എത്ര ചടുലതയിലാണ്, പ്രിയ സംസാരിക്കുന്നത്. ആർക്കും ഇഷ്ടം തോന്നി പ്പോകുന്ന പ്രകൃതം. കോരിച്ചൊരിയുന്ന വിശേഷങ്ങൾ, പറഞ്ഞാലും പറഞ്ഞാലും…..

ഊട്ടിപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “വിനുച്ചേട്ടാ” വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്, ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, വിനോദ്, ആ വിളി കേട്ടത്. തിരിഞ്ഞു നോക്കി, പ്രിയയാണ്. ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. കൂടെ, …

എത്ര ചടുലതയിലാണ്, പ്രിയ സംസാരിക്കുന്നത്. ആർക്കും ഇഷ്ടം തോന്നി പ്പോകുന്ന പ്രകൃതം. കോരിച്ചൊരിയുന്ന വിശേഷങ്ങൾ, പറഞ്ഞാലും പറഞ്ഞാലും….. Read More

ചെന്നിയിൽ, ഒന്നുരണ്ടു മുടിയിഴകളിൽ നര വീണിരിക്കുന്നു. അധരങ്ങളും കപോലങ്ങളും വല്ലാതെ നിറം കെട്ടിരിക്കുന്നു. മിഴികളിൽ കലക്കം ബാക്കിയാവുന്നു…….

അമ്മ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അവൾ, അന്നും പുലർച്ചേ അഞ്ചുമണിക്കുണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്, ചുവരലമാരയിയിലെ കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടു നിന്നു. ബാഹ്യരൂപത്തിൽ നാൽപ്പത്തിയഞ്ചിൻ്റെ അവസ്ഥാഭേദങ്ങൾ ഏറെയുണ്ട്. എങ്കിലും, സമൃദ്ധമായ മാ റിടങ്ങളും, അഴകളവുകളും കഴിഞ്ഞ കാലത്തിൻ്റെ ചൊല്ലാക്കഥകളാകുന്നു. ചെന്നിയിൽ, …

ചെന്നിയിൽ, ഒന്നുരണ്ടു മുടിയിഴകളിൽ നര വീണിരിക്കുന്നു. അധരങ്ങളും കപോലങ്ങളും വല്ലാതെ നിറം കെട്ടിരിക്കുന്നു. മിഴികളിൽ കലക്കം ബാക്കിയാവുന്നു……. Read More

അവസാനവാക്കിൽ, അമ്മയുടെ ഒച്ചയൊന്നിടറിയതായിത്തോന്നി.കൺകോണുകളിൽ നേർത്തൊരീറൻ പടർന്ന കണക്കേ, അമ്മ ഇമകൾ ചിമ്മിയടച്ചു……

ഒറ്റച്ചിറകുള്ള ശലഭം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് വെയിലു കത്തിത്തീർന്നുകൊണ്ടിരുന്നു. ഭൂമിയ്ക്കു മേലെ പടർന്ന വെട്ടത്തിനിപ്പോൾ നേർത്ത കുങ്കുമവർണ്ണമാണ്. തിരുവനന്തപുരം, തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ അഞ്ചാം നമ്പർ ഫ്ലാറ്റ്ഫോമിലെ നിരനിരന്നു കിടന്ന കോൺക്രീറ്റ് ഇരിപ്പിടങ്ങളിലൊന്നിൽ അമൃതയിരുന്നു. പടിഞ്ഞാറു നിന്നു പ്രസരിച്ച പോക്കുവെയിൽ രശ്മികൾ, …

അവസാനവാക്കിൽ, അമ്മയുടെ ഒച്ചയൊന്നിടറിയതായിത്തോന്നി.കൺകോണുകളിൽ നേർത്തൊരീറൻ പടർന്ന കണക്കേ, അമ്മ ഇമകൾ ചിമ്മിയടച്ചു…… Read More

എടീ, വേണമെങ്കിൽ വന്നിരുന്നു കണ്ടോ? ഇത് നിൻ്റെ പോലെ കരിഞ്ഞതല്ല. മൊത്തം നല്ല കളറാ,ഇതു കണ്ടിട്ട്, നിന്നെ നോക്കുമ്പോൾ മരിക്കാനാണ് തോന്നുന്നത്…..

ശ്യാമം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം” അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു. “ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ വന്നതാ, …

എടീ, വേണമെങ്കിൽ വന്നിരുന്നു കണ്ടോ? ഇത് നിൻ്റെ പോലെ കരിഞ്ഞതല്ല. മൊത്തം നല്ല കളറാ,ഇതു കണ്ടിട്ട്, നിന്നെ നോക്കുമ്പോൾ മരിക്കാനാണ് തോന്നുന്നത്….. Read More

ഉച്ചയൂണും കഴിഞ്ഞ് സഹധർമ്മിണിയോടു കൂടെയൊന്നുറങ്ങിയെണീറ്റപ്പോൾ, വെയിൽ പടിഞ്ഞാട്ടു നീളാൻ തുടങ്ങിയിരുന്നു. ഉദയൻ, പതിയേയെഴുന്നേറ്റു. ശ്രീദേവി നല്ലയുറക്കമാണ്…….

വിഷു കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അരുതുകളുടെ കത്രികപ്പൂട്ടിൽ നിന്നും, നാടു വിമുക്തി നേടിയതു വിഷുദിനത്തിലാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന ലോക്ഡൗൺ പാരതന്ത്ര്യങ്ങളെ  തുടച്ചു നീക്കി,  മേടസൂര്യൻ കതിരൊളി ചിതറി നിന്നു. ആർക്കും അനുകൂലമല്ലാത്ത …

ഉച്ചയൂണും കഴിഞ്ഞ് സഹധർമ്മിണിയോടു കൂടെയൊന്നുറങ്ങിയെണീറ്റപ്പോൾ, വെയിൽ പടിഞ്ഞാട്ടു നീളാൻ തുടങ്ങിയിരുന്നു. ഉദയൻ, പതിയേയെഴുന്നേറ്റു. ശ്രീദേവി നല്ലയുറക്കമാണ്……. Read More

ഇന്നലെ നാലുമണിക്കു, ക്ലാസ് പിരിഞ്ഞ ശേഷം കാണണമെന്നു പറയാനുള്ള ധൈര്യം സാറിനു നൽകിയത്, എന്റെ മനോഭാവങ്ങളുടെ തിരിച്ചറിവല്ലേ?. കൂട്ടുകാരികളോട് കളവു പറഞ്ഞ്……

കാശിത്തുമ്പപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കിടപ്പുമുറിയുടെ ചുവരിൻമേലിരുന്ന ക്ലോക്ക്, സമയം ഏഴുമണിയായെന്ന് മണി കിലുക്കിയറിയിച്ചു. രജിത, കിടക്കയിൽ ഒന്നുകൂടി ചുരുണ്ടു കിടന്നു. ധനുമാസത്തിലെ പ്രഭാതത്തിന്റെ കുളിരിനെ കമ്പിളിപ്പുതപ്പുകൊണ്ടകറ്റി ചെറുചൂടേറ്റു കണ്ണടച്ചു മയങ്ങാൻ എന്തു …

ഇന്നലെ നാലുമണിക്കു, ക്ലാസ് പിരിഞ്ഞ ശേഷം കാണണമെന്നു പറയാനുള്ള ധൈര്യം സാറിനു നൽകിയത്, എന്റെ മനോഭാവങ്ങളുടെ തിരിച്ചറിവല്ലേ?. കൂട്ടുകാരികളോട് കളവു പറഞ്ഞ്…… Read More

നിങ്ങക്കു മാത്രാ ബുദ്ധിമുട്ട്. ഒരൂസം, കൂട്ടുകാരുടെ കൂടെ കൂടിയില്ലെങ്കിൽ എന്താ കുഴപ്പം? വെള്ളമടിക്കാനല്ലേ? .പിന്നെ, നാട്ടാരുടെ കുറ്റോം കൊറവും പറയാനും……

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു.അതു കേട്ട് മനം …

നിങ്ങക്കു മാത്രാ ബുദ്ധിമുട്ട്. ഒരൂസം, കൂട്ടുകാരുടെ കൂടെ കൂടിയില്ലെങ്കിൽ എന്താ കുഴപ്പം? വെള്ളമടിക്കാനല്ലേ? .പിന്നെ, നാട്ടാരുടെ കുറ്റോം കൊറവും പറയാനും…… Read More

നോക്കൂ ശരണ്യാ, എനിക്കീ തിക്കും തിരക്കുമൊന്നും തീരെയിഷ്ടമില്ല. എപ്പോഴും, നിശബ്ദതയിൽ സ്വന്തം ചിന്തകളേ കൂട്ടുകാരാക്കാനാണ് എനിക്ക് ഏറെ സന്തോഷം. വലിയ കല്യാണപ്പാർട്ടികൾ…..

മരണം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിയ്ക്കാം. വൈകുന്നേര ത്തേയ്ക്ക്, ഞാനൊന്നും ഉണ്ടാക്കിയില്ല. ഈ, രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും, തെല്ലു നേരത്തേക്കെങ്കിലും ഒരു മോചനം കിട്ടുമല്ലോ; …

നോക്കൂ ശരണ്യാ, എനിക്കീ തിക്കും തിരക്കുമൊന്നും തീരെയിഷ്ടമില്ല. എപ്പോഴും, നിശബ്ദതയിൽ സ്വന്തം ചിന്തകളേ കൂട്ടുകാരാക്കാനാണ് എനിക്ക് ഏറെ സന്തോഷം. വലിയ കല്യാണപ്പാർട്ടികൾ….. Read More

ബഹളങ്ങൾ, പണ്ടേ അസ്വസ്ഥതയാണ്. അതിനാലാണ് മുകളിലേക്കു വന്നത്. ആസ്വദിച്ച്, ഉള്ളിലേക്കാവാഹിച്ച ധൂമത്തേ പതിയേ പുറത്തേക്കൂതി. അന്തരീക്ഷ ത്തിൽ പുതുരൂപങ്ങൾ……..

വണ്ണാത്തിപ്പുള്ളുകൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഇരുനിലവീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ, അയാൾ വന്നു നിന്നു. ഒരു സി ഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു. രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു നിന്ന പ്രഭാതം. പുലർവെയിലിൽ, മാനത്തൊരു മഴവില്ലു വിരിഞ്ഞു. ബാൽക്കണിയുടെ …

ബഹളങ്ങൾ, പണ്ടേ അസ്വസ്ഥതയാണ്. അതിനാലാണ് മുകളിലേക്കു വന്നത്. ആസ്വദിച്ച്, ഉള്ളിലേക്കാവാഹിച്ച ധൂമത്തേ പതിയേ പുറത്തേക്കൂതി. അന്തരീക്ഷ ത്തിൽ പുതുരൂപങ്ങൾ…….. Read More

അവള്, കിടപ്പുമുറീലുണ്ട് അരുൺ, ഈ നേരത്തൊന്നും ഉറങ്ങില്ല. മൊബൈൽ ഫോണിലാണ് കളിയെപ്പോഴും. അവള്, നിന്നേപ്പോലെ എഴുത്തിൻ്റെ അസ്കിതയുള്ളവളാണ്…….

സിന്ദൂരം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്, അരമണിക്കൂറിലധികം യാത്ര ചെയ്ത്, വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു. തെരുവുവിളക്കുകൾ …

അവള്, കിടപ്പുമുറീലുണ്ട് അരുൺ, ഈ നേരത്തൊന്നും ഉറങ്ങില്ല. മൊബൈൽ ഫോണിലാണ് കളിയെപ്പോഴും. അവള്, നിന്നേപ്പോലെ എഴുത്തിൻ്റെ അസ്കിതയുള്ളവളാണ്……. Read More