
ഇനിമുതൽ അവരവരുടെ തെറ്റുകുറ്റങ്ങൾ ആദ്യമേ ഏറ്റുപറഞ്ഞ് ബോക്സിൽ ഫൈനിടാൻ സമ്മതിച്ച് മുന്നോട്ടുവന്നാൽ ചെറിയ ചെറിയ തെറ്റുകളും അശ്രദ്ധകളും…….
ഫൈൻ എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. ഒരുദിവസം സ്മിതടീച്ചർ ക്ലാസ്സിൽവന്നത് മനോഹരമായി അലങ്കരിച്ച ഒരു കുഞ്ഞുപെട്ടിയുമായിട്ടായിരുന്നു. ടീച്ചറേ.. ഇതെന്താ? പിള്ളേരെല്ലാം കോറസായി ചോദിച്ചു. ഇതൊരു മണിബോക്സാണ്.. എന്നുവെച്ചാൽ? ശരിക്കും പറഞ്ഞാൽ ഫൈൻബോക്സ് എന്ന് പറയുന്നതാവും ശരി. അതെന്തിനാ ടീച്ചറേ? നിങ്ങൾ ചെയ്യുന്ന …
ഇനിമുതൽ അവരവരുടെ തെറ്റുകുറ്റങ്ങൾ ആദ്യമേ ഏറ്റുപറഞ്ഞ് ബോക്സിൽ ഫൈനിടാൻ സമ്മതിച്ച് മുന്നോട്ടുവന്നാൽ ചെറിയ ചെറിയ തെറ്റുകളും അശ്രദ്ധകളും……. Read More








