ഒരിക്കൽ വല്യമ്മച്ചി കിടപ്പിലായപ്പോ കറക്കാൻ ചെന്ന വല്യപ്പച്ചനെ ട്വന്റി ക്രിക്കറ്റിൽ കോലി ബൗണ്ടറി പായിച്ചു ജയിപ്പിച്ച പോലെ ചവുട്ടി തെറിപ്പിച്ച സംഭവത്തിന് ശേഷം വല്യപ്പച്ചൻ അങ്ങനൊരു പരീക്ഷണത്തിന്……

Story written by Adam John അമ്മാവന് ഉച്ചയൂണ് കഴിഞ്ഞാലൊരു മയക്കം പതിവാണ്. മയക്കമെന്നൊക്കെ വെറുതെ പറയുവാ. ചെവിയിൽ കൈ വെച്ചോണ്ട് കൂർക്കം വലിച്ചു കിടക്കുവാരിക്കും പലപ്പോഴും. കിടക്കുന്നത് ഇന്നിടത്താവണം എന്നൊന്നും നിർബന്ധവില്ല. ചിലപ്പോ പത്തായത്തിന് മോളിലാരിക്കും. മറ്റ്‌ ചിലപ്പോ ഇറയത്ത് …

ഒരിക്കൽ വല്യമ്മച്ചി കിടപ്പിലായപ്പോ കറക്കാൻ ചെന്ന വല്യപ്പച്ചനെ ട്വന്റി ക്രിക്കറ്റിൽ കോലി ബൗണ്ടറി പായിച്ചു ജയിപ്പിച്ച പോലെ ചവുട്ടി തെറിപ്പിച്ച സംഭവത്തിന് ശേഷം വല്യപ്പച്ചൻ അങ്ങനൊരു പരീക്ഷണത്തിന്…… Read More

ഓടുന്നതിനിടയിൽ നീയൊരിക്കലും ഗുണം പിടിക്കത്തില്ലെടി എന്ന് പ്രാകിക്കാണും അമ്മായിയെ. ആർക്കായാലും സങ്കടം വരത്തില്ലായോ….

Story written by Adam John വല്യപ്പച്ചൻ പശൂനേം കൊണ്ട് പറമ്പിലെങ്ങാണ്ട് പോയേക്കുവാരുന്നു. വല്യമ്മച്ചി തെങ്ങേൽ നിന്ന് വീണ് അകാല മരണം പുൽകിയ തേങ്ങകൾക്ക് നിത്യ ശാന്തി നേരാൻ വേണ്ടി തൊടിയിലോട്ട് ഇറങ്ങിയേക്കുവാ. മടങ്ങി വരുമ്പോ കയ്യിൽ കൊറേ ഓല മടലും …

ഓടുന്നതിനിടയിൽ നീയൊരിക്കലും ഗുണം പിടിക്കത്തില്ലെടി എന്ന് പ്രാകിക്കാണും അമ്മായിയെ. ആർക്കായാലും സങ്കടം വരത്തില്ലായോ…. Read More