ആൾക്കൂട്ടത്തിനിടയിൽ അവളുടെ മുഖത്ത് യാതൊരു കൂസലുമില്ലായിരുന്നു. ഒരിക്കൽ പോലും മുഖം കുനിച്ചിരുന്നില്ല, പക്ഷേ ആ നോട്ടം വിദൂരതയിലേക്കായിരുന്നു…….

അവൾ എഴുത്ത്:-ഷെർബിൻ ആന്റണി വെളുത്ത് കൊലുന്നനേ നീണ്ട മുടിയുള്ള അവളുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോമിലെ സിമൻ്റ് ബെഞ്ചിൽ ഇരു വശത്തുമായ് വനിതാ കോൺസ്റ്റബിളിൻ്റെ നടുക്കായ് ഇരുന്നിരുന്ന അവൾ ധരിച്ചിരുന്നത് ജീൻസും ടോപ്പുമായിരുന്നു. കൈകൾ പ്ലാസ്റ്റിക്ക് കയറുകൾ …

ആൾക്കൂട്ടത്തിനിടയിൽ അവളുടെ മുഖത്ത് യാതൊരു കൂസലുമില്ലായിരുന്നു. ഒരിക്കൽ പോലും മുഖം കുനിച്ചിരുന്നില്ല, പക്ഷേ ആ നോട്ടം വിദൂരതയിലേക്കായിരുന്നു……. Read More

പെണ്ണും കൂട്ടരും വരാതേ ഇവമ്മാരിത് എങ്ങോട്ടാ തള്ളി കയറുന്നത്. കെട്ട് എത്രേം പെട്ടെന്ന് തീർത്തിട്ട് മൂക്കറ്റം മടാ മടാന്ന് ഫുഡ്ഡടിക്കാനുള്ള ആക്രാന്തമായിരിക്കും……

മുടങ്ങിപ്പോയകല്ല്യാണം എഴുത്ത്:- ഷെർബിന്‍ ആന്റണി ഞാൻ മൂന്നാമത് കണ്ട പെണ്ണുമായിട്ട് കെട്ട് തീരുമാനിച്ചിരുന്നത് വീടിനടുത്തുള്ള പള്ളിയിൽ വെച്ചായിരുന്നു. പള്ളിയുടെ മുന്നിൽ തന്നെ അതിവിശാലമായ വേമ്പനാട്ട് കായൽ അള്ളാ പടച്ചോനോന്ന് മലന്ന് കിടന്നത് കൊണ്ട് ബോട്ട് ജെട്ടിയും പള്ളിക്ക് മുന്നിൽ തന്നെ പ്രതിഷ്ഠിച്ചിരുന്നു. …

പെണ്ണും കൂട്ടരും വരാതേ ഇവമ്മാരിത് എങ്ങോട്ടാ തള്ളി കയറുന്നത്. കെട്ട് എത്രേം പെട്ടെന്ന് തീർത്തിട്ട് മൂക്കറ്റം മടാ മടാന്ന് ഫുഡ്ഡടിക്കാനുള്ള ആക്രാന്തമായിരിക്കും…… Read More

വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി നിൽക്കുന്നതെന്ന് പുള്ളിക്കാരൻ്റെ രീതികൾ കണ്ടാൽ ആർക്കും മനസ്സിലാകും…….

കണ്ണേട്ടൻ എഴുത്ത്:-ഷെർബിൻ ആൻ്റണി കാണാൻ സുന്ദരനും സുമുഖനുമായിരുന്ന കണ്ണേട്ടൻ വാ തുറന്നാൽ കേൾക്കുന്നോർ മൂക്കത്ത് മാത്രമല്ല മുക്കിനുള്ളിലും വിരലിട്ടു പോകും. വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി നിൽക്കുന്നതെന്ന് പുള്ളിക്കാരൻ്റെ …

വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി നിൽക്കുന്നതെന്ന് പുള്ളിക്കാരൻ്റെ രീതികൾ കണ്ടാൽ ആർക്കും മനസ്സിലാകും……. Read More

വീട്ടിലെത്തിയിട്ടും സങ്കടം മനസ്സീന്ന് പോവാഞ്ഞ കൊണ്ട് കെട്ടിയോനോട് പറഞ്ഞു ഈ മക്കളെയൊക്കെ വളർത്തുന്നത് വെറുതെയാ, പെറ്റ തള്ളയോട് ഒരു തരി സ്നേഹമില്ലെന്ന്……..

ഐസ്ക്രീം എഴുത്ത്:-ഷെർബിൻ ആൻ്റണി ജ്യോതീം കെട്ടിയോനും പിള്ളേരും കൂടി അമ്പലത്തിൽ ഉത്സവത്തിന് പോയതായിരുന്നു. താളമേളങ്ങളൊക്കെ ആസ്വദിച്ച് തിരിച്ച് പോകും നേരം ഇളേയാൾക്ക് ഐസ്ക്രീം വേണോന്ന് നിർബന്ധം. ആ അമ്പലപ്പറമ്പിൽ ആകെ ഒരു ഐസ്ക്രീം കച്ചോടക്കാരനെ ഉണ്ടായിരുന്നുള്ളൂ, അവിടാണെങ്കിൽ ഈച്ച പൊതിയും പോലേ …

വീട്ടിലെത്തിയിട്ടും സങ്കടം മനസ്സീന്ന് പോവാഞ്ഞ കൊണ്ട് കെട്ടിയോനോട് പറഞ്ഞു ഈ മക്കളെയൊക്കെ വളർത്തുന്നത് വെറുതെയാ, പെറ്റ തള്ളയോട് ഒരു തരി സ്നേഹമില്ലെന്ന്…….. Read More

ചങ്കെന്ന വാക്കിന് ഉത്തമോദാഹരണമായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല……..

എഴുത്ത്:- ഷേര്‍ബിൻ ആന്റണി ചങ്കെന്ന വാക്കിന് ഉത്തമോദാഹരണമായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല! കാണാൻ സുന്ദരനും സുമുഖനും ആയിരുന്ന അവൻ്റെ സ്വഭാവവും എടുത്ത് പറയേണ്ട …

ചങ്കെന്ന വാക്കിന് ഉത്തമോദാഹരണമായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല…….. Read More

മറുപുറത്ത് ശ്രുതിയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ട്ടെൻത് കഴിഞ്ഞതിൽ പിന്നെ നേരിട്ടൊന്ന് കണ്ടിട്ട് പോലുമില്ല.കുറേ വർഷ മായെങ്കിലും അവളുടെ മുഖം മാത്രം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ഇപ്പോഴും…..

വളകിലുക്കം എഴുത്ത്:-ഷെർബിൻ ആൻ്റണി നിനക്ക് സുഖമാണോടാ…?വാട്ട്സപ്പ് മെസ്സേജായിരുന്നത്.സേവ് ചെയ്യാത്ത നമ്പർ ആയതിനാൽ റിപ്ലൈ കൊടുക്കാനും തുനിഞ്ഞില്ല. പക്ഷേ ആ ചോദ്യം മനസ്സിൽ എവിടെയൊ ഒന്ന് കൊണ്ടു. വേണ്ടപ്പെട്ട ആരോ എന്നൊരു തോന്നലുണ്ടായി. നിനക്കെന്നെ മനസ്സിലായില്ലേടാന്നായിരുന്നു അടുത്ത ചോദ്യം.ഡി.പ്പി ഇട്ടിരുന്നത് ഒരു ചെറിയ …

മറുപുറത്ത് ശ്രുതിയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ട്ടെൻത് കഴിഞ്ഞതിൽ പിന്നെ നേരിട്ടൊന്ന് കണ്ടിട്ട് പോലുമില്ല.കുറേ വർഷ മായെങ്കിലും അവളുടെ മുഖം മാത്രം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ഇപ്പോഴും….. Read More

മുറിയുടെ വാതിലിൻ്റെ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്നത് അറിയാതേ കുന്തിരിക്കത്തിൻ്റെ പുകയും എൻ്റെ വായീന്ന് വരുന്ന കട്ടപ്പുകയും തമ്മിൽ ആiലിംഗന ബiദ്ധരാവുകയായിരുന്നു…..

ചേച്ചിപ്പെണ്ണ് എഴുത്ത്:-ഷെർബിൻ ആൻ്റണി ചേച്ചീന്നല്ല വിളിക്കേണ്ടത്……ഈനാംപേച്ചീന്നാ ശരിക്കും വിളിക്കേണ്ടത്. വെറുതെയല്ലടാ നീ മരപ്പiട്ടിയെ പോലിരിക്കുന്നത്. പക്ഷേ നമ്മള് തമ്മിൽ കൂട്ടല്ലല്ലോ…. മരപ്പiട്ടീ കൂട്ടാണ്….. ഇല്ല ഞാൻ കൂട്ടില്ല അതല്ലെടാ പൊട്ടാ പണഞ്ഞത്, നീ മരപ്പiട്ടിയെ കൂട്ടാണ് ഇരിക്കുന്നു എന്നാടാ അലവiലാതീ… ദൈവമേ …

മുറിയുടെ വാതിലിൻ്റെ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്നത് അറിയാതേ കുന്തിരിക്കത്തിൻ്റെ പുകയും എൻ്റെ വായീന്ന് വരുന്ന കട്ടപ്പുകയും തമ്മിൽ ആiലിംഗന ബiദ്ധരാവുകയായിരുന്നു….. Read More

ഒറ്റ ഒരു ദിവസമെങ്കിലും നീ എനിക്ക് മാത്രം സ്വന്തമാവണം. വരുൺ ഓപ്പണായിട്ട് തന്നെ അവളോട് പറഞ്ഞു.അവളുടെ മറുപടി കാത്ത് നിൽക്കാതേ വരുൺ നെറ്റ് ഓഫാക്കി പോയിരുന്നു…..

നയന എഴുത്ത്:- ഷെര്‍ബിന്‍ ആന്റണി വരുണിൻ്റെ മെസ്സേജ് വായിച്ച നയനയുടെ മുഖമാകേ വിളറി വെളുത്തു.മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നയന എഫ്ബിയിലൂടെ വരുണിനെ വീണ്ടും കണ്ടുമുട്ടുന്നത്. അവനിപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും, വേറൊരുത്തിയെ ഉൾകൊള്ളാൻ തയ്യാറല്ലെന്ന അവൻ്റെ തീരുമാനവും നയനയെ ആകേ ഞെട്ടിച്ചു കളഞ്ഞു. …

ഒറ്റ ഒരു ദിവസമെങ്കിലും നീ എനിക്ക് മാത്രം സ്വന്തമാവണം. വരുൺ ഓപ്പണായിട്ട് തന്നെ അവളോട് പറഞ്ഞു.അവളുടെ മറുപടി കാത്ത് നിൽക്കാതേ വരുൺ നെറ്റ് ഓഫാക്കി പോയിരുന്നു….. Read More

അവനങ്ങിനെ പിറ്റേ ദിവസം പണം പിൻവലിക്കാൻ കൗണ്ടറിൽ ചെന്ന് കാർഡിട്ടു. പൈസ വിത്ത്ഡ്രോ ചെയ്തെന്ന് മെസേജ് വന്നെങ്കിലും അവനത് ATM ൽ നിന്ന് ലഭിച്ചില്ലെന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു……

വാസന്തിയുടെ ചൊവ്വാദോഷം എഴുത്ത്:- ഷെര്‍ബിന്‍ ആന്റണി അശോകൻ്റെ ആദ്യത്തെ കെട്ടായിരുന്നു, വാസന്തിയുടേത് രണ്ടാമത്തേതും. കല്ല്യാണക്കാര്യം അറിഞ്ഞ നാട്ടുകാർ മൂക്കത്ത് വിരല് വെച്ചു ഈ ചെക്കനിത് എന്തിൻ്റെ കേടാ….അതും ഒരു ദോഷക്കാരിയെ! മറ്റ് ചിലർ പറഞ്ഞു ഇത്രയും നാൾ വിവാഹം വേണ്ടന്ന് പറഞ്ഞ് …

അവനങ്ങിനെ പിറ്റേ ദിവസം പണം പിൻവലിക്കാൻ കൗണ്ടറിൽ ചെന്ന് കാർഡിട്ടു. പൈസ വിത്ത്ഡ്രോ ചെയ്തെന്ന് മെസേജ് വന്നെങ്കിലും അവനത് ATM ൽ നിന്ന് ലഭിച്ചില്ലെന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു…… Read More