
എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങിയപ്പോഴാണ് അനുമോളുടെ കരച്ചിൽ കേട്ടത്. ഞെട്ടിയുണർന്നു നോക്കുമ്പോ അവളെന്റെ കാലിൽ വീണു കരയുകയാണ്…
Story written by MAAYA SHENTHIL KUMAR മുറ്റത്തിട്ടിരിക്കുന്ന വലിയ പന്തലും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും എല്ലാം കണ്ടിട്ടാവണം അവളിടയ്ക്കിടക്കു ഇരുന്നിടത്തുനിന്നു എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. കൂട്ടുകാരെ വിളിച്ചു എന്തൊക്കെയോ കാണിക്കുന്നുണ്ട് അപ്പോഴൊക്കെ അവളുടെ അമ്മ വീണ്ടും അവളെ പിടിച്ചു എനിക്കരികിൽ …
എന്തൊക്കെയോ ഓർത്തു ഒന്ന് മയങ്ങിയപ്പോഴാണ് അനുമോളുടെ കരച്ചിൽ കേട്ടത്. ഞെട്ടിയുണർന്നു നോക്കുമ്പോ അവളെന്റെ കാലിൽ വീണു കരയുകയാണ്… Read More