ഒരിക്കൽ അമ്മ ഓമനിച്ചു വളർത്തിയിരുന്ന റോസാച്ചെടിയിൽ നിന്നും പൂവിറുത്തു ആരും കാണാതെ അവൾക്കു സമ്മാനിച്ചതും അവൾ അത് തലയിൽ ചൂടിക്കൊണ്ടു കൂട്ടുകാരികൾക്കൊപ്പം……

പ്രേമം എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ പ്രേമംഅതൊരു ലഹരിയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കാത്തവരായി ആരുമുണ്ടാവില്ല.   ചിലർ പുറത്തേക്കു പ്രകടിപ്പിക്കും.ചിലർ  മനസ്സിലെ ചില്ലലമാരിയിൽ പൂട്ടിവയ്ക്കും. പക്ഷെ പ്രേമം എന്തായാലും പ്രേമം തന്നെയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ ഞങ്ങളുടെ സ്‌കൂളിലേക്ക് വരുന്നത്. അന്ന് …

ഒരിക്കൽ അമ്മ ഓമനിച്ചു വളർത്തിയിരുന്ന റോസാച്ചെടിയിൽ നിന്നും പൂവിറുത്തു ആരും കാണാതെ അവൾക്കു സമ്മാനിച്ചതും അവൾ അത് തലയിൽ ചൂടിക്കൊണ്ടു കൂട്ടുകാരികൾക്കൊപ്പം…… Read More

കുറച്ചു നാളായി താൻ എന്തെഴുതിയാലും ഈ ഐഡിയിൽ നിന്ന് താനെഴുതുന്നതെല്ലാം അവരുടെ ജീവിതമാണെന്നു പറഞ്ഞ് കമന്റ് വരുന്നു….

‘കഥാകാരന്റെ കഥ’ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ‘ഭർത്താവിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് അവളൊരു കൊടുംകാറ്റു പോലെ ഇരുളിലേക്കു നടന്നുമറഞ്ഞു ‘ കഥയുടെ അവസാന വരികൾ ഒരാവൃത്തികൂടി വായിച്ചു നോക്കി സംതൃപ്തി വരുത്തിയ ശേഷം കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കഥാകൃത്ത് ഊണു മുറിയിലേക്ക് …

കുറച്ചു നാളായി താൻ എന്തെഴുതിയാലും ഈ ഐഡിയിൽ നിന്ന് താനെഴുതുന്നതെല്ലാം അവരുടെ ജീവിതമാണെന്നു പറഞ്ഞ് കമന്റ് വരുന്നു…. Read More

പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല……

പാചകം എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. മുഖപുസ്തകത്തിൽ കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല. അങ്ങിനെയാണ് ഞായറാഴ്ച രാവിലെ അടുക്കള ഭരണം ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത്‌. ഒഴിവു ദിനത്തിന്റെ …

പ്രിയതമയെ അടുക്കള ജോലികളിൽ സഹായിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിട്ടു കുറച്ചു നാളായി. കുത്തിയിരുന്ന് നേരം കളയുന്നതല്ലാതെ വീട്ടുകാർക്ക് ഉപകാരപ്രദമായി ഈയിടെ ഒന്നും ചെയ്യാറില്ല…… Read More

എന്ത് പറഞ്ഞാണ് തങ്കപ്പനെ ആശ്വസിപ്പിക്കേണ്ടതെന്ന് പൊന്നപ്പന് അറിയില്ലായിരുന്നു. അത്രയും വലിയ ചതിയാണ് താൻ അവനോട് ചെയ്തിരിക്കുന്നത്…….

ഓന്ത് എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ‘എടാ പൊന്നപ്പാ നിനക്ക് ഓന്തിന്റെ സ്വഭാവം ആണെന്ന് ഞാനറിഞ്ഞില്ല. എന്റെ ഗുരു കാരണവന്മാരെ ഞാനിനി ചെറുക്കൻ വീട്ടുകാരോട് എന്ത് പറയും? “ തങ്കപ്പൻ നിന്ന് കലി തുള്ളുകയായിരുന്നു. എന്ത് പറഞ്ഞാണ് തങ്കപ്പനെ ആശ്വസിപ്പിക്കേണ്ടതെന്ന് പൊന്നപ്പന് അറിയില്ലായിരുന്നു. അത്രയും …

എന്ത് പറഞ്ഞാണ് തങ്കപ്പനെ ആശ്വസിപ്പിക്കേണ്ടതെന്ന് പൊന്നപ്പന് അറിയില്ലായിരുന്നു. അത്രയും വലിയ ചതിയാണ് താൻ അവനോട് ചെയ്തിരിക്കുന്നത്……. Read More

എന്നാ പിന്നെ നമ്മക്കൊന്ന് ആലോചിച്ചാലോ അമ്മേ. എനിക്കാണേൽ നല്ല ജോലിയില്ലാത്തത് കാരണം കല്യാണം ഒന്നും ശരിയാവുന്നൂല്ല. ഇതാവുമ്പോ പെണ്ണ് കുവൈറ്റിൽ ആയതോണ്ട് പണം ഒരു പ്രശ്നമില്ല………

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ കുഞ്ഞൂട്ടന്റെ കല്യാണം കുവൈറ്റിലുള്ള നായർ യുവതി അശ്വതി 24 വയസ്സ് 5 അടി നാലിഞ്ച് ഉയരം. വധൂ ഗൃഹത്തിൽ ദത്തു നിൽക്കുവാൻ താത്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക ബോക്സ്‌ നമ്പർ 1123 ഞായറാഴ്ച്ച രാവിലെ മനോരമ പത്രത്തിലെ വൈവാഹിക പരസ്യക്കോളം …

എന്നാ പിന്നെ നമ്മക്കൊന്ന് ആലോചിച്ചാലോ അമ്മേ. എനിക്കാണേൽ നല്ല ജോലിയില്ലാത്തത് കാരണം കല്യാണം ഒന്നും ശരിയാവുന്നൂല്ല. ഇതാവുമ്പോ പെണ്ണ് കുവൈറ്റിൽ ആയതോണ്ട് പണം ഒരു പ്രശ്നമില്ല……… Read More

കാര്യമറിഞ്ഞതും കടയിലിരുന്നിരുന്ന സകലമാന ജനങ്ങളും ഇളകി. തലേന്ന് മത്തായിയുടെ വീട്ടിൽ പോയി മൂക്കുമുട്ടെ തട്ടിയവർ വരെ അന്തോണിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു…….

റോസാപ്പൂ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ശനിയാഴ്ച വൈകിട്ട് പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ആരുടെയെങ്കിലും കല്യാണ തലേന്നിന്റെ സദ്യയുണ്ടോ എന്ന് അന്വേഷിക്കാനായി പിള്ളേച്ചൻ തന്റെ 82 മോഡൽ ലാംബി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അന്തോണി മോങ്ങിക്കൊണ്ടു വരുന്നത് . അന്തോണി മണ്ടനാണ്. …

കാര്യമറിഞ്ഞതും കടയിലിരുന്നിരുന്ന സകലമാന ജനങ്ങളും ഇളകി. തലേന്ന് മത്തായിയുടെ വീട്ടിൽ പോയി മൂക്കുമുട്ടെ തട്ടിയവർ വരെ അന്തോണിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു……. Read More

അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതുകൊണ്ടു തന്നെ ഞാനൊന്നു പതറി.ഒന്നോ രണ്ടോ പേരൊക്കെ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു……

കടന്നൽകുiത്ത് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ രാവിലെ കെട്ട്യോള് കൊണ്ടുവന്നു വച്ച പഴംകഞ്ഞിയിൽ അടുത്ത വീട്ടിലെ തൊടിയിൽ നിന്നും അവര് കാണാതെ പറിച്ചു കൊണ്ടുവന്ന കാന്താരി മുളക് നന്നായി ഞരടി അല്പം തൈരുമൊഴിച്ചു പാത്രത്തേപ്പാടി വലിച്ചു കുടിച്ചു നീട്ടത്തിലൊരു ഏമ്പക്കവും വിട്ട് എഴുന്നേറ്റപ്പോൾ വല്ലാത്ത …

അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതുകൊണ്ടു തന്നെ ഞാനൊന്നു പതറി.ഒന്നോ രണ്ടോ പേരൊക്കെ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു…… Read More

ദേവിയുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നലെവരെ തന്നെ പരിഹസിച്ചവരുടെ മുന്നിൽ ഇതാ എന്റെ മകൾ എന്ന് പറഞ്ഞ് അമ്മുവിനെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കണ്ടിരുന്ന ആത്‍മവിശ്വാസം…….

‘അമ്മ മനസ്സ് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “കണ്ണേട്ടാ അമ്മുവിനെ കാണ്മാനില്ല” ഓഫീസിലെ ഒരിക്കലും ഒതുങ്ങാത്ത ജോലിത്തിരക്കുകൾക്കിടയിൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ദേവിയുടെ ഫോൺ. പിടയ്ക്കുന്ന മനസ്സോടെയാണ് ആ ഫോൺകോൾ ശ്രവിച്ചത്. ” അവൾ ആ ദീപയുടെ വീട്ടിലെങ്ങാനും പോയിക്കാണും” ഞാനവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ” …

ദേവിയുടെ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നലെവരെ തന്നെ പരിഹസിച്ചവരുടെ മുന്നിൽ ഇതാ എന്റെ മകൾ എന്ന് പറഞ്ഞ് അമ്മുവിനെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കണ്ടിരുന്ന ആത്‍മവിശ്വാസം……. Read More

മറ്റു സ്റ്റാഫുകളോട് വളരെ അപൂർവമായി മാത്രം സംസാരിക്കുന്ന ഒരിക്കൽ പോലും മുഖത്തു ചിരി വിടരാത്ത ഒരാൾ.പക്ഷേ കുറഞ്ഞ സമയം കൊണ്ട് നല്ല അദ്ധ്യാപകൻ എന്ന പേര് കോളേജിൽ നേടിയെടുത്തിരുന്നു…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ഇന്ന് കുഞ്ഞിയുടെ വിവാഹമായിരുന്നു. തങ്ങളുടെ – തന്റെയും നന്ദേട്ടന്റെയും- പതിനഞ്ചാം വിവാഹ വാർഷികവും. വിവാഹത്തിരക്കെല്ലാം കഴിഞ്ഞ് അതിഥികൾ പോയി കഴിഞ്ഞപ്പോഴേക്കും രാവേറെയായി. ആളും ആരവവുമൊഴിഞ്ഞു വീട് നിശബ്ദതയിലേക്ക് കൂപ്പു കുത്തി. ഷവറിൽ നിന്ന് ചിതറിയ തണുത്ത വെള്ളത്തിൽ ക്ഷീണമെല്ലാം …

മറ്റു സ്റ്റാഫുകളോട് വളരെ അപൂർവമായി മാത്രം സംസാരിക്കുന്ന ഒരിക്കൽ പോലും മുഖത്തു ചിരി വിടരാത്ത ഒരാൾ.പക്ഷേ കുറഞ്ഞ സമയം കൊണ്ട് നല്ല അദ്ധ്യാപകൻ എന്ന പേര് കോളേജിൽ നേടിയെടുത്തിരുന്നു……. Read More

അതിൽ പ്രേമത്തിന്റെ ഗന്ധമുണ്ടായിരുന്നു.കരുതലിന്റെ തലോടലുണ്ടാ യിരുന്നു.പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു.കാiമത്തിന്റെ അനുഭൂതിയുണ്ടായിരുന്നു……

തിരിച്ചുപോക്ക് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ട്രെയിൻ രണ്ടുമണിക്കൂറോളം ലേറ്റാണെന്ന അനൗൺസ്‌മെന്റ് വീണയുടെ മനസ്സിൽ തീകോരിയിട്ടു. ബാഗുമെടുത്ത്‌ അവൾ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിലേക്കു നടന്നു. ചെറിയ സ്റ്റേഷനാണ്. യാത്രക്കാർ വളരെ കുറവ്. അവരാരും തന്നെ ഈ ഭാഗത്തേക്കു വരുമെന്ന് തോന്നുന്നില്ല. പരിചയമുള്ളവർ ആരേയും കണ്ടുമുട്ടല്ലേ …

അതിൽ പ്രേമത്തിന്റെ ഗന്ധമുണ്ടായിരുന്നു.കരുതലിന്റെ തലോടലുണ്ടാ യിരുന്നു.പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു.കാiമത്തിന്റെ അനുഭൂതിയുണ്ടായിരുന്നു…… Read More