ഛർദ്ദിക്കുന്ന മാസങ്ങളായിരുന്നു ആദ്യത്തെ മൂന്നെണ്ണം. പ്രിയ അവശയായി പോയി. പ്രൈവറ്റിൽ നിന്ന് ഗവണ്മെന്റ് ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് സാമ്പത്തികപരമായി ഞാനും വരണ്ടു….
എഴുതിയത്:-ശ്രീജിത്ത് ഇരവിൽ ലേബർറൂമിന്റെ കതക് തുറന്ന് ഓരോ തവണയും നേഴ്സ് വരുമ്പോൾ പ്രിയയുടെ അമ്മയുടെ മുഖത്തേക്കാണ് ഞാൻ നോക്കുന്നുണ്ടായിരുന്നത്. പ്രസവിച്ചത് പ്രിയയാണോയെന്ന് അറിയാൻ മറ്റൊരു മാർഗവും എനിക്ക് ഉണ്ടായിരുന്നില്ല. ആ സ്ത്രീ ആണെങ്കിൽ എന്റെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല. ഞാൻ ആനന്ദമായി …
ഛർദ്ദിക്കുന്ന മാസങ്ങളായിരുന്നു ആദ്യത്തെ മൂന്നെണ്ണം. പ്രിയ അവശയായി പോയി. പ്രൈവറ്റിൽ നിന്ന് ഗവണ്മെന്റ് ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് സാമ്പത്തികപരമായി ഞാനും വരണ്ടു…. Read More