എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി……

മരണ ദൂതൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ കുട്ടപ്പന്റെ തട്ടു കടയിലെ കാലിളകിയ ബഞ്ചിൽ ഇരുന്ന് കൊള്ളിയും ബോട്ടിയും തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. തീർത്തും അപരിചിതൻ. പക്ഷെ അയാൾ എന്നെ നോക്കിയിരിക്കുകയായിരുന്നു. അയാളുടെ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അല്പം… Read more

രാവിലെ കെട്ടിയൊരുങ്ങിപ്പോയ കെട്ട്യോൻ കെട്ടും ഭാണ്ഡവുമായി വിറളി പിടിച്ചു വന്നിരിക്കുന്നത് കണ്ട് പെൺപിറന്നോത്തി പരിഭ്രമിച്ചു…..

ലോട്ടറി ടിക്കറ്റ്. എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ഔസേപ്പിന്റെ മനസ്സ് ലോലമാണ്. മനസ്സിൽ എല്ലായ്പ്പോഴും അന്യരെ സഹായിക്കണമെന്ന ചിന്തയും. അന്യരുടെ അവശത കണ്ടാൽ സഹതാപം തോന്നും. പക്ഷേ സിഗ്നലിനു സമീപത്തെ ലോട്ടറി വില്പനക്കാരിയിൽ നിന്നും എന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് അവരോടുള്ള സഹതാപത്തോടൊപ്പം ലോട്ടറി… Read more

അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് മുണ്ടിന് പിറകിൽ തിരുകി പടിഞ്ഞാറെ അതിരിലേക്ക് നടന്നു.ങ്ങള് വെ ട്ടാനും കു ത്താനും ഒന്നും പൊണ്ടാട്ടോ. സമാധാനമായി പറഞ്ഞാമതി…….

അതിര് തർക്കം എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ പാറമടയിലെ പണിയും കഴിഞ്ഞു വന്ന് കയ്യും മോറും കഴുകുമ്പോഴാണ് കൈ തുടക്കാൻ കച്ചത്തോർത്തുമെടുത്തുകൊണ്ടുവന്ന കൊച്ചമ്മിണി തെല്ലൊരു ഗദ്ഗദത്തോടെ ചൊല്ലിയത്. “അതേയ് ഞാനൊരു കാര്യം ചൊല്ല്യാ ങ്ങള് ചൂടാവരുത് “ “എന്താണേലും പറഞ്ഞു തൊലക്ക്” കയ്യിലെ തഴമ്പ്… Read more

സാറെ ഒരു ടിക്കറ്റ്. ഇന്നെടുക്കുന്നതാ. കയ്യിലിരുന്നാൽ പെട്ടുപോകും.കുഞ്ഞിന് ഭക്ഷണം വാങ്ങാനാ.തന്റെ കയ്യിലുള്ള ടിക്കറ്റുകളിലേക്കും എന്റെ മുഖത്തേക്കും അവർ ദൈന്യതയോടെ നോക്കി…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “സാറെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കോ” ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ബസ് സ്റ്റാൻഡിലെ ചാരുബഞ്ചിലിരുന്നുള്ള ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ എന്റെ കണ്ണുകൾ മങ്ങിയിരുന്നു . പിന്നിലായി കൈക്കുഞ്ഞിനേയുമേന്തി ഒരു സ്ത്രീ. നീട്ടിയ കൈകളിൽ ഏതാനും ലോട്ടറി ടിക്കറ്റുകൾ.… Read more

ഇതിനു മുൻപ് ഇതേ രീതിയിൽ മരിച്ച സ്നേഹിതൻമാരായിരുന്ന രതീഷും, കുഞ്ഞാപ്പുവും എന്റെ ഉറക്കത്തെ ബാധിക്കുകയും അതു വഴി മാനസീകമായ അസ്വസ്ഥകളിലേക്ക്‌………

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ആന്റപ്പന്റെ മരണം എന്നെ വല്ലാതെ ഉലച്ചിരുന്നു. ഈയിടെയായി സർവ്വസാധാരണമായ തലയിലെ ബ്ലഡ്‌ ക്ലോട്ടിങ് ആയിരുന്നു അവന്റെയും മരണകാരണം. ഭാര്യ സ്റ്റെല്ലയോടും മകൾ ആനിയോടുമൊപ്പം വൈകിട്ടത്തെ പ്രാർത്ഥനക്കിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി അയല്പക്കത്തെ തോമാച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തുള്ള… Read more

ഞാൻ വിവേകിനെ ഉപേക്ഷിച്ചു വന്നാൽ നീയെന്നെ സ്വീകരിക്കുമോ കിരൺനീലീനയുടെ ചോദ്യത്തിന് മുന്നിൽ കിരൺ ഒന്നു പകച്ചു…..

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ “ഞാൻ വിവേകിനെ ഉപേക്ഷിച്ചു വന്നാൽ നീയെന്നെ സ്വീകരിക്കുമോ കിരൺ?” നീലീനയുടെ ചോദ്യത്തിന് മുന്നിൽ കിരൺ ഒന്നു പകച്ചു. നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ റസ്റ്റോറന്റിൽ ഏസിയുടെ ഇരുപതു ഡിഗ്രി കുളിരിലും കിരൺ വിയർത്തു. ഇവളിതെന്താണ് പറഞ്ഞുവരുന്നത് “നീലീന …അത്… Read more

ഒരു തുലാമാസത്തിലായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. അക്കാലത്തിനുള്ളിൽ രണ്ടേ രണ്ടു പ്രാവശ്യമാണ് പ്രിയതമയെ നേരിട്ട് കണ്ടിട്ടുള്ളത്.ഒന്ന് പെണ്ണുകാണാൻ പോയപ്പോഴും……

സേവ് ദി ഡേറ്റ് എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ ഇന്നത്തെ കാലത്ത് യുവതീയുവാക്കൾ ‘സേവ് ദി ഡേറ്റ്’ എന്നൊക്കെ പറഞ്ഞു വിവാഹത്തിന് മുൻപ് കെട്ടിപ്പിടിച്ച് ഫോട്ടോയൊക്കെ എടുത്തു നടക്കണ കാണുമ്പോൾ മനസ്സിൽ ചെറിയൊരു അസൂയ തോന്നാറുണ്ട്. നമ്മുടെ കാലത്ത് ഇതിനൊന്നും കഴിഞ്ഞില്ലല്ലോ എന്നോർത്ത്.… Read more

നാളെ രാവിലേയ്ക്കുള്ളിൽ പണം കൊടുത്തില്ലെങ്കിൽ തന്റെ അ ശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണ് സജിത്തിന്റെ ഭീഷണി……

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ വൈകുന്നേരം മുതൽ തിമിർത്തു പെയ്തിരുന്ന മഴക്ക് അല്പം അയവു വന്നിരിക്കുന്നു. ദൂരെയെങ്ങോ കാലൻ കോഴി കൂവുന്ന ശബ്ദം ഒരപശകുനം പോലെ കർണപുടങ്ങളിൽ പതിച്ചു ഉറച്ച മനസ്സുമായി സാന്ദ്ര കട്ടിലിൽ നിന്നും എഴുന്നേറ്റു. ഇനി ഈ ഭാരവും പേറി… Read more

ചെർക്കന് പ്രേമം തലക്കു പിടിച്ചെന്നാ തോന്നണേകുറച്ചു ദൂസായി കണ്ണാടീടെ മുന്നീന്ന് മാറണില്ല്യ . പോരാത്തതിന് രാത്രി മുഴുവൻ ഫോൺ വിളീം……

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആഴ്ച്ചകളിൽ ഞായറാഴ്ചയാണ് പിള്ളേച്ചന് ഇഷ്ടം. പല്ല് തേക്കാതെ, കുളിക്കാതെ ജോലിത്തിരക്കില്ലാതെ,വാമഭാഗം തരുന്ന ചൂട് കട്ടനും മൊത്തി വീടിന്റെ ഉമ്മറത്തു പത്ര വായനയ്ക്കെന്ന പേരിൽ ഇരുന്നാൽ വഴിയേ പോകുന്ന ആളുകളെ കാണാം. അമ്പലത്തിലേക്കും… Read more

ആ അനുഭൂതി അനുഭവിക്കുന്നതിന് വേണ്ടിയാണ് ലോഹിതാക്ഷൻ മലക്കറിക്കടയിൽ നിന്നും നൂറു ഗ്രാം തക്കാളിയും, മിൽമ ബൂത്തിൽ നിന്നും ഒരു കവർ തൈരും വാങ്ങി വീട്ടിലേക്ക് ചെന്നത്…….

കുടുംബവഴക്കും കുട്ട്യോളും എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ‘ഇളം ചൂടുള്ള തക്കാളി രസത്തിലേക്ക് മോരും ചേർത്ത് മൊത്തി മൊത്തി കുടിക്കുമ്പോഴുള്ള ആ അനുഭൂതിയുണ്ടല്ലോ അതൊന്നു വേറെയാ’ ആ അനുഭൂതി അനുഭവിക്കുന്നതിന് വേണ്ടിയാണ് ലോഹിതാക്ഷൻ മലക്കറിക്കടയിൽ നിന്നും… Read more