ധ്വനി ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ്
കിടക്കുകയായിരുന്നു രാജഗോപാൽ. അയാൾ ഉറങ്ങിയിട്ടില്ലെന്ന് വിമലയ്ക്ക് അറിയാമായിരുന്നു “രാജേട്ടാ?” “my mistake… my mistake..അവനെ ഇങ്ങോട്ട് ഒറ്റയ്ക്ക് അയയ്ക്കരു തായിരുന്നു.. എൻഗേജ്മെന്റ് നടത്തിയിട്ട് വിട്ടാൽ മതിയായിരുന്നു. How can I face prakash and family? we discussed the marriage …
ധ്വനി ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ് Read More