അമ്മേടത് ആണേൽ പൈസയും ഇല്ല.. മോൻ മജീദ്ക്കയുടെ കടയിൽ പോയി വാങ്ങിച്ചോ.. അച്ഛൻ വൈകീട്ട് വരുമ്പോൾ കൊടുത്തോളും…….
എഴുത്ത്:-നൗഫു “എനിക്ക് കോഴിക്കറി വേണം..” അടുക്കളയിൽ ജോലിയിൽ ആയിരുന്ന അമ്മയുടെ അടുത്തേക് വന്നു പെട്ടന്നായിരുന്നു കുട്ടൻ പറഞ്ഞത്.. “കോഴിക്കറിയോ “ അവനോട് അമ്മ ചോദിച്ചു.. “ആ അമ്മേ… നജീബിന്റെ വീട്ടീന്ന് കോഴി കറി വെച്ചതിന്റെ മണം അടിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല അമ്മേ.. …
അമ്മേടത് ആണേൽ പൈസയും ഇല്ല.. മോൻ മജീദ്ക്കയുടെ കടയിൽ പോയി വാങ്ങിച്ചോ.. അച്ഛൻ വൈകീട്ട് വരുമ്പോൾ കൊടുത്തോളും……. Read More