മധുവും സുരേഷും പ്രസാദും കയ്യടിച്ചുകൊണ്ട് അനൂപിന്റെ മൊഴിമുത്തുകളേ അംഗീകരിച്ചു. വീണ്ടും, ഗ്ലാസുകൾ നിറഞ്ഞു. ഒഴിഞ്ഞു. പിന്നെ നാട്ടുവർത്തമാനങ്ങൾ ആരംഭിക്കുകയായി…..

സർപ്രൈസ് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് വാർക്കയും തേപ്പുമെല്ലാം പൂർത്തിയായി, പകുതി പരുവം വന്ന വീടിന്റെ,.പൊടിയും സിമന്റും നിറഞ്ഞ അകത്തളം വൃത്തിയാക്കിയാണ് അവർ നാലുപേരും വട്ടമിട്ടിരുന്നത്. സന്ധ്യയിൽ വീട്ടകമാകെ ഇരുളു പടർന്നു കിടന്നു. മൊബൈൽ ഫോണിലെ ടോർച്ചു വെട്ടത്തിലാണ് ജവാൻ റമ്മിന്റെ …

മധുവും സുരേഷും പ്രസാദും കയ്യടിച്ചുകൊണ്ട് അനൂപിന്റെ മൊഴിമുത്തുകളേ അംഗീകരിച്ചു. വീണ്ടും, ഗ്ലാസുകൾ നിറഞ്ഞു. ഒഴിഞ്ഞു. പിന്നെ നാട്ടുവർത്തമാനങ്ങൾ ആരംഭിക്കുകയായി….. Read More

അതേ, അവൾ തന്നേയിത്. രണ്ടു വ്യാഴവട്ടത്തോളം കാലം പിന്നേയും സഞ്ചരിച്ചിട്ടും അവളുടെ മുഖഭാവങ്ങളെ കീഴടക്കാനോ വ്യതിയാനം വരുത്താനോ കഴിഞ്ഞിട്ടില്ല. അവളുടെ നെറ്റിയിൽ, ഈ പുലരിയിലും ചന്ദനക്കുറിയുണ്ട്……..

വളപ്പൊട്ടുകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു. ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം. …

അതേ, അവൾ തന്നേയിത്. രണ്ടു വ്യാഴവട്ടത്തോളം കാലം പിന്നേയും സഞ്ചരിച്ചിട്ടും അവളുടെ മുഖഭാവങ്ങളെ കീഴടക്കാനോ വ്യതിയാനം വരുത്താനോ കഴിഞ്ഞിട്ടില്ല. അവളുടെ നെറ്റിയിൽ, ഈ പുലരിയിലും ചന്ദനക്കുറിയുണ്ട്…….. Read More

നമ്മളിലാരാണ്, ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് ? ജയ ഓർക്കുന്നുണ്ടോ? എനിക്കോർമ്മയില്ല, നമ്മളെന്നാണ് സുഹൃത്തുക്കളായതെന്ന്. എനിക്കു തോന്നുന്നത്, നമ്മൾ സോഷ്യൽ മീഡിയാക്കാലങ്ങൾക്കും…….

ആറ്റുവഞ്ചിപ്പൂക്കൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് ബസ് ഓടിക്കൊണ്ടേയിരുന്നു. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക്. പുറംകാഴ്ച്ചകളിലേക്കു കണ്ണുംനട്ട് യദു ഇരുന്നു. രണ്ടാൾക്കിരിക്കാവുന്ന സീറ്റു പങ്കിട്ടത്, ഏതോ പുതുതലമുറക്കാരനാണ്. അവൻ, സ്വന്തം ഫോണിന്റെ ഇത്തിരിച്ചതുരത്തിലേക്കു ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇടയ്ക്കിടെ ഫോണിൽ നിന്നും ഉയരുന്ന സന്ദേശസൂചക …

നമ്മളിലാരാണ്, ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് ? ജയ ഓർക്കുന്നുണ്ടോ? എനിക്കോർമ്മയില്ല, നമ്മളെന്നാണ് സുഹൃത്തുക്കളായതെന്ന്. എനിക്കു തോന്നുന്നത്, നമ്മൾ സോഷ്യൽ മീഡിയാക്കാലങ്ങൾക്കും……. Read More

പ്രസാദേട്ടാ, എനിക്കു മുഖപുസ്തകത്തിൽ ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഒരു വിനോദ്, പ്രസാദേട്ടന്റെ പ്രായമാണ്. വിവാഹിതനാണ്, ഒരു കുഞ്ഞുണ്ട്. ഭാര്യയുമായി അകൽച്ചയിലാണ്…..

അപര എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് പ്രസാദ്, ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ ആറുമണി കഴിഞ്ഞിരുന്നു. ഉമ്മറത്ത്, നിലവിളക്കു കൊളുത്തി വച്ചത് അമ്മയായിരിക്കും.Bഅകത്തളത്തിൽ പ്രേക്ഷകരില്ലാതെ ഏതോ കണ്ണുനീർ സീരിയൽ ടെലിവിഷനിൽ നടമാടുന്നുണ്ട്. അച്ഛൻ കുളിക്കുകയോ, തൊടിയിലെവിടെയോ ചുറ്റിത്തിരിയുകയോ ആവാം. കിടപ്പു മുറിയുടെ വാതിൽ …

പ്രസാദേട്ടാ, എനിക്കു മുഖപുസ്തകത്തിൽ ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഒരു വിനോദ്, പ്രസാദേട്ടന്റെ പ്രായമാണ്. വിവാഹിതനാണ്, ഒരു കുഞ്ഞുണ്ട്. ഭാര്യയുമായി അകൽച്ചയിലാണ്….. Read More

ഭർത്താവിന്റെ പരിഹാസം ആദ്യമവൾ കേട്ടില്ലെന്നു നടിച്ചു. അവനു മാത്രം കേൾക്കാനായി, പിന്നേ പതിയേ മന്ത്രിച്ചു…..

മാനത്തു കണ്ണി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കിടപ്പുമുറിയിൽ, കട്ടിലിനോടു ചേർന്നുകിടന്ന ചെറിയ ടേബിളിൽ മേശവിളക്കു കത്തിക്കൊണ്ടിരുന്നു. ആ മഞ്ഞച്ച പ്രകാശത്തിൽ, സി.വി.ശ്രീരാമന്റെ ചെറുകഥാ സമാഹാരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹരിത. പതിനൊന്നു മണിയാകുന്നു. വലിയ കട്ടിലിൽ, ചുവരരികു ചേർന്നു മോളുറക്കമായിരിക്കുന്നു.കുഞ്ഞിന്റെ നിശ്വാസതാളങ്ങൾ …

ഭർത്താവിന്റെ പരിഹാസം ആദ്യമവൾ കേട്ടില്ലെന്നു നടിച്ചു. അവനു മാത്രം കേൾക്കാനായി, പിന്നേ പതിയേ മന്ത്രിച്ചു….. Read More

ഇനിയും, ഇതുപോലുള്ള അവസരങ്ങൾക്കു കാക്കാം….ഞാനും, നീയും കുടുംബമില്ലാതെ ഫ്രീയാകുന്ന വേളകൾ ഇനിയുമിനിയുമുണ്ടാകും, തീർച്ച…….

കള്ളൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് സ്നി ഗ്ദവും മൃദുലവുമായ ശയ്യയിൽ, ഇരു ശരീരങ്ങളും ചേർന്നു പിണഞ്ഞു. പരസ്പരം മുടിയിഴകൾ പരതിപ്പിടിച്ച്, ഇറുകേപ്പുണർന്ന്, അധരങ്ങളും, ഉമിനീരും രുചിച്ച്, അശ്വവേഗങ്ങൾക്കപ്പുറത്ത്, ഉടലുരുക്കങ്ങൾ തീർത്ത് അവർ വേറിട്ടു. അയാൾ ശുചിമുറിയിലേക്കു കയറിയപ്പോൾ, അവൾ കിടക്കയിൽ …

ഇനിയും, ഇതുപോലുള്ള അവസരങ്ങൾക്കു കാക്കാം….ഞാനും, നീയും കുടുംബമില്ലാതെ ഫ്രീയാകുന്ന വേളകൾ ഇനിയുമിനിയുമുണ്ടാകും, തീർച്ച……. Read More

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്. ആവണി കീഴടങ്ങിയത്, ആ കവിതകൾക്കു മുന്നിലായിരുന്നിരിക്കണം………

അഭിരാമി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി; കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു. ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്. ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. അവരിൽ സ്ത്രീയും പുരുഷനുമുണ്ട്. അമ്മയുടെ ഡയറിയിലെ കവിതകൾ, …

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്. ആവണി കീഴടങ്ങിയത്, ആ കവിതകൾക്കു മുന്നിലായിരുന്നിരിക്കണം……… Read More

നഗരത്തിലെ തിരക്കുകളിൽ നിന്നും ഏറെയകലേയായി, ഒറ്റപ്പെട്ടു നിന്നൊരു കൊച്ചുവീട്ടിൽ, ഏകാന്തതയ്ക്കു ബലിമൃഗമായി സുബിത…..

ഊഷരം എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് സമയമെന്തായി കാണും? സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും. …

നഗരത്തിലെ തിരക്കുകളിൽ നിന്നും ഏറെയകലേയായി, ഒറ്റപ്പെട്ടു നിന്നൊരു കൊച്ചുവീട്ടിൽ, ഏകാന്തതയ്ക്കു ബലിമൃഗമായി സുബിത….. Read More

എന്റെ മനസ്സിന്റെ പ്രണയഭാവങ്ങളുടെ അടരുകളിൽ കൂടിയായിരുന്നു. നിങ്ങളിലെ പ്രതിഭയെ മാത്രം സ്നേഹിച്ച്, രക്തബന്ധങ്ങളെ മുറിച്ചും, തൊഴിച്ചകന്നും ഞാനൊപ്പം ചേർന്നിട്ടിപ്പോൾ…..

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “അന്നു നമ്മൾ കണ്ടപ്പോൾ നിങ്ങളുടെ ഭാവം എന്തായിരുന്നുവെന്ന്, നിങ്ങളോർക്കുന്നുണ്ടോ? എനിക്കതു മറക്കാൻ സാധിക്കില്ല. അത്രമേൽ സഹതാപവും ആർദ്രതയും എന്നിൽ നിറച്ചൊരു ഭാവമായിരുന്നു അത്. അതു തന്നെയാണ്, എന്നിൽ നിങ്ങളുടെ മേലുള്ള പ്രണയത്തിന്റെ വളക്കൂറായി മാറിയത്. പ്രവാസിയായിരുന്ന …

എന്റെ മനസ്സിന്റെ പ്രണയഭാവങ്ങളുടെ അടരുകളിൽ കൂടിയായിരുന്നു. നിങ്ങളിലെ പ്രതിഭയെ മാത്രം സ്നേഹിച്ച്, രക്തബന്ധങ്ങളെ മുറിച്ചും, തൊഴിച്ചകന്നും ഞാനൊപ്പം ചേർന്നിട്ടിപ്പോൾ….. Read More

അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി….

അയാൾ എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് അയാളൊരു സാധാരണക്കാരനായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ പിറന്ന്, ജീവിതസാഹചര്യങ്ങളോട് അടരാടി മുന്നോട്ടു പോയതിനാലാകാം, ഏകാകിയാകുവാനായിരുന്നു ഏറെയിഷ്ടം.. അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി, ചില ഹൃദയങ്ങളെ കീഴടക്കി. …

അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി…. Read More