മുറ്റത്തു നിന്നും കയ്യൊക്കെ കഴുകി അടുക്കളയിലെ ഇറയത്താണ് ഞങ്ങൾ പിള്ളേരെല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുക…

ആർത്തി(വിശന്നിരിക്കുന്നവർ വായിക്കരുത്) എഴുത്ത്: അച്ചു വിപിൻ ഭക്ഷണം എന്നുമെന്റെ വീക്നെസ് ആയിരുന്നു അത് കിട്ടാനായി എന്ത് വേലയും ഞാൻ കാട്ടുമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ലഡ്ഡുവും ജിലേബിയും ബൂസ്റ്റ്മൊക്കെ അമ്മ കാണാതെ അടുക്കളയിൽ നിന്നും കട്ട് തിന്നുന്നതെന്റെ സ്ഥിരം പരിപാടി ആയിരുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ …

മുറ്റത്തു നിന്നും കയ്യൊക്കെ കഴുകി അടുക്കളയിലെ ഇറയത്താണ് ഞങ്ങൾ പിള്ളേരെല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുക… Read More

എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല…

എഴുത്ത്: അച്ചു വിപിൻ പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്.അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് …

എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല… Read More

അമ്മ പറഞ്ഞാൽ പറഞ്ഞതാണ് അതുകൊണ്ടുറക്കം മതിയായില്ലെങ്കിലും കിടന്നിടത്തു നിന്നും മനസ്സില്ല മനസ്സോടെ ഞാൻ…

അമ്മയും ഞാനും തമ്മിൽ എഴുത്ത്: അച്ചു വിപിൻ അമ്മയും ഞാനും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയാണ്.എന്തിനും ഏതിനും അമ്മയുടെ കയ്യിൽ നിന്നുമെനിക്കെന്നും കുറ്റപ്പെടുത്തലുകൾ മാത്രമേ കിട്ടിയിട്ടുള്ളു.അമ്മ എന്നെയെങ്ങാനും തവിട് കൊടുത്തു മേടിച്ചതാണോ എന്ന് വരെ ഞാൻ പല വട്ടം ചിന്തിച്ചിട്ടുണ്ട്. …

അമ്മ പറഞ്ഞാൽ പറഞ്ഞതാണ് അതുകൊണ്ടുറക്കം മതിയായില്ലെങ്കിലും കിടന്നിടത്തു നിന്നും മനസ്സില്ല മനസ്സോടെ ഞാൻ… Read More

വിടർന്ന മുഖവുമായി നിൽക്കുന്നയവളെ എന്റെ മേലേക്ക് വലിച്ചു ചേർത്തു നിർത്തിയ ശേഷം ഞാൻ അവളുടെ കാതുകളിൽ മെല്ലെ പറഞ്ഞു…

എഴുത്ത്: അച്ചു വിപിൻ പതിവുപോലെ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് നാൽപതു കഴിഞ്ഞ സുന്ദരിയായ സ്ത്രീ എന്റെ കണ്ണിൽ പെട്ടത്.. ആഹാ എത്ര സുന്ദരി കണ്ടാൽ ഇരുപത്തഞ്ചിന്റെ ചെറുപ്പം ഞാൻ ആവേശത്തോടെ താഴേക്കു സ്ക്രോൾ ചെയ്തു.. നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് ടാഗ് …

വിടർന്ന മുഖവുമായി നിൽക്കുന്നയവളെ എന്റെ മേലേക്ക് വലിച്ചു ചേർത്തു നിർത്തിയ ശേഷം ഞാൻ അവളുടെ കാതുകളിൽ മെല്ലെ പറഞ്ഞു… Read More