അമ്മ ഇനി ഇല്ല, ആ തണലും മാഞ്ഞിരിക്കുന്നു. ഇനി അമ്മേ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ആരുമില്ല.. ആ ചുളിഞ്ഞ വിരലുകൾ…..

എഴുത്ത്:- മഹാ ദേവൻ നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ. വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ …

അമ്മ ഇനി ഇല്ല, ആ തണലും മാഞ്ഞിരിക്കുന്നു. ഇനി അമ്മേ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ആരുമില്ല.. ആ ചുളിഞ്ഞ വിരലുകൾ….. Read More

ചിലർ ചിരിച്ചു. ചിലർ അവളെ നോക്കി സഹതപിച്ചു. ” അവന്റെ ഒരു യോഗേ ” എന്ന് ചിലർ.. “ആ പെണ്ണിത് ന്ത്‌ കണ്ടിട്ടാ “എന്ന് വേറെ ചിലർ….

എഴുത്ത്:- മഹാ ദേവൻ അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും. ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. ” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന …

ചിലർ ചിരിച്ചു. ചിലർ അവളെ നോക്കി സഹതപിച്ചു. ” അവന്റെ ഒരു യോഗേ ” എന്ന് ചിലർ.. “ആ പെണ്ണിത് ന്ത്‌ കണ്ടിട്ടാ “എന്ന് വേറെ ചിലർ…. Read More

അവരുടെ കണ്ണുകൾ കലങ്ങുന്നതും ചുണ്ടുകള് വിറയ്ക്കുന്നതും തൊണ്ടയിടറി പറയുന്ന വാക്കുകളിൽ ചിലത് കേട്ടപ്പോൾ തോന്നി അവരെന്തോ……

എഴുത്ത്:- മഹാ ദേവൻ ഒരു ട്രെയിൻ യാത്രക്കിടയിൽ ആയിരുന്നു ഞാൻ അവരെ ആദ്യമായി കണ്ടത്.അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്.2nd. ക്ലാസ്സ്‌ ആയതുകൊണ്ടുതന്നെ ആളുകളാൽ നിറഞ്ഞ ബോഗിയിൽ, തിരക്കിനിടയിൽ കുഞ്ഞിനേയും …

അവരുടെ കണ്ണുകൾ കലങ്ങുന്നതും ചുണ്ടുകള് വിറയ്ക്കുന്നതും തൊണ്ടയിടറി പറയുന്ന വാക്കുകളിൽ ചിലത് കേട്ടപ്പോൾ തോന്നി അവരെന്തോ…… Read More

കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു………

എഴുത്ത് :- മഹാദേവൻ കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു. മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്. കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ …

കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു……… Read More

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ….

എഴുത്ത്:- മഹാ ദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ …

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ…. Read More

വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും…..

എഴുത്ത് :- മഹാ ദേവൻ ” സുകുവേട്ടാ . ചെക്കനിനി നാട്ടിലേക്കൊന്നും വരുന്നില്ലേ. പോയിട്ട് കുറെ ആയല്ലോ. “ കവലയിലെ മീൻകടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൂടെ മീൻ വാങ്ങാൻ വന്ന സാജന്റെ ചോദ്യത്തിന് മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു. ” വിളിക്കാറില്ലേ അവൻ. …

വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും….. Read More

നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് തഴമ്പിച്ച പല്ലവിയായത്കൊണ്ട് ഇപ്പോൾ കണ്ണുകൾ നിരയാറുപോലും ഇല്ല…

എഴുത്ത്:- മഹാ ദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി. അല്ലേലും എന്നെ …

നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് തഴമ്പിച്ച പല്ലവിയായത്കൊണ്ട് ഇപ്പോൾ കണ്ണുകൾ നിരയാറുപോലും ഇല്ല… Read More

അവൾ തേങ്ങലോടെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവന്റെ മനസ്സിൽ നാളെ എന്തെന്നുള്ള ചിന്ത ആയിരുന്നു……

എഴുത്ത് :- മഹാ ദേവൻ കൂടെ ഇറങ്ങിവന്നവളുടെ കയ്യും പിടിച്ചു വീടിന്റെ പടി കേറുമ്പോൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛൻ. ” അല്ലേ, നമ്മളിതെങ്ങോട്ടാ ഇടിച്ചുകേറി വരുന്നേ. ഇതാരാ സാറിന്റ കൂടെ “ അച്ഛന്റെ മുഖത്തെ ഭാവവും വാക്കുകളിലെ പരിഹാസവും കിരണിന് …

അവൾ തേങ്ങലോടെ അവന്റെ തോളിലേക്ക് ചായുമ്പോൾ അവന്റെ മനസ്സിൽ നാളെ എന്തെന്നുള്ള ചിന്ത ആയിരുന്നു…… Read More

അവന്റെ ഉള്ളംകയ്യിലൊതുങ്ങിയ മാലയുമായി മകൻ പുറത്തേക്ക് കുതിക്കുമ്പോൾ ഭാര്യയുടെ നിലവിളികേട്ട് അവനെ തടയാൻ……

എഴുത്ത്:- മഹാ ദേവൻ റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്. ” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി, …

അവന്റെ ഉള്ളംകയ്യിലൊതുങ്ങിയ മാലയുമായി മകൻ പുറത്തേക്ക് കുതിക്കുമ്പോൾ ഭാര്യയുടെ നിലവിളികേട്ട് അവനെ തടയാൻ…… Read More

വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി……

എഴുത്ത്:- മഹാ ദേവൻ ഭാര്യയെ കൊ ന്നതിനായിരുന്നു കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചത്. വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി. ” പറഞ്ഞോളൂ “ ജഡ്ജിയുടെ മുഖത്തേക്ക് നിർവികാരതയോടെ അയാൾ നോക്കി. ” …

വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി…… Read More