നാട്ടിൽ നിന്നും , സ്റ്റെല്ലയുടെ വഴിവിട്ട പോക്കിനെ കുറിച്ചു പലരും രഹസ്യമായും പരസ്യമായും എന്നെ അറിയിച്ചു കൊണ്ടിരുന്നു. അതൊക്കെ ഞാൻ കേട്ടില്ലെന്ന് നടിച്ചു…….
ഉടഞ്ഞുപോയ സ്വപ്നങ്ങൾ. എഴുത്ത്:- ഭാവനാ ബാബു നാട്ടിലേക്കുള്ള എന്റെ ഈ യാത്ര പതിവ് പോലെ അവധിക്കാലം ചെലവിടാൻ ഉള്ളതല്ല.ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് ഞാനിന്ന് എയർപോർട്ടിൽ എത്തിയിരിക്കുന്നത്. ചില്ലിട്ട ഡോർ കടന്ന് ശീതീകരിച്ച ഹാളിലേക്ക് ഞാൻ ഉറച്ച കാൽവയ്പുകളോടെ കയറി.. ജെറ്റ് …
നാട്ടിൽ നിന്നും , സ്റ്റെല്ലയുടെ വഴിവിട്ട പോക്കിനെ കുറിച്ചു പലരും രഹസ്യമായും പരസ്യമായും എന്നെ അറിയിച്ചു കൊണ്ടിരുന്നു. അതൊക്കെ ഞാൻ കേട്ടില്ലെന്ന് നടിച്ചു……. Read More