പറഞ്ഞു പുറത്തോട്ട് പോയ രാജേട്ടനെയും കാണുന്നില്ല… ഞാനൊരുത്തി ഇവിടെ ഒറ്റക്കാണെന്ന ഒരു ചിന്തയുമില്ല രണ്ടിനും.. “!! ലത ആത്മഗതം ചെയ്തു …

പിള്ളേർക്ക് 18 വയസ്സാകുമ്പോ ഴേക്കും ഒരു ബൈക്ക് മേടിച്ചു കൊടുക്കും പിന്നെ കയ്യിൽ കൊള്ളാത്ത ഒരു മൊബൈലും വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കാതെ പറത്തി ഒരു പോക്കല്ലേ…….. Read More

അമ്മേ… ഇന്ന് ഡിപ്പാർട്മെന്റ്ൽ ഒരു കുട്ടി വന്നു ഒരു പാവം കുട്ടി. എനിക്ക് അവളെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ അവളെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ…

Story written by Nisha L ഡിപ്പാർട്മെന്റ്ലേക്ക് ഓടി കയറി വന്ന പെൺകുട്ടിയെ ശ്രീനു കണ്ണെടുക്കാതെ നോക്കി നിന്നു. വെളുത്തു കൊലുന്നനെയുള്ള,, വെള്ളാരം കണ്ണുള്ള,, നീണ്ടു പടർന്ന മുടിയുള്ള ഒരു കൊച്ചു സുന്ദരി. “സർ… ഞാൻ ഇവിടെ പുതിയതായി വന്ന ലാബ് …

അമ്മേ… ഇന്ന് ഡിപ്പാർട്മെന്റ്ൽ ഒരു കുട്ടി വന്നു ഒരു പാവം കുട്ടി. എനിക്ക് അവളെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ അവളെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ… Read More

ആര് കണ്ടാലും അവളെ ഇഷ്ടപ്പെടും. അവൾ എന്നെ കളഞ്ഞിട്ട് പോകും എന്ന് പറഞ്ഞത് ഉള്ളതായിരിക്കുമോ…

Story written by NISHA L “ഛെ ഇതെന്താ മീൻ കറിയോ അതോ മീൻ കഴുകിയ വെള്ളമോ… “!! അജിത്ത്ദേഷ്യത്തോടെ പറയുന്നത് കേട്ട് രേഖ കണ്ണുകൾ നിറച്ചു നിന്നു. താൻ എന്തു വെച്ചുണ്ടാക്കി കൊടുത്താലും അജിത്ത് കുറ്റം മാത്രമേ പറയൂ. കല്യാണം …

ആര് കണ്ടാലും അവളെ ഇഷ്ടപ്പെടും. അവൾ എന്നെ കളഞ്ഞിട്ട് പോകും എന്ന് പറഞ്ഞത് ഉള്ളതായിരിക്കുമോ… Read More