നീ ഇടക്കിടെ പറയുന്നുണ്ടല്ലോ… ഗൾഫിൽ ഉള്ളപ്പോൾ എന്തൊക്കെയൊ ചെയ്തു… ചെയ്തു.. ന്ന്. എന്താ ചെയ്തത്… ഈ കുടുംബത്തിന് ഒരു ഒലക്കയും നീ ചെയ്തിട്ടില്ല…….

ബ്രൂട്ട്. എഴുത്ത്:-നവാസ് ആമണ്ടൂർ കുറേ കൊല്ലം ഗൾഫിൽ ഉണ്ടായിരുന്ന പോലെ അല്ല ജോലിപോയി നാട്ടിൽ വന്നു നിക്കുമ്പോൾ കുടുംബത്തിൽ ഓരോ ആവിശ്യങ്ങൾ വരുമ്പോൾ ആധിയാണ്‌. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് ആറ് മാസം കഴിഞ്ഞപ്പോളാണ് ഇത്താത്തയുടെ പുതിയ വീട്ടിൽ കേറി താമസം. …

നീ ഇടക്കിടെ പറയുന്നുണ്ടല്ലോ… ഗൾഫിൽ ഉള്ളപ്പോൾ എന്തൊക്കെയൊ ചെയ്തു… ചെയ്തു.. ന്ന്. എന്താ ചെയ്തത്… ഈ കുടുംബത്തിന് ഒരു ഒലക്കയും നീ ചെയ്തിട്ടില്ല……. Read More

ഇനിയിപ്പോ ആ റൂമിൽ നിന്ന് ആരെങ്കിലും ലീവിന് പോയാൽ മൂന്നുനേരം ഭക്ഷണത്തിനൊപ്പം അവന്റെ ഇറച്ചി ആയിരിക്കും തിന്നുക. എല്ലാ പ്രവാസികളും ഇങ്ങനെയാണെന്നല്ല ഇങ്ങനെ ഉള്ളവരും ഉണ്ട്………

കുറ്റംപറച്ചിൽ. എഴുത്ത്:-നവാസ് ആമണ്ടൂർ കൂട്ടത്തിൽ ഇല്ലാത്തൊരെ കുറ്റം പറയുന്നത് ഒരു നല്ല സമയം പോക്കാണ്. ആ സമയം അയാൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. ഈ കലാപരിപാടി എല്ലായിടത്തും ഉണ്ടങ്കിലും അതൊരു ശീലമാക്കിമാറ്റിയവരാണ് പ്രവാസികൾ. നാലോ അഞ്ചോ പേരുള്ള മുറിയിൽ ഒരാൾ പുറത്ത് …

ഇനിയിപ്പോ ആ റൂമിൽ നിന്ന് ആരെങ്കിലും ലീവിന് പോയാൽ മൂന്നുനേരം ഭക്ഷണത്തിനൊപ്പം അവന്റെ ഇറച്ചി ആയിരിക്കും തിന്നുക. എല്ലാ പ്രവാസികളും ഇങ്ങനെയാണെന്നല്ല ഇങ്ങനെ ഉള്ളവരും ഉണ്ട്……… Read More

കാറിന്റെ അരികിലേക്ക് എത്തും മുൻപേ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുന്നത് കണ്ട അബു ഒരലർച്ചയോടെ കാറിന്റെ അടുത്തേക്ക് ഓടി. വായുവിൽ തങ്ങി നിൽക്കുന്ന അടിച്ചു വീശിയ…..

അന്നൊരുനാളിൽ. എഴുത്ത്:-നവാസ് ആമണ്ടൂർ അബുവിന്റെ മനസ്സിലൊരു സ്വപ്നമുണ്ട്. ആ സ്വപ്നം ജീവിതമാക്കാൻ എത്രയൊക്കെ കഷ്ടപ്പെടാനും അവൻ ഒരുക്കമാണ്. ആരുടെ യൊക്കെയോ സഹായം കൊണ്ടാണ് ഗൾഫിൽ പോകാനുള്ള അവസരം അവനെ തേടിയെത്തിയത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അവൻ കടൽ കടന്നു. അബുവിന്റെ കളിക്കൂട്ടുകാരി ഷംലയോട് …

കാറിന്റെ അരികിലേക്ക് എത്തും മുൻപേ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുന്നത് കണ്ട അബു ഒരലർച്ചയോടെ കാറിന്റെ അടുത്തേക്ക് ഓടി. വായുവിൽ തങ്ങി നിൽക്കുന്ന അടിച്ചു വീശിയ….. Read More

അത് പറ്റില്ല.ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന ഒരു പെണ്ണില്ലേ.. അവളെ വേണ്ടെന്ന് വെച്ച് അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ഇരിക്കുന്ന തസ്‌നിയെ ഞാൻ…

ഇഖ്മത്ത്:——– എന്നെന്നും മനസ്സിൽ നൊമ്പരം പെയ്യുന്ന മഴക്കാടുകളുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്.എഴുതപ്പെട്ട വിധിയിൽ നീറി ജീവിക്കുന്ന ജന്മങ്ങൾ. ഒത്തിരി ഇഷ്ടപ്പെട്ട്… പ്രണയം കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത പെണ്ണിനെ മനസ്സിൽ നിന്നും മാറ്റിവെച്ച് തസ്‌നിയുടെ കൈപിടിച്ചപ്പോൾ പെയ്തു തുടങ്ങിയതാണ് മനസ്സ്. “ആരെ കൊiന്നിട്ടാണെങ്കിലും പത്ത് …

അത് പറ്റില്ല.ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന ഒരു പെണ്ണില്ലേ.. അവളെ വേണ്ടെന്ന് വെച്ച് അരക്ക് താഴെ തളർന്നു വീൽ ചെയറിൽ ഇരിക്കുന്ന തസ്‌നിയെ ഞാൻ… Read More

മനസ്സിൽ കൊണ്ട് നടക്കാതെ ഒരു വട്ടമെങ്കിലും നിനക്ക് പറയാമായിരുന്നു… എന്നെ ഇഷ്ടമാണെന്ന്. ഇത്രയും നാൾ കാത്തിരുന്നില്ലേ ഞാൻ……

മൗത്തോളം എഴുത്ത്:-നവാസ് ആമണ്ടൂർ “ഹാഷിം നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ….?” “ഉണ്ട്. ഒരുപാട് ഇഷ്ടത്തോടെ ഞാൻ ഒരാളെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ ആ ഇഷ്ടം അവളോട് പറയാൻ കഴിഞ്ഞില്ല.അത് കൊണ്ടായിരിക്കും ഇന്നും ആ പ്രണയം എന്നിൽ ജീവിക്കുന്നത്.” ഇന്നിപ്പോൾ പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ ഹാഷിമിന്റെ കണ്ണുകൾ …

മനസ്സിൽ കൊണ്ട് നടക്കാതെ ഒരു വട്ടമെങ്കിലും നിനക്ക് പറയാമായിരുന്നു… എന്നെ ഇഷ്ടമാണെന്ന്. ഇത്രയും നാൾ കാത്തിരുന്നില്ലേ ഞാൻ…… Read More

വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…

അടയാളങ്ങൾ. എഴുത്ത്:-നവാസ് ആമണ്ടൂർ “വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…?” ഗ്രൗണ്ടിൽ വെച്ച് ഇക്കാക്കയോട് ഒരുത്തൻ കളിക്കിടയിൽ അങ്ങനെ ചോദിച്ചപ്പോൾ തല കുനിച്ചു വീട്ടിൽ വന്നു കയറിയ ഇക്കയുടെ മുഖം …

വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്… Read More

വാപ്പ മരിക്കുന്നതിന് മുൻപ് വാപ്പയും മറ്റെല്ലാവരും ചേർന്ന് കണ്ടെത്തിയ ഭർത്താവ് രണ്ടു മക്കളെ തന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറൊരു പെണ്ണിന്റെ ഒപ്പം ജീവിക്കുന്നു…..

പെരുന്നാൾ നിലാവ്. എഴുത്ത്:- നവാസ് ആമണ്ടൂർ. “ഉമ്മച്ചി എന്നാ പെരുന്നാൾ ഡ്രസ്സ്‌ കൊണ്ട് വരാ…” കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ ഷാഹി തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. നോയമ്പ് തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ശേഷം മക്കൾ രണ്ടുപേരും ഉമ്മച്ചി പെരുന്നാൾ ഡ്രസ്സ് കൊണ്ടുവരുമെന്ന് …

വാപ്പ മരിക്കുന്നതിന് മുൻപ് വാപ്പയും മറ്റെല്ലാവരും ചേർന്ന് കണ്ടെത്തിയ ഭർത്താവ് രണ്ടു മക്കളെ തന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറൊരു പെണ്ണിന്റെ ഒപ്പം ജീവിക്കുന്നു….. Read More

ഒരു പകലിന്റെ മുഴുവൻ വെളിച്ചവും കണ്ണുകളിൽ തിളങ്ങുന്ന ദിവസമാണ്.. കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നാവാനുള്ള മനോഹരദിവസത്തിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്……

മീസാൻ എഴുത്ത്:-നവാസ് ആമണ്ടൂർ. അമീറമോൾക്കുള്ള സമ്മാനങ്ങളുമായി വാപ്പിച്ചി വരുന്നത് കാത്തിരുന്ന് മോൾ ഉറങ്ങിപ്പോയി. സലീന കട്ടിലിൽ ഇരുന്നും കിടന്നും ഇടക്കിടെ നജീമിന്റെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൊണ്ട് വീർപ്പുമുട്ടി.അവന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്. പുറത്ത് നിർത്താതെ പെയ്യുന്ന …

ഒരു പകലിന്റെ മുഴുവൻ വെളിച്ചവും കണ്ണുകളിൽ തിളങ്ങുന്ന ദിവസമാണ്.. കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നാവാനുള്ള മനോഹരദിവസത്തിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്…… Read More

എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞൊരു കാലത്തിൽ നമ്മൾ പ്രണയിച്ചിട്ടില്ലെന്ന് നമുക്കു മാത്രമല്ലേ അറിയൂ. പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്…

Story written by Navas Amandoor നമ്മൾ ഒരുപാട് സംസാരിക്കുന്നവരായിരുന്നു. വർഷങ്ങൾക്കു ശേഷം നമ്മൾ കണ്ടുമുട്ടിയിട്ടും ഒന്നു പുഞ്ചിരിക്കാൻ പോലും മടികാണിച്ചുകൊണ്ട് മുഖം തിരിച്ചു. ഒരൊറ്റ നോട്ടം നേർക്കുനേരെ ഇമവെട്ടാതെയുള്ള ആ ഒരു നോട്ടം മാത്രം ബാക്കിയാക്കിയിട്ടാണ് നമ്മൾ ഇനിയും പിരിയുന്നത്. …

എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞൊരു കാലത്തിൽ നമ്മൾ പ്രണയിച്ചിട്ടില്ലെന്ന് നമുക്കു മാത്രമല്ലേ അറിയൂ. പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്… Read More

ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ……,

പൊന്ന് Story written by Navas Amandoor ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല …

ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ……, Read More