എത്ര ചെറിയ കുട്ടി ആയാലും കെട്ട് കഴിഞ്ഞ ഭാര്യയാണ്… പിന്നെ ഭർത്താവിന്റെ വീട്ടുകാരടെ സൗകര്യത്തിന് ജീവിക്കണം

Story written by NAYANA SURESH അപ്പിയിട്ട് കുഴച്ചു കളിച്ച പാറൂനെ പുറത്തെ പൈപ്പിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി ഈർക്കില പൊട്ടിച്ച് അവളൊന്നു കൊടുത്തു . വെളുത്തുരുണ്ട കുഞ്ഞി തുടയിൽ നീളത്തിലൊരു വര വന്നു ഒന്നുമറിയാത്ത അതിനെ കുളിപ്പിച്ചെടുക്കുന്നതിനിടക്ക് അവളുടെ വേവലാതികൾ …

എത്ര ചെറിയ കുട്ടി ആയാലും കെട്ട് കഴിഞ്ഞ ഭാര്യയാണ്… പിന്നെ ഭർത്താവിന്റെ വീട്ടുകാരടെ സൗകര്യത്തിന് ജീവിക്കണം Read More

എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ…അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ…

തമിഴത്തി Story written by NAYANA SURESH നനഞ്ഞ മുടി മുറുക്കി മെടഞ്ഞ് ഇന്നലെ ഉടുത്ത അതേ സാരിത്തന്നെ വലിച്ചു വാരിയുടുത്ത് ,കയ്യിൽ നിറം മങ്ങിയ ചരടുമായി ദേ അവൾ ആ ബസ്റ്റോപ്പിൽ നിൽക്കുന്നുണ്ട് പൊട്ടാറായ അവളുടെ ബാഗിന്റെ വള്ളിയിൽ പണ്ടെപ്പെഴോ …

എല്ലാവരെയും കാണാൻ എന്ത് ഭംഗിയാ…അവളുടെ ഹൃദയം നൊന്തു മിന്നുന്ന ഒന്നും അവൾക്കില്ല നിറം മങ്ങിയതല്ലാതെ… Read More

എന്നെങ്കിലും ഇവർക്കു മുന്നിൽ ഒരാണായി ജീവിച്ച് കാണിക്കണം എന്നു തന്നെയായിരുന്നു. പക്ഷേ കാലം തോൽപ്പിച്ചു. ആൺ ശരീരത്തിനുള്ളിൽ നിന്നും പെണ്ണ് തലപൊക്കി തുടങ്ങി…

Story written by NAYANA SURESH മൂത്ത പെങ്ങൾടെ ഭർത്താവ് അടിവയറിന് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളിയപ്പോഴും അമ്മയുംപെങ്ങന്മാരും ഒന്നും മിണ്ടിയില്ല . മുറ്റത്ത് കിടന്നിടത്തു കിടന്ന് കരഞ്ഞപ്പോൾ ഉമ്മറത്തെ വാതിൽ ആദ്യം അടച്ചത് അച്ഛനാണ് .. തനിക്കു മുന്നെ പുറത്തേക്കെറിഞ്ഞ ബാഗ് …

എന്നെങ്കിലും ഇവർക്കു മുന്നിൽ ഒരാണായി ജീവിച്ച് കാണിക്കണം എന്നു തന്നെയായിരുന്നു. പക്ഷേ കാലം തോൽപ്പിച്ചു. ആൺ ശരീരത്തിനുള്ളിൽ നിന്നും പെണ്ണ് തലപൊക്കി തുടങ്ങി… Read More