മതി..വല്ല്യേ പുന്നാരമൊന്നും വേണ്ട എന്ത് ചോദിച്ചാലും ഇങ്ങനോരോന്ന് പറഞ്ഞെന്നെ മയക്കിയിരുത്തുന്നത് നടത്തിത്തരാൻ മനസില്ലാത്തതു….
Story written by Lis Lona ” നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…എള്ളിനോളമുള്ള നിന്റെയീ കുഞ്ഞിമറുകിനോളം ചന്തം ഏത് മൂക്കുത്തിക്കു തരാൻ കഴിയും…” നാണത്താൽ കൂമ്പിയ അവളുടെ മുഖമുയർത്തി അരുണിമ പരന്നുതുടങ്ങിയ മൂക്കിൻത്തുമ്പിൽ മുഖമുരസി ആ എള്ളിൻകറുപ്പുള്ള മറുകിനു മേൽ പതിയെ ചുണ്ടുകളമർത്തുമ്പോഴേക്കും …
മതി..വല്ല്യേ പുന്നാരമൊന്നും വേണ്ട എന്ത് ചോദിച്ചാലും ഇങ്ങനോരോന്ന് പറഞ്ഞെന്നെ മയക്കിയിരുത്തുന്നത് നടത്തിത്തരാൻ മനസില്ലാത്തതു…. Read More