മനുഷ്യർ ആകാശത്തിലെ പറവകൾ അല്ലല്ലോ.മനുഷ്യന് നാളെയ്ക്ക് വേണ്ടി നീക്കിയിരുപ്പ് കരുതിയല്ലേ പറ്റൂ. മനസ്സിലെ മുഷിപ്പ് മiദ്യമെന്ന അനിവാര്യതയ്ക്ക് മുന്നിൽ വഴിമാറി……

വോiഡ്ക ട്രാജഡി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് രണ്ടായിരമാണ്ടിലെ ഒരു സെപ്തംബർ മുപ്പത്. വൈകിട്ട് അഞ്ചരയ്ക്ക്, ആളൂർ കനാൽപ്പാലം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും, പോട്ട ധന്യ ആശുപത്രിസ്റ്റോപ്പിലേക്ക് ബസ് കയറുന്നതിനിടെ ഒരിക്കൽ കൂടി പോക്കറ്റ് പരതി. ഉണ്ട്, ഈ മാസത്തെ …

മനുഷ്യർ ആകാശത്തിലെ പറവകൾ അല്ലല്ലോ.മനുഷ്യന് നാളെയ്ക്ക് വേണ്ടി നീക്കിയിരുപ്പ് കരുതിയല്ലേ പറ്റൂ. മനസ്സിലെ മുഷിപ്പ് മiദ്യമെന്ന അനിവാര്യതയ്ക്ക് മുന്നിൽ വഴിമാറി…… Read More

രാത്രിയു ടുപ്പ് ധരിക്കുന്ന നേരത്താണ് വെൻ്റിലേറ്ററിനപ്പുറത്തെ ചലനം ശ്രദ്ധയിൽ പതിഞ്ഞത്. നീട്ടിപ്പിടിച്ച കയ്യും, അതിലെ മൊബൈൽ ഫോണും ഒരു നിമിഷം കാഴ്ച്ചയിൽ വിരുന്നു വന്നു…..

നന്മമരം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സിങ്കിൽ ചിതറിക്കിടന്ന അവസാന പാത്രവും കഴുകിയെടുത്ത് ഒതുക്കിവച്ച്,അടുക്കള അടിച്ചുതുടച്ചു വിനീത നടയകത്തേക്കു നടന്നു. സമയമപ്പോൾ, രാത്രി പത്തര കഴിഞ്ഞിരുന്നു. അടുക്കളയോടു ചേർന്നുള്ള സ്റ്റോർറൂമിൽ നിന്നും, ചാക്കിൽ നിറച്ചുവച്ച സവാളയുടെ ഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു. മേൽക്കു മേലിരുന്ന മൈദച്ചാക്കിനുമപ്പുറത്തു …

രാത്രിയു ടുപ്പ് ധരിക്കുന്ന നേരത്താണ് വെൻ്റിലേറ്ററിനപ്പുറത്തെ ചലനം ശ്രദ്ധയിൽ പതിഞ്ഞത്. നീട്ടിപ്പിടിച്ച കയ്യും, അതിലെ മൊബൈൽ ഫോണും ഒരു നിമിഷം കാഴ്ച്ചയിൽ വിരുന്നു വന്നു….. Read More

ഈശ്വരാ, ഒരു കിലോമീറ്റർ അപ്പുറത്തുള്ള ബാiറിലേക്ക് ഇയാൾക്കു നടന്നുപോയാൽ പോരെ;?നാശം, വീണ്ടും മുപ്പതു രൂപേടെ വാടക. രമേഷ്, മനസ്സിൽ പ്രാകിക്കൊണ്ടാണ് ഓട്ടോ മുന്നോട്ടെടുത്തത്…….

ഓട്ടം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മുപ്പത്തിരണ്ടാം നമ്പറിൽ നിന്നും തള്ളിയും നിരക്കിയും ഓട്ടോ ഒന്നാമതെത്തിയപ്പോൾ, ഉച്ചയാകാറായിരുന്നു. ഇന്നൊരു വർക്കത്തില്ലാത്ത ദിവസമാണെന്നു രമേഷിനു തോന്നി.രാവിലെ വന്നപ്പോൾ, ഒരു മുപ്പതു രൂപയുടെ ഓട്ടം പോയിവന്നശേഷമുള്ള കാത്തുകെട്ടിക്കിടപ്പാണ്. ഇന്നാണെങ്കിൽ, ഫോൺ വഴിയുള്ള ഓട്ടങ്ങളും തരപ്പെട്ടില്ല. …

ഈശ്വരാ, ഒരു കിലോമീറ്റർ അപ്പുറത്തുള്ള ബാiറിലേക്ക് ഇയാൾക്കു നടന്നുപോയാൽ പോരെ;?നാശം, വീണ്ടും മുപ്പതു രൂപേടെ വാടക. രമേഷ്, മനസ്സിൽ പ്രാകിക്കൊണ്ടാണ് ഓട്ടോ മുന്നോട്ടെടുത്തത്……. Read More

ഡോക്ടറുടെ മുറിയകത്തേക്കു കയറിപ്പോയവരിൽ ചിലരെല്ലാം വൈകിയാണു പുറത്തേക്കു വന്നത്. മറ്റു ചിലർ, വേഗത്തിലും വന്നു. കാത്തിരിപ്പിന്റെ മുഷിച്ചിലുകളിൽ……

ചുവന്ന സന്ധ്യകൾ:————തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള വലിയ വീടിന്റെ ഗേറ്റു കടന്ന്, സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ ബോർഡിൽ, നല്ല വലുപ്പത്തിൽ എഴുതിയ പേര്,nസന്ധ്യ ഒരാവർത്തി കൂടി വായിച്ചു. ‘ഡോക്ടർ ദീപക് കൃഷ്ണൻ …

ഡോക്ടറുടെ മുറിയകത്തേക്കു കയറിപ്പോയവരിൽ ചിലരെല്ലാം വൈകിയാണു പുറത്തേക്കു വന്നത്. മറ്റു ചിലർ, വേഗത്തിലും വന്നു. കാത്തിരിപ്പിന്റെ മുഷിച്ചിലുകളിൽ…… Read More

മകൻ്റെ ഗാഢനിദ്രയെ ചൂഷണം ചെയ്ത്, അവർ ഉiടൽ പങ്കിട്ടത് ആ പുലരി യിലായിരുന്നു. ഫാൻ മുഴുവേഗത്തിലിട്ട്, വിയർപ്പാറ്റാൻ കിടക്കുമ്പോൾ കേട്ടു; അകത്തള ത്തിലെ വാതിൽ

അവധി ദിനം :——————-പ്രഭാതം. പതിനെഞ്ചു സെൻ്റോളം വിസ്തൃതിയുള്ള പുരയിടത്തിലെ, മതിലിന്നരികിലുള്ള ജാതിമരച്ചുവട്ടിൽ അലസം നിൽക്കുകയായിരുന്നു ബാബു. പറമ്പിൽ, നാലു കോണിലായി ഓരോ ജാതിമരമുണ്ട്. തണുത്ത പ്രഭാതത്തിൽ, ഇലക്കുട നിവർത്തിയ മരത്തിൻ കീഴെ, ശീതം ഇരട്ടിയാകുന്നു.നാളെ തിങ്കളാഴ്ച്ചയാണ്. ഗാന്ധിജയന്തി ദിനമായതിനാൽ നാളെ അവധിയാണ്. …

മകൻ്റെ ഗാഢനിദ്രയെ ചൂഷണം ചെയ്ത്, അവർ ഉiടൽ പങ്കിട്ടത് ആ പുലരി യിലായിരുന്നു. ഫാൻ മുഴുവേഗത്തിലിട്ട്, വിയർപ്പാറ്റാൻ കിടക്കുമ്പോൾ കേട്ടു; അകത്തള ത്തിലെ വാതിൽ Read More

സ്മിതാ, എല്ലാരുമെന്നെ കളിയാക്കുന്നു. നിനക്കീ മൊരിഞ്ഞ പെണ്ണിനെ യാണോ ഇഷ്ടം എന്നും പറഞ്ഞ്;ഞാനെന്തു ചെയ്യണം. നമുക്കിനി വെറും കൂട്ടുകാരാവാം. മറ്റൊന്നും വേണ്ട……

ഉടൽ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സ്മിത, പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു. ചുവരിലെ ക്ലോക്കിൽ, സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു. ഇനിയൊന്നു കുളിയ്ക്കണം. അതു കഴിഞ്ഞ്, ഒരു ചുടുചായ വച്ചു കുടിയ്ക്കണം. മുഴുവേഗത്തിൽ കറങ്ങുന്ന ഫാനിന്റെ കരുത്താൽ, ജാലകവിരികൾ ഉലഞ്ഞിളകുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറോളമായുള്ള …

സ്മിതാ, എല്ലാരുമെന്നെ കളിയാക്കുന്നു. നിനക്കീ മൊരിഞ്ഞ പെണ്ണിനെ യാണോ ഇഷ്ടം എന്നും പറഞ്ഞ്;ഞാനെന്തു ചെയ്യണം. നമുക്കിനി വെറും കൂട്ടുകാരാവാം. മറ്റൊന്നും വേണ്ട…… Read More

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എടുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു. കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ …

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല…….. Read More

സുചിത്രയുടെ ശബ്ദം വല്ലാതെ വിറുങ്ങലിച്ചിരുന്നു. വിവിധ വികാര വിക്ഷോഭങ്ങളാൽ അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകി. കൺ കോണുകളിൽ നിന്നും നീർത്തുളളികൾ……

സാക്ഷ്യം എഴുത്ത്: – രഘു കുന്നുമ്മക്കര പുതുക്കാട് അവധിദിനത്തിൻ്റെ കൗമാരഭാവം. ജയശങ്കർ, വൈകിയാണ് ഉണർന്നെഴുന്നേറ്റത്. അതുകൊണ്ടു തന്നെ കുളിയും പ്രാതലും കഴിഞ്ഞാണ് പത്രപാരായണത്തിലേക്കു കടന്നത്. വലിയ വീടിൻ്റെ വിശാലമായ അകത്തളത്തിലെ സെറ്റിയിലിരുന്നു വാർത്തകളിലേക്കു കണ്ണോടിച്ചു.?വലുതും ഇടത്തരവും തീരെ ചെറുതുമായ തലക്കെട്ടുകൾക്കു താഴെ …

സുചിത്രയുടെ ശബ്ദം വല്ലാതെ വിറുങ്ങലിച്ചിരുന്നു. വിവിധ വികാര വിക്ഷോഭങ്ങളാൽ അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകി. കൺ കോണുകളിൽ നിന്നും നീർത്തുളളികൾ…… Read More

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു ചുംiബിച്ചു. സന്തോഷവും, അച്ഛനെയോർത്തുള്ള സങ്കടവും….

അന്തി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “നാലുകൊല്ലം മുമ്പ്,?ഞാൻ അമേരിക്കയിലേക്കു പോകുമ്പോൾ, എന്നെ കൊണ്ടുവിടാൻ അമ്മ എയർപോർട്ടിലേക്കു പോന്നില്ലേ? നാലുകൊല്ലം കഴിഞ്ഞ്,ഞാൻ തിരികെ വരുമ്പോൾ കൂടെക്കൂട്ടാനും അമ്മ വരണം” മോൻ്റെ നിർബ്ബന്ധമാണ്, വിമാനത്താവളത്തിലെത്തിച്ചത്. മകൾക്കും പേരക്കിടാങ്ങൾക്കും മരുമകനുമൊപ്പം ആഗതരെയും കാത്തുനിൽക്കുമ്പോൾ,അമ്മയുടെ ചിന്തകളിൽ അച്ഛനായിരുന്നു. …

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു ചുംiബിച്ചു. സന്തോഷവും, അച്ഛനെയോർത്തുള്ള സങ്കടവും…. Read More

ആരോടാണ് ഇവൾ രാവിലേ തന്നെ ചാറ്റുന്നത്?ഈശ്വരാ, ഇതാ അരവിന്ദനല്ലേ? തൻ്റെ ഉറ്റ സുഹൃത്ത്. കണങ്കാലുകളുടെ അനക്കം ദ്രുതഗതി യിലാകുന്നു. ചാറ്റു തുടരുന്നു…….

ആത്മാവും ദൈവവും(ഒരു നുണക്കഥ) എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ദൈവം: “കണ്ണീർക്കടലുകൾ താണ്ടി, ചിതയിലെരിഞ്ഞ് വന്ന ആത്മാവേ,സ്വർഗ്ഗത്തിലേക്കു സ്വാഗതം” ആത്മാവ്: “ആരാണു നിങ്ങൾ? ഞാനെങ്ങനെ ഇവിടെയെത്തി? വാശിപിടിച്ചു കരഞ്ഞ, എൻ്റെ മോനു കളിപ്പാട്ടം വാങ്ങാൻ ബൈക്കിൽ പോയ ഞാനങ്ങെനെ ഇവിടെയെത്തി? ഇത്, ഏതാണ് …

ആരോടാണ് ഇവൾ രാവിലേ തന്നെ ചാറ്റുന്നത്?ഈശ്വരാ, ഇതാ അരവിന്ദനല്ലേ? തൻ്റെ ഉറ്റ സുഹൃത്ത്. കണങ്കാലുകളുടെ അനക്കം ദ്രുതഗതി യിലാകുന്നു. ചാറ്റു തുടരുന്നു……. Read More