എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം.നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം. പല നാളുകൾ തുടരുമ്പോൾ, ഏതു ബന്ധവും ജനങ്ങളിലേക്കെത്തും…..

നിശ്ചയം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു. വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു.രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി …

എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം.നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം. പല നാളുകൾ തുടരുമ്പോൾ, ഏതു ബന്ധവും ജനങ്ങളിലേക്കെത്തും….. Read More

ഇതൊന്നു മാറട്ടേ ട്ടാ, നമ്മള് പൊരിക്കും. അപ്പോൾ, മുതലും പലിശയും കൂട്ടിത്തരാം, ട്ടാ. കെട്ടിപ്പിടിച്ചു കിടന്നോട്ടാ, അഞ്ചര കഴിഞ്ഞിട്ട് എണീറ്റാൽ മതി….

മറുപുറം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പുലർച്ചേ 4.30, മൊബൈലിൽ അലാം ശബ്ദിച്ചയുടൻ തന്നേ, ബിജു അതെടുത്ത് ഓഫ് ചെയ്തു വച്ചു. വിശാലമായ മുറിയകത്ത്, കട്ടിലും കിടക്കയും കാലിയായിക്കിടന്നു. താഴെ പായ് വിരിച്ച്, അതിൻ …

ഇതൊന്നു മാറട്ടേ ട്ടാ, നമ്മള് പൊരിക്കും. അപ്പോൾ, മുതലും പലിശയും കൂട്ടിത്തരാം, ട്ടാ. കെട്ടിപ്പിടിച്ചു കിടന്നോട്ടാ, അഞ്ചര കഴിഞ്ഞിട്ട് എണീറ്റാൽ മതി…. Read More

എന്തൂട്ടാ ഇന്നത്തെ പരിപാടി?.കമ്പ്യൂട്ടറോ, അതോ കിടക്കയോ? എന്തായാലും, ഞാൻ ത്രില്ലിലാണ്. പന്ത്രണ്ടാം വിവാഹവാർഷിക ദിനമായ നാളെ പുലരിയിൽ…….

സമ്മാനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പി വേൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സാരംഗീ” അഭിഷേക്, നീട്ടി വിളിച്ചു..പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു. അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു. “വന്നോ, …

എന്തൂട്ടാ ഇന്നത്തെ പരിപാടി?.കമ്പ്യൂട്ടറോ, അതോ കിടക്കയോ? എന്തായാലും, ഞാൻ ത്രില്ലിലാണ്. പന്ത്രണ്ടാം വിവാഹവാർഷിക ദിനമായ നാളെ പുലരിയിൽ……. Read More

പക്ഷേ, ഇന്നു, ദീപ കാപ്പി കൊണ്ടുവന്നു തന്നില്ലല്ലോ? എന്തുപറ്റിയാവോ, എണീറ്റാൽ ഏറ്റവുമാദ്യം വേണ്ടത് കാപ്പിയാണ്. അതു കുടിച്ചില്ലെങ്കിൽ വല്ലാത്തൊരു ക്ഷീണമാണ്… .

ട്രെഡ് മിൽ എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നല്ല മഴ പെയ്യുന്നുണ്ട്. ബിജു , തെല്ലു നേരം കൂടി കട്ടിലിൽ മടി പിടിച്ചു കിടന്നു..കണ്ണുകൾ തുറക്കാതെ, അരികിലൊന്നു പരതി നോക്കി..ദീപ, എഴുന്നേറ്റു പോയിരിക്കുന്നു..അവളുടെ പുതപ്പ്, …

പക്ഷേ, ഇന്നു, ദീപ കാപ്പി കൊണ്ടുവന്നു തന്നില്ലല്ലോ? എന്തുപറ്റിയാവോ, എണീറ്റാൽ ഏറ്റവുമാദ്യം വേണ്ടത് കാപ്പിയാണ്. അതു കുടിച്ചില്ലെങ്കിൽ വല്ലാത്തൊരു ക്ഷീണമാണ്… . Read More

നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ, നിലകൊള്ളുന്ന വീട്. ഒരാഴ്ച്ച ആവുന്നതേയുള്ളു, ഈ വീട് വാങ്ങിയിട്ട്. നാട്ടിൻപുറത്തേ പഴയ വീട്, കിട്ടിയ…..

മരപ്പെയ്ത്ത് എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട് ഇന്നും, അയാൾക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചില്ല. രാവിന്റെ പ്രായമറിയുവാനായി, ചുവരിലേ ഘടികാരത്തിലേക്ക് മുഖമുയർത്തി നോക്കി.നട്ടപ്പാതിരാ; ഒന്നര കഴിഞ്ഞതേയുള്ളൂ. കടന്നുകളഞ്ഞ നിദ്രയുടെ മടങ്ങിവരവിനായി കാത്ത്, മിഴികളടച്ചു കിടന്നു..ചുവരിലെ ക്ലോക്കിന്റെ, നിമിഷസൂചിയുടെ ടിക് ടിക് ശബ്ദം ഇപ്പോൾ …

നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ, നിലകൊള്ളുന്ന വീട്. ഒരാഴ്ച്ച ആവുന്നതേയുള്ളു, ഈ വീട് വാങ്ങിയിട്ട്. നാട്ടിൻപുറത്തേ പഴയ വീട്, കിട്ടിയ….. Read More

എന്റെ കുസുമം, ഇതൊക്കെ ഈ കിടക്കാൻ നേരത്താണോ ചോദിക്ക്യാ? ഉള്ള മൂഡു കളയാനായിട്ട്. വെറുതേ, ചെമ്പകത്തിന്റെ സ്‌പ്രേയടിച്ചു. നീ പറഞ്ഞതൊക്കെ ശര്യന്നേ; മ്മള് പ്പോ ന്തൂട്ട് ചെയ്യാനാ…….

റീൽസ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്. കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്. ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, …

എന്റെ കുസുമം, ഇതൊക്കെ ഈ കിടക്കാൻ നേരത്താണോ ചോദിക്ക്യാ? ഉള്ള മൂഡു കളയാനായിട്ട്. വെറുതേ, ചെമ്പകത്തിന്റെ സ്‌പ്രേയടിച്ചു. നീ പറഞ്ഞതൊക്കെ ശര്യന്നേ; മ്മള് പ്പോ ന്തൂട്ട് ചെയ്യാനാ……. Read More

അപർണ്ണ, പെരുമഴയിലൂടെയാണ് വീട്ടിലേക്കെത്തിയത്. കാറ്റിലിലുഞ്ഞ മഴയുടെ ചരടുകൾ, അവളേയും വല്ലാതെ ഈറനണിയിച്ചിരുന്നു. നനഞ്ഞ സ്കൂൾ യൂണിഫോമും, ഉടലുമായി അവൾ വന്നുകയറുമ്പോൾ……

ചൂണ്ട എഴുത്ത്:- രഘു കുന്നുമമക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇടവം മുഴുവനും പിണങ്ങി നിന്ന മഴ, സകല നീരസവും മാറി ആർത്തിരമ്പിപ്പെയ്യാൻ തുടങ്ങിയത്,മിഥുനത്തിന്റെ ആദ്യ നാളുകളിലാണ്. കുംഭവും മീനവും മേടവുമെല്ലാം തീവെയിലു പാറിച്ച്, വരണ്ടു വിണ്ടടർന്ന ഭൂമിയുടെ …

അപർണ്ണ, പെരുമഴയിലൂടെയാണ് വീട്ടിലേക്കെത്തിയത്. കാറ്റിലിലുഞ്ഞ മഴയുടെ ചരടുകൾ, അവളേയും വല്ലാതെ ഈറനണിയിച്ചിരുന്നു. നനഞ്ഞ സ്കൂൾ യൂണിഫോമും, ഉടലുമായി അവൾ വന്നുകയറുമ്പോൾ…… Read More

ഇവിടെ ആളുകളുടെ പേരിനു ഇനി പ്രസക്തിയില്ലെന്നു രാജീവോർത്തു. ഇനി, ഓരോ വ്യക്തിയും ടോക്കൺ നമ്പറുകളാണ്. പത്തൊൻപതാണ് കൈവശമുള്ള ടോക്കൺ നമ്പർ…..

ചുവന്ന സന്ധ്യകൾ. എഴുത്ത്ര :- രഘു കുന്നുമക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള, വലിയ വീടിന്റെ ഗേറ്റു കടന്ന്, സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ …

ഇവിടെ ആളുകളുടെ പേരിനു ഇനി പ്രസക്തിയില്ലെന്നു രാജീവോർത്തു. ഇനി, ഓരോ വ്യക്തിയും ടോക്കൺ നമ്പറുകളാണ്. പത്തൊൻപതാണ് കൈവശമുള്ള ടോക്കൺ നമ്പർ….. Read More

എന്തിനാണ് ഊണുമേശയിൽ ഇത്രയും ഉപദംശങ്ങൾ കരുതിവച്ചത്? വെളുത്തുരുണ്ട്, നിലത്തു വീണാൽ ചിതറുന്നതരം ചോറ്..പരിപ്പു, കുത്തിപ്പൊടിച്ചു കാച്ചിയത്. ഉണക്കമാന്തൾ വറുത്തത്..വറുത്തു മൊരിഞ്ഞ….

ഓർമ്മകളുടെ ചുമട് എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് ഒന്നാം ഷിഫ്റ്റ് ജോലിദിനങ്ങളിൽ, ഉച്ചയൂണിനു മുൻപ് വീട്ടിലെത്തും..ഇന്നും, പതിവിനു ഭേദമുണ്ടായില്ല.. അദ്ധ്വാനഭാരം ഏറെയുള്ള ദിവസമായിരുന്നു ഇന്നും.. കത്തുന്ന വെയിലിൽ മുങ്ങി, വീടണഞ്ഞപ്പോൾ ഒരു മണിയായി. നട്ടുച്ച,. പുലരിയിൽ, ഉടലിനെ കിടുകിടുപ്പിച്ച, ദന്തനിരകളേ കൂട്ടിമുട്ടിച്ച …

എന്തിനാണ് ഊണുമേശയിൽ ഇത്രയും ഉപദംശങ്ങൾ കരുതിവച്ചത്? വെളുത്തുരുണ്ട്, നിലത്തു വീണാൽ ചിതറുന്നതരം ചോറ്..പരിപ്പു, കുത്തിപ്പൊടിച്ചു കാച്ചിയത്. ഉണക്കമാന്തൾ വറുത്തത്..വറുത്തു മൊരിഞ്ഞ…. Read More

കൃത്യസമയത്തിനും പതിനഞ്ച് മിനിറ്റോളം വൈകിയാണ് ഗുരുവായൂർ പാസഞ്ചർ എത്തിച്ചേർന്നത്. ‘ലേഡീസ് ഓൺലി’യിലേക്ക് ഓടിക്കയറി. തിരക്കു കുറവാണ്. ജാലകങ്ങൾക്കരികിലായി ഒഴിഞ്ഞൊരിടം കണ്ടെത്തി……

വഴിത്താരകൾ എഴുത്ത് :- രഘു കുന്നുമക്കര പുതുക്കാട് അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്ന്, ജിത റോഡിലേക്കിറങ്ങി. ഗേറ്റിനിരുവശവും, കമനീയമായി ചമയിക്കപ്പെട്ടിരിക്കുന്നു. പടിയ്ക്കപ്പുറം നിലകൊണ്ട കമാനത്തിന്റെ ചാരുതയിൽ, സചിത്രം ആലേഖനം ചെയ്യപ്പെട്ട വാക്കുകളിലേക്ക്, വീണ്ടും വീണ്ടും അവളുടെ മിഴിയുടക്കി. ‘ജിത വെഡ്സ് അഭിലാഷ്’ …

കൃത്യസമയത്തിനും പതിനഞ്ച് മിനിറ്റോളം വൈകിയാണ് ഗുരുവായൂർ പാസഞ്ചർ എത്തിച്ചേർന്നത്. ‘ലേഡീസ് ഓൺലി’യിലേക്ക് ഓടിക്കയറി. തിരക്കു കുറവാണ്. ജാലകങ്ങൾക്കരികിലായി ഒഴിഞ്ഞൊരിടം കണ്ടെത്തി…… Read More