
ശരിയ എൻ്റെ അപ്പൻ ഒന്നും തരാതെയ എന്ന നിങ്ങൾ താലിക്കെട്ടിയെ പക്ഷെ എൻ്റെ അച്ഛൻ തരാന്നു പറഞ്ഞിട്ടും വേണ്ടന്ന് പറഞ്ഞു നിങ്ങൾ തന്നെയാണ്……..
എഴുത്ത്:- മനു തൃശ്ശൂർ എനിക്ക് ഒരു ആയിരം രൂപ വേണം മോൾക്ക് കുറച്ചു തുണിയെടുക്കാൻ വേണ്ടിയ മീര ദയനീയമായി ഹരിയേ നോക്കി. .. ” എവിടേന്ന് എടുത്തു തരാൻ നിൻ്റെപ്പൻ തന്നിട്ടുണ്ടോ ചോദിക്കുമ്പോൾ എടുത്തു തരാൻ ” നിങ്ങളൊരു ഭർത്താവ് തന്നെയാണോ …
ശരിയ എൻ്റെ അപ്പൻ ഒന്നും തരാതെയ എന്ന നിങ്ങൾ താലിക്കെട്ടിയെ പക്ഷെ എൻ്റെ അച്ഛൻ തരാന്നു പറഞ്ഞിട്ടും വേണ്ടന്ന് പറഞ്ഞു നിങ്ങൾ തന്നെയാണ്…….. Read More








