
വർഷങ്ങളുടെ പ്രണയം, ഒരു പാട് നാളുകളുടെ പ്രയത്നം കൊണ്ട് പറഞ്ഞു സമ്മതിപ്പിച്ച് ഇവിടം വരെ എത്തിച്ചതാണ്. എന്നിട്ടിപ്പോ….
ആലിലത്താലി… Story written by DHANYA SHAMJITH ഞങ്ങളന്നേ പറഞ്ഞതാ, പിള്ളേര്ടെ വാക്കിന് ഒപ്പം കിടന്ന് തുള്ളണ്ടാന്ന് ഇപ്പോ എന്തായി? ചുറ്റുമുള്ള ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ കേട്ട് പന്തലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു വിശ്വൻ. അയാളുടെ നടപ്പും മുഖഭാവവും കണ്ടിട്ടാവണം വരുന്നവരെല്ലാം ചോദ്യഭാവത്തിൽ അയാൾക്കരികിലേക്ക് …
വർഷങ്ങളുടെ പ്രണയം, ഒരു പാട് നാളുകളുടെ പ്രയത്നം കൊണ്ട് പറഞ്ഞു സമ്മതിപ്പിച്ച് ഇവിടം വരെ എത്തിച്ചതാണ്. എന്നിട്ടിപ്പോ…. Read More








