കാലം കാത്തുവച്ചത് ~ അവസാനഭാഗം, എഴുത്ത്: ശ്രുതി മോഹൻ
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: തൃശൂർ എത്തുമ്പോൾ ഇരുട്ടിയിരുന്നു…സ്റ്റാൻഡിൽ നിന്നും ഹോസ്റ്റലിലേക്ക് ഓട്ടോ വിളിച്ചു… പ്രകാശപൂരിതമായ നഗരത്തിലൂടെ സാമാന്യ വേഗത്തിൽ ഓട്ടോ പാഞ്ഞു… റൂമിലെത്തി കുളിച്ചു നേരെ കിടന്നു…bവിശപ്പൊന്നും തോന്നിയില്ല… കണ്ണടഞ്ഞുവന്നപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്… അപ്പോഴാണ് ഫോൺ …
കാലം കാത്തുവച്ചത് ~ അവസാനഭാഗം, എഴുത്ത്: ശ്രുതി മോഹൻ Read More