അന്നും വാങ്ങിയ ലോട്ടറി പാന്റ്സിന്റെ ഉൾപ്പോക്കറ്റിലിട്ട് ബാക്കി തന്ന പൈസ പേഴ്സിൽ തിരുകി അവരെ നോക്കി ഒരു ഇളിയും പാസാക്കി……

ലോട്ടറി ടിക്കറ്റ് എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ ഔസേപ്പിന്റെ മനസ്സ് ലോലമാണ്. മനസ്സിൽ എല്ലായ്പ്പോഴും അന്യരെ സഹായിക്കണമെന്ന ചിന്തയും. അന്യരുടെ അവശത കണ്ടാൽ സഹതാപം തോന്നും. പക്ഷേ സിഗ്നലിനു സമീപത്തെ ലോട്ടറി വില്പനക്കാരിയിൽ നിന്നും എന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് അവരോടുള്ള… Read more

മറ്റു സ്റ്റാഫുകളോട് വളരെ അപൂർവമായി മാത്രം സംസാരിക്കുന്ന ഒരിക്കൽ പോലും മുഖത്തു ചിരി വിടരാത്ത ഒരാൾ.പക്ഷേ കുറഞ്ഞ….

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ ഇന്ന് കുഞ്ഞിയുടെ വിവാഹമായിരുന്നു. തങ്ങളുടെ- തന്റെയും നന്ദേട്ടന്റെയും- പതിനഞ്ചാം വിവാഹ വാർഷികവും. വിവാഹത്തിരക്കെല്ലാം കഴിഞ്ഞ് അതിഥികൾ പോയിക്കഴിഞ്ഞപ്പോഴേക്കും രാവേറെയായി. ആളും ആരവവുമൊഴിഞ്ഞു വീട് നിശബ്ദതയിലേക്ക് കൂപ്പു കുത്തി. ഷവറിൽ നിന്ന് ചിതറിയ തണുത്ത വെള്ളത്തിൽ ക്ഷീണമെല്ലാം… Read more

എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല……..

കള്ളി പൂങ്കുയിൽ എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ ‘എത്രയും സ്നേഹം നിറഞ്ഞ ഏട്ടൻ അറിയുന്നതിന്. എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.അതിനു മുൻപേ ഈ സത്യം ഏട്ടനോട് പറയാതിരുന്നാൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല. നമ്മുടെ മകൻ , അവൻ ഏട്ടന്റെ… Read more

സ്വർഗത്തിലോ നരകത്തിലോ വസിക്കുന്നത് എന്നറിയാത്ത തന്റെ മാതാ പിതാക്കളെ തെ റി വിളിക്കുന്നത് കേൾക്കുമ്പോൾ പാവം കല്യാണി മീൻ കറി……..

ചാള അഥവാ മത്തി എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ കനാൽ തിണ്ടത്തെ ഷാ പ്പ് കാണുമ്പോൾ കുട്ടപ്പന്റെ മനസ്സിൽ തിരയിളക്കം നടക്കും. കുട്ടപ്പൻ സത്യത്തിൽ ആള് ശുദ്ധനാണ്. പകൽ സമയം ഇട്ടൂപ്പ് മുതലാളിയുടെ തടിമില്ലിൽ നല്ല അന്തസ്സായി ഒന്നൊന്നര ആളുടെ പണിയെടുക്കും. വൈകിട്ട്… Read more

എന്നെ പോലെ വലിയ ബാധ്യതയൊന്നും ഇല്ലാത്ത ഒരാൾക്ക് വീട് വാടകക്ക് കൊടുക്കാം എന്ന് ആഗ്രഹിച്ചിരി ക്കുമ്പോഴാണ് നമ്മളാ മുന്നിൽ ചെന്നു പെടുന്നത്…..

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണ പണിക്കർ ക്രിസ്തുവർഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമാണ്ട് വർഷങ്ങളോളം നീണ്ട പഠനം കഴിഞ്ഞ് അല്പം വിശ്രമം ആവാം എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിൽ ജോലി തരമാകുന്നത്. അതും ലിമിറ്റഡ് കമ്പനി. ആ കാലഘട്ടത്തിൽ ഒരു… Read more

നന്ദേട്ടാ നമ്മുടെ അയൽപക്കത്തെ പുതിയ താമസക്കാരൻ ആളത്ര ശരിയല്ലാട്ടോ.അതെന്താ നിനക്കങ്ങിനെ തോന്നാൻ……

അയൽപക്കത്തെ വീട്ടുകാരൻ എഴുത്ത് :-രാജീവ് രാധാകൃഷ്ണപണിക്കർ ഒന്ന്°°°°°° “നന്ദേട്ടാ നമ്മുടെ അയൽപക്കത്തെ പുതിയ താമസക്കാരൻ ആളത്ര ശരിയല്ലാട്ടോ” “അതെന്താ നിനക്കങ്ങിനെ തോന്നാൻ?” ലാപ്ടോപ്പിൽ നിന്നും തലയുയർത്താതെ ദേവനന്ദൻ നീലിമയോട് തിരക്കി “എപ്പോ നോക്കിയാലും ഇങ്ങോട്ടു നോക്കി നിൽപ്പാ” അയാളുടെ മുടിയിഴകളിൽ തഴുകികൊണ്ട്… Read more

പ്ലസ്ടുവിന് ശേഷം താൻ വേറെ കോളേജിലേക്ക് മാറിയെങ്കിലും അവനുമായുള്ള ബന്ധം പൂർവാധികം ശക്തിയായി തുടർന്നു……

പരിശുദ്ധ പ്രേമം എഴുത്ത് :- രാജീവ് രാധാകൃഷ്ണപണിക്കർ “വാണിക്കൊരു വിസിറ്ററുണ്ട്” വൈകിട്ടത്തെ സ്‌പെഷ്യൽക്ലാസ്സും കഴിഞ്ഞ് തളർച്ചയോടെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡന്റെ വിളിവന്നത്. ഈ സമയത്ത് ആരാണാവോ കാണാൻ വന്നിരിക്കുന്നതെന്ന ചിന്തയോടെ അവൾ സന്ദർശകമുറിയിലേക്ക് ചെന്നു. സന്ദർശകമുറിയിലെ ചൂരൽ കസേരയിൽ കാലിന്മേൽ കാലു… Read more

ശാന്തമ്മേ ഗംഗാധരൻ സുന്ദരനല്ലേ സുശീലനല്ലേ. അധ്വാനിയല്ലേ നീയെന്നു വച്ചാൽ ജീവനല്ലേ. ന്നിട്ട്…….

ദാമ്പത്യം എഴുത്ത് :- രാജീവ്‌ രാധാകൃഷണ പണിക്കർ മുരിക്കുംമുറിയിലെ ശാന്തമ്മ സുന്ദരിയായിരുന്നു. സുശീലയും. പോരാത്തതിന് ഭർത്താവ് ഗംഗാധരനോട് അളവറ്റ സ്നേഹമുള്ളവളും. ഗംഗാധരൻ ഉണ്ടിട്ടെ അവൾ ഉണ്ണൂ . ഉറങ്ങിയിട്ടേ അവൾ ഉറങ്ങു. ഗംഗാധരനോടൊപ്പമേ പുറത്തു പോകൂ. ഗംഗാധരൻ ആണെങ്കിൽ നല്ല ഒന്നാന്തരം… Read more

മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി…….

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ “ഈ ചുരിദാർ എങ്ങനെയുണ്ട്?” മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി. “ആ പെങ്കൊച്ച് ആ ചുരിദാർ ഇട്ടിരിക്കുന്നത് കാണാൻ നല്ല രസം. നീ ധരിച്ചാൽ പാടത്ത് കണ്ണ്… Read more

ദോശയും ഓർഡർ ചെയ്ത് കരിങ്ങാലി വെള്ളവും മൊത്തി കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ സംശയങ്ങൾ…….

ഉഴുന്നുവട എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ മസാല ദോശ നുമ്മടെ വീക്നെസ് ആണ്. വൈകിട്ട് ഓഫിസിൽ നിന്നിറങ്ങുമ്പോൾ പെട്രോളടിക്കാം എന്നു കരുതിയാണ് വെജിറ്റേറിയൻ ഹോട്ടലിനു മുന്നിലൂടെയുള്ള ആ എളുപ്പവഴി തിരഞ്ഞെടുത്തത്. ഹോട്ടലിനു സമീപമെത്തിയപ്പോൾ അവിടമാകെ നിറഞ്ഞുനിന്ന മസാലയുടെ ഒരൊന്നൊന്നര ഗന്ധം മൂക്കിലേക്കങ്ങടിച്ചു കയറി.… Read more