അതിനെന്താ അവര് ആറുമാസം കാത്തിരിക്കാൻ തയ്യാറാണെന്നെ. നിങ്ങൾക്കാ തെക്കേപ്പുറത്തെ പറമ്പുവിറ്റാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ……

വിവേകം എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ “രാഘവേട്ടാ നല്ല കൊമ്പത്തൊന്നുള്ള ബന്ധമല്ലേ നിങ്ങടെ മകൾക്ക് വന്നു ചേർന്നിരിക്കുന്നത്. നിങ്ങൾക്ക് ഒരുമാസം കിട്ടുന്നതിന്റെ ഇരട്ടി അവന് ഒരുമാസം കിമ്പളം കിട്ടും. പിന്നെ കുട്ടീനെ കണ്ട് ഇഷ്ടപെട്ടത് കൊണ്ടു മാത്രമാ അവര് ഇതില് താത്പര്യം …

അതിനെന്താ അവര് ആറുമാസം കാത്തിരിക്കാൻ തയ്യാറാണെന്നെ. നിങ്ങൾക്കാ തെക്കേപ്പുറത്തെ പറമ്പുവിറ്റാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ…… Read More

അത് നുമ്മക്കും ബോധിച്ചു.മുണ്ടും ജുബ്ബയുമൊക്കെയാകുമ്പോൾ ഒരു കഥാകാരന്റെ ലുക്കും കിട്ടും.ഒന്നു ഷൈൻ ചെയ്യാം……

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ ചെറായീലെ സുന്ദരി കുഞ്ഞമ്മേടെ മൂത്ത മകൻ സുദേവന്റെ ഇളയ കുഞ്ഞിന്റെ നൂലുകെട്ടിന് പോകാനായി രാവിലെ അലമാരിയിലിരുന്ന പാന്റ്‌സും ഷർട്ടും തപ്പിയെടുത്തപ്പോൾ ചുക്കിച്ചുളിഞ്ഞിരിക്കുന്നു. എന്നാപ്പിന്നെ ഒന്നു ഇസ്തിരിയിടാമെന്നു കരുതി ഇസ്തിരിപ്പെട്ടിയെടുത്ത് പ്ലഗിലേക്ക് കുത്തിയപ്പോൾ സീൻ പിന്നേം ശോകം. കള്ളുഷാപ്പിന്റെ …

അത് നുമ്മക്കും ബോധിച്ചു.മുണ്ടും ജുബ്ബയുമൊക്കെയാകുമ്പോൾ ഒരു കഥാകാരന്റെ ലുക്കും കിട്ടും.ഒന്നു ഷൈൻ ചെയ്യാം…… Read More

വീട്ടുകാരെ പിണക്കിയൊരു ബന്ധത്തിന് തനിക്കും താത്പര്യമില്ലാത്തതിനാൽ മെല്ലെ അവനുമായുള്ള ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു…..

പരിശുദ്ധ പ്രേമം. എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ വാണിക്കൊരു വിസിറ്ററുണ്ട് വൈകിട്ടത്തെ സ്‌പെഷ്യൽക്ലാസ്സും കഴിഞ്ഞ് തളർച്ചയോടെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡന്റെ വിളിവന്നത്. ഈ സമയത്ത് ആരാണാവോ കാണാൻ വന്നിരിക്കുന്നതെന്ന ചിന്തയോടെ അവൾ സന്ദർശകമുറിയിലേക്ക് ചെന്നു. സന്ദർശകമുറിയിലെ ചൂരൽ കസേരയിൽ കാലിന്മേൽ കാലു …

വീട്ടുകാരെ പിണക്കിയൊരു ബന്ധത്തിന് തനിക്കും താത്പര്യമില്ലാത്തതിനാൽ മെല്ലെ അവനുമായുള്ള ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു….. Read More

മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.പിന്നിൽ അത്ഭുതസ്തബദ്ധനായി നിന്ന തിരുമേനിയെ അവഗണിച്ചു മുന്നോട്ടു നടന്നു…..

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ സന്യസിക്കണം. കുറച്ചു നാളുകളായുള്ള ആഗ്രഹമാണ്‌. ഭൗതീക ജീവിതം മടുത്തു. ശനിയാഴ്ച അതിരാവിലെ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെയും, മക്കളെയും ഉപേക്ഷിച്ചു വീട്ടിൽ നിന്നിറങ്ങി. “എവിടെക്ക്യാ ഈ വെളുപ്പിന്?” കാവിനു മുന്നിൽ വച്ചു ബ്രാഹ്മമുഹൂർത്തത്തിൽ കുളിക്കുവാനായി ചിറയിലേക്കു പോവുകയായിരുന്ന തിരുമേനി തിരക്കി. …

മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.പിന്നിൽ അത്ഭുതസ്തബദ്ധനായി നിന്ന തിരുമേനിയെ അവഗണിച്ചു മുന്നോട്ടു നടന്നു….. Read More

പെണ്ണിന്റെ വീട്ടുകാരും പൊലീസ്സുകാരും നാട്ടുകാരും ഒക്കെക്കൂടി ഒരു ഇന്ത്യ പാക്കിസ്ഥാൻ രണഭൂമി പോലെയായിരുന്നു അവിടം….

എഴുത്ത് :- രാജീവ് രാധാകൃഷ്ണ പണിക്കർ “ഹെന്റെ കാവിലമ്മേ എന്റെ മോന്റെ കല്യാണം ഇരുപത്തേഴു വയസെങ്കിലും കഴിയാതെ നടക്കല്ലേ.ഓൻ അതിനു മുന്നേ പെൺപിള്ളേരെ ആരെയും വീട്ടിലേക്ക് വിളിച്ചോണ്ടു വരല്ലേ” എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് തികയുന്നതിന്റെയന്നു രാവിലെ പ്രായപൂർത്തിയായ സന്തോഷത്തിൽ ഉറക്കച്ചവടെല്ലാം മാറ്റി …

പെണ്ണിന്റെ വീട്ടുകാരും പൊലീസ്സുകാരും നാട്ടുകാരും ഒക്കെക്കൂടി ഒരു ഇന്ത്യ പാക്കിസ്ഥാൻ രണഭൂമി പോലെയായിരുന്നു അവിടം…. Read More

തിളങ്ങുന്ന ക്രൗര്യമേറിയ കണ്ണുകൾ കൊണ്ടെന്നെ തറപ്പിച്ചു നോക്കിയ ശേഷം വലിയ വായിൽ കരഞ്ഞുകൊണ്ടത് അടുത്ത……

എഴുത്ത്:- രാജീവ് രാധകൃഷ്ണ പണിക്കർ ‘വിഷുവിന്റെ തലേദിവസം’ അതായത് പെസഹാ വ്യാഴാഴ്ച വൈകിട്ട്, ദുഃഖവെള്ളിയാഴ്ച്ചയും വിഷുവും ഒരുമിച്ചു വന്നതു മൂലം ഒരവധി ദിനം നഷ്ട്ടപ്പെട്ടതിലുള്ള നിരാശ തീർക്കാനായി ബീ വറേജസിൽ മൂന്നു മണിക്കൂറോളം ക്യൂ നിന്ന് വാങ്ങിയ ബ്രാ ണ്ടിക്കുപ്പിയും കുട്ട്യോൾക്കും …

തിളങ്ങുന്ന ക്രൗര്യമേറിയ കണ്ണുകൾ കൊണ്ടെന്നെ തറപ്പിച്ചു നോക്കിയ ശേഷം വലിയ വായിൽ കരഞ്ഞുകൊണ്ടത് അടുത്ത…… Read More

മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി……

എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ ഇടവഴിയിൽ കെട്ടിക്കിടന്ന മഴവെള്ളം കാലുകൊണ്ടു തട്ടിത്തെറുപ്പിച്ചു കുസൃതി കാണിച്ചുകൊണ്ട് അപ്പുണ്ണി നടന്നു. അമ്മിണിയേച്ചിക്കുള്ള പാലുകൂടി ഇനി കൊടുക്കാനുണ്ട്. കവലയിലെത്തിയപ്പോൾ മമ്മാലിയുടെ കടയിലേക്ക് അവനൊന്നു പാളിനോക്കി. മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി …

മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി…… Read More