പവിത്രന് സംശയം തോന്നിയെങ്കിലും അകത്താരെങ്കിലും ഉണ്ടെങ്കിൽ കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി ഷെയറ് ചെയ്യാമെന്ന് കരുതി അയാൾ രണ്ടും കല്പിച്ച് അകത്തേയ്ക്ക് തന്നെ കയറി……..
Story written by Saji Thaiparambu കൂരിരുട്ടിൻ്റെ മറപറ്റി, പിൻഭാഗത്ത് കൂടി അടുക്കള വാതില്‍ ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, അറ്റാച്ച്ഡ് ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞത്. നാശം പിടിക്കാൻ ഇവരിത് വരെ ഉറങ്ങിയില്ലേ? വെൻ്റിലേഷനിലൂടെ പുറത്തേക്ക് പതിച്ച വെളിച്ചം, തൻ്റെ ദേഹത്ത് വീഴാതിരിക്കാൻ, കള്ളൻപവിത്രൻ …
പവിത്രന് സംശയം തോന്നിയെങ്കിലും അകത്താരെങ്കിലും ഉണ്ടെങ്കിൽ കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി ഷെയറ് ചെയ്യാമെന്ന് കരുതി അയാൾ രണ്ടും കല്പിച്ച് അകത്തേയ്ക്ക് തന്നെ കയറി…….. Read More