മുറി തുറന്ന മുനീർ ഒന്ന് ഞെട്ടി ….ആരിഫയുദെ മുറിക്കുള്ളിൽ ഒരു ചെറുപ്പക്കാരൻ .. കരഞ്ഞു തളർന്ന ആരിഫ റൂമിന്റെ ഒരു മൂലയിൽ നിൽക്കുന്നു …
എഴുത്ത്:- സൽമാൻ സാലി ” എനിക്ക് ഈ കല്യാണം വേണ്ടാ .. പൊട്ടിക്കരഞ്ഞുകൊണ്ട് ആരിഫയുടെ വാക്ക് കേട്ട് നിക്കാഹിന് വന്ന ബന്ധുക്കൾ പോലും ഒന്ന് ഞെട്ടി .. നിക്കാഹിന് തയ്യാറായി പുതിയാപ്ല മുനീർ മണ്ഡപത്തിൽ എത്തിയിട്ടുണ്ട് ഏതാനും നിമിഷങ്ങൾ മാത്രമാണ് നിക്കാഹിന് …
മുറി തുറന്ന മുനീർ ഒന്ന് ഞെട്ടി ….ആരിഫയുദെ മുറിക്കുള്ളിൽ ഒരു ചെറുപ്പക്കാരൻ .. കരഞ്ഞു തളർന്ന ആരിഫ റൂമിന്റെ ഒരു മൂലയിൽ നിൽക്കുന്നു … Read More