ഇവിടെ ആളുകളുടെ പേരിനു ഇനി പ്രസക്തിയില്ലെന്നു രാജീവോർത്തു. ഇനി, ഓരോ വ്യക്തിയും ടോക്കൺ നമ്പറുകളാണ്. പത്തൊൻപതാണ് കൈവശമുള്ള ടോക്കൺ നമ്പർ…..

ചുവന്ന സന്ധ്യകൾ. എഴുത്ത്ര :- രഘു കുന്നുമക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള, വലിയ വീടിന്റെ ഗേറ്റു കടന്ന്, സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ… Read more

എന്തിനാണ് ഊണുമേശയിൽ ഇത്രയും ഉപദംശങ്ങൾ കരുതിവച്ചത്? വെളുത്തുരുണ്ട്, നിലത്തു വീണാൽ ചിതറുന്നതരം ചോറ്..പരിപ്പു, കുത്തിപ്പൊടിച്ചു കാച്ചിയത്. ഉണക്കമാന്തൾ വറുത്തത്..വറുത്തു മൊരിഞ്ഞ….

ഓർമ്മകളുടെ ചുമട് എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് ഒന്നാം ഷിഫ്റ്റ് ജോലിദിനങ്ങളിൽ, ഉച്ചയൂണിനു മുൻപ് വീട്ടിലെത്തും..ഇന്നും, പതിവിനു ഭേദമുണ്ടായില്ല.. അദ്ധ്വാനഭാരം ഏറെയുള്ള ദിവസമായിരുന്നു ഇന്നും.. കത്തുന്ന വെയിലിൽ മുങ്ങി, വീടണഞ്ഞപ്പോൾ ഒരു മണിയായി. നട്ടുച്ച,. പുലരിയിൽ, ഉടലിനെ കിടുകിടുപ്പിച്ച, ദന്തനിരകളേ കൂട്ടിമുട്ടിച്ച… Read more

കൃത്യസമയത്തിനും പതിനഞ്ച് മിനിറ്റോളം വൈകിയാണ് ഗുരുവായൂർ പാസഞ്ചർ എത്തിച്ചേർന്നത്. ‘ലേഡീസ് ഓൺലി’യിലേക്ക് ഓടിക്കയറി. തിരക്കു കുറവാണ്. ജാലകങ്ങൾക്കരികിലായി ഒഴിഞ്ഞൊരിടം കണ്ടെത്തി……

വഴിത്താരകൾ എഴുത്ത് :- രഘു കുന്നുമക്കര പുതുക്കാട് അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്, ജിത റോഡിലേക്കിറങ്ങി. ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു. പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം ചെയ്യപ്പെട്ട വാക്കുകളിലേക്ക്, വീണ്ടും വീണ്ടും അവളുടെ മിഴിയുടക്കി. ‘ജിത വെഡ്സ് അഭിലാഷ്’… Read more

കൃഷ്ണേട്ടാ, നല്ല തിരക്കാണല്ലോ?.എന്തെങ്കിലും ഇത്തിരി സാധനങ്ങൾ വാങ്ങിച്ച്,വേഗം തന്നെ തിരിച്ചു പോകാം..സാഹിത്യ അക്കാദമി ഹാളിൽ നിന്നും വിചാരിച്ച പോലെ……

മുറിവ് എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് നഗരത്തിലെ പച്ചക്കറിച്ചന്തയിൽ,.എല്ലാ സന്ധ്യകളിലേയും പോലെ,.നല്ല തിരക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്..കാർ പാർക്കു ചെയ്യാൻ,.ഒരിടം കണ്ടെത്തുകയെന്നത് തീർത്തും ദുഷ്കരമായൊരു സംഗതിയായി മാറിയിരിക്കുന്നു. വല്ലവിധേനെയും ഒരിത്തിരി സ്ഥലം കണ്ടെത്തി, അവിടെ കാർ ഒതുക്കിയിട്ട് കൃഷ്ണകുമാർ പതിയേ ഇറങ്ങി..ഒപ്പമിറങ്ങിയ ശൈലജ,… Read more

വാതിൽക്കലേക്കു നടക്കുമ്പോൾ, ഓഫീസ് മാനേജരായ അതിസുന്ദരി, ആദരവോടെ എഴുന്നേറ്റു നിന്നു. ശീതീകരിച്ച മുറിയുടെ പളുങ്കുവാതിൽ പതിയേ അടഞ്ഞു. ശരത്, മൂവരോടും യാത്ര പറഞ്ഞ്, സ്വന്തം…..

ഋതുഭേദങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നഗരഹൃദയത്തിൽ തന്നെയുള്ള, പ്രസിദ്ധമായ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ‘ഹരിതം അസോസിയേറ്റ്സ്’ ന്റെ ഓഫീസിൽ നിന്നും, ശരത്ച ന്ദ്രനും മറ്റു മൂന്നു പങ്കാളികളും ഒരുമിച്ചാണിറങ്ങിയത്. വാതിൽക്കലേക്കു നടക്കുമ്പോൾ, ഓഫീസ് മാനേജരായ അതിസുന്ദരി, ആദരവോടെ എഴുന്നേറ്റു… Read more

കണിയാന്റെ വീട്ടിൽ, ജാതകങ്ങൾ ചേർച്ച നോക്കാൻ,.പെണ്ണുകാണാൻ പോകുന്നതിനു മുമ്പേത്തന്നേ പോയിരുന്നു..സുകന്യയുടെ തലക്കുറി, എത്രയോ കാലം മുന്നേ അവൾ നൽകിയിരുന്നു…….

മിഥുനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മിഥുനത്തിലെ രാത്രി. പെരുമഴ പെയ്തു തോർന്നിരുന്നു. പോയ്മറഞ്ഞ മഴയുടെ തിരുശേഷിപ്പായി, ഒരു ചെറുചാറൽ ചിണുങ്ങിക്കൊണ്ടിരുന്നു. വിനോദ്, കിടപ്പുമുറിയിലെ ജാലകങ്ങളിലൊന്നു പാതി തുറന്ന്, വെളിയിലേക്കു മിഴികൾ പായിച്ചു. തെക്കേത്തൊടിയിലെ ചെറുവാഴകൾക്കും, തൈത്തെങ്ങുകൾക്കും മീതെ, റോഡിന്നപ്പുറത്തേ വഴിവിളക്കിലെ… Read more

രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു. അകത്തളത്തി നപ്പുറത്തേ പഠനമുറിയിൽ, മക്കൾ രണ്ടുപേരും കൊണ്ടുപിടിച്ച പഠനത്തിലാണ്..ഒരാൾ……

ഡയറ്റ്… എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് രതീഷ്, ഓഫീസിൽ നിന്നും എത്തിയപ്പോൾ, അന്നും ഏഴുമണി കഴിഞ്ഞിരുന്നു. അകത്തളത്തി നപ്പുറത്തേ പഠനമുറിയിൽ, മക്കൾ രണ്ടുപേരും കൊണ്ടുപിടിച്ച പഠനത്തിലാണ്..ഒരാൾ എട്ടിലും, മറ്റെയാൾ പത്തിലും പഠിയ്ക്കുന്നു..പഠനം, എട്ടര വരേ തുടരും. രതീഷ്, കിടപ്പുമുറിയിലേക്കു കയറി..സബിതയപ്പോൾ,… Read more

പരീക്ഷയുടെ തുടക്കത്തിനെ ദ്യോതിപ്പിച്ചു കൊണ്ട്, സൂചനാ മണിശബ്ദം മുഴങ്ങി. എസ് എസ് എൽ സി പരീക്ഷാ പരമ്പരയിലെ അവസാന ഇനമായ കണക്ക് രണ്ടാം ഭാഗമാണ്, നടക്കാൻ പോകുന്നത്……

ഡോക്ടർ രഘു ( എം ബി ബി എസ് ) എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പരീക്ഷയുടെ തുടക്കത്തിനെ ദ്യോതിപ്പിച്ചു കൊണ്ട്, സൂചനാ മണിശബ്ദം മുഴങ്ങി. എസ് എസ് എൽ സി പരീക്ഷാ പരമ്പരയിലെ അവസാന ഇനമായ കണക്ക് രണ്ടാം ഭാഗമാണ്,… Read more

കുട്ടികളുടെ ബഹളങ്ങളും, ഭാര്യയുടെ ശാസനകളും, പാത്രങ്ങളുടെ കലമ്പലുകളും ഇല്ലാത്ത വീടിന് എന്തെന്നില്ലാത്ത സൗഖ്യം പകരം തരാനുണ്ടെന്ന് അയാൾക്കു തോന്നി……..

അയാൾ എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് മധ്യവേനലവധിയുടെ അവസാന ആഴ്ച്ചകളിലൊന്നിൽ; ഭാര്യ, കുട്ടികളേയും കൂട്ടി അവളുടെ വീട്ടിലേക്കു പോയപ്പോൾ പുഞ്ചിരിയോടെയാണ് അയാളവരെ യാത്രയാക്കിയത്. കുട്ടികളുടെ ബഹളങ്ങളും, ഭാര്യയുടെ ശാസനകളും, പാത്രങ്ങളുടെ കലമ്പലുകളും ഇല്ലാത്ത വീടിന് എന്തെന്നില്ലാത്ത സൗഖ്യം പകരം തരാനുണ്ടെന്ന് അയാൾക്കു… Read more

റീന പതിയേ തിരിഞ്ഞു കിടന്നു. ബാബുവിനെ ഇറുകെ പുണർന്നു..വീണ്ടും ഉറക്കത്തിലേക്കു നീങ്ങി. അവളുടെ ശ്വാസഗതിയിപ്പോൾ ഏകതാളത്തിലാണ്. അയാൾ……

മോണിംഗ് വാക്ക് എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അലാം പുലർച്ചേ നാലരയ്ക്കു തന്നേ മണിയടിക്കാൻ തുടങ്ങി. ബാബു, ഉറക്കം വിടാത്ത കണ്ണുകൾ ബദ്ധപ്പെട്ട് തുറന്ന് അലാം ഓഫ് ചെയ്തു. തൊട്ടരികേ റീന കിടപ്പുണ്ട്. ഗാഢമായ ഉറക്കമാണ്. അലാം ശബ്ദിച്ചതിൻ്റെ അസ്വസ്ഥതയിൽ,… Read more