കുടിയന്റെ കുടുംബം ~ ഭാഗം 01, എഴുത്ത്: ഷൈനി വർഗ്ഗീസ്
ആരാൻ്റെ അടുക്കളയിലെ പാത്രം മോറിയിട്ട് വേണ്ടാടി നീ എനിക്ക് ചിലവിന് തരാൻ. എനിക്കറിയാം എൻ്റെ കുടുംബം നോക്കാൻ നാലു കാലിൽ നിന്നാടി കൊണ്ട് വാസു ഇത് പറയുമ്പോൾ വിലാസിനിയുടെ മുഖത്ത് പുച്ഛഭാവമായിരുന്നു. എന്താടി ഞാൻ പറഞ്ഞത് നീ കേട്ടില്ലേടി എന്താ നിൻ്റെ …
കുടിയന്റെ കുടുംബം ~ ഭാഗം 01, എഴുത്ത്: ഷൈനി വർഗ്ഗീസ് Read More