പ്ലസ്ടുവിന് ശേഷം താൻ വേറെ കോളേജിലേക്ക് മാറിയെങ്കിലും അവനുമായുള്ള ബന്ധം പൂർവാധികം ശക്തിയായി തുടർന്നു……

പരിശുദ്ധ പ്രേമം എഴുത്ത് :- രാജീവ് രാധാകൃഷ്ണപണിക്കർ “വാണിക്കൊരു വിസിറ്ററുണ്ട്” വൈകിട്ടത്തെ സ്‌പെഷ്യൽക്ലാസ്സും കഴിഞ്ഞ് തളർച്ചയോടെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡന്റെ വിളിവന്നത്. ഈ സമയത്ത് ആരാണാവോ കാണാൻ വന്നിരിക്കുന്നതെന്ന ചിന്തയോടെ അവൾ സന്ദർശകമുറിയിലേക്ക് ചെന്നു. സന്ദർശകമുറിയിലെ ചൂരൽ കസേരയിൽ കാലിന്മേൽ കാലു …

പ്ലസ്ടുവിന് ശേഷം താൻ വേറെ കോളേജിലേക്ക് മാറിയെങ്കിലും അവനുമായുള്ള ബന്ധം പൂർവാധികം ശക്തിയായി തുടർന്നു…… Read More

ശാന്തമ്മേ ഗംഗാധരൻ സുന്ദരനല്ലേ സുശീലനല്ലേ. അധ്വാനിയല്ലേ നീയെന്നു വച്ചാൽ ജീവനല്ലേ. ന്നിട്ട്…….

ദാമ്പത്യം എഴുത്ത് :- രാജീവ്‌ രാധാകൃഷണ പണിക്കർ മുരിക്കുംമുറിയിലെ ശാന്തമ്മ സുന്ദരിയായിരുന്നു. സുശീലയും. പോരാത്തതിന് ഭർത്താവ് ഗംഗാധരനോട് അളവറ്റ സ്നേഹമുള്ളവളും. ഗംഗാധരൻ ഉണ്ടിട്ടെ അവൾ ഉണ്ണൂ . ഉറങ്ങിയിട്ടേ അവൾ ഉറങ്ങു. ഗംഗാധരനോടൊപ്പമേ പുറത്തു പോകൂ. ഗംഗാധരൻ ആണെങ്കിൽ നല്ല ഒന്നാന്തരം …

ശാന്തമ്മേ ഗംഗാധരൻ സുന്ദരനല്ലേ സുശീലനല്ലേ. അധ്വാനിയല്ലേ നീയെന്നു വച്ചാൽ ജീവനല്ലേ. ന്നിട്ട്……. Read More

മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി…….

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ “ഈ ചുരിദാർ എങ്ങനെയുണ്ട്?” മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി. “ആ പെങ്കൊച്ച് ആ ചുരിദാർ ഇട്ടിരിക്കുന്നത് കാണാൻ നല്ല രസം. നീ ധരിച്ചാൽ പാടത്ത് കണ്ണ് …

മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി……. Read More

ദോശയും ഓർഡർ ചെയ്ത് കരിങ്ങാലി വെള്ളവും മൊത്തി കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ സംശയങ്ങൾ…….

ഉഴുന്നുവട എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ മസാല ദോശ നുമ്മടെ വീക്നെസ് ആണ്. വൈകിട്ട് ഓഫിസിൽ നിന്നിറങ്ങുമ്പോൾ പെട്രോളടിക്കാം എന്നു കരുതിയാണ് വെജിറ്റേറിയൻ ഹോട്ടലിനു മുന്നിലൂടെയുള്ള ആ എളുപ്പവഴി തിരഞ്ഞെടുത്തത്. ഹോട്ടലിനു സമീപമെത്തിയപ്പോൾ അവിടമാകെ നിറഞ്ഞുനിന്ന മസാലയുടെ ഒരൊന്നൊന്നര ഗന്ധം മൂക്കിലേക്കങ്ങടിച്ചു കയറി. …

ദോശയും ഓർഡർ ചെയ്ത് കരിങ്ങാലി വെള്ളവും മൊത്തി കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ സംശയങ്ങൾ……. Read More

ഇപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് ജോലിയില്ലാതാകുക അത്ര സുഖകരമായ കാര്യമല്ല……

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ കുറച്ചു ദിവസങ്ങളായി മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. അനാവശ്യ ചിന്തകൾ പ്രക്ഷുബ്ധമായ കടലിലെന്ന പോലെ മനസ്സിൽ തിരയടിക്കുന്നു. എന്തിനോടെന്നറിയാത്ത ഭയം കൊടുങ്കാറ്റു പോലെ മനസ്സിലെ ശുഭ ചിന്തകളെ കടപുഴക്കുന്നു. അല്ലെങ്കിലും ഈയിടെയായി ഇങ്ങിനെയാണ്. ചെറിയ കാര്യങ്ങൾ പോലും മനസ്സിനുള്ളിലിട്ട് …

ഇപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് ജോലിയില്ലാതാകുക അത്ര സുഖകരമായ കാര്യമല്ല…… Read More

ആ സുന്ദരിക്കുട്ടിയുടെ തന്റെ കെട്ട്യോനെ വശീകരിക്കാൻ നടക്കുന്നവൾ തന്റെ കെട്ട്യോനെ തട്ടിയെടുക്കുന്നതിനു മുന്നേ….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ കണവൻ പപ്പനാവാൻ എല്ലാ ദിവസവും അർദ്ധരാത്രി വരെ മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ ആള് വല്ല പത്താം ക്ലാസ് ഗ്രൂപ്പിലേക്കും മെസ്സേജ് അയച്ചു കളിക്കുകയാണെന്നാണ് പപ്പിനി ആദ്യം കരുതിയത്. എന്നാൽ കായലോരത്തെ ഷാപ്പിൽ നിന്നും അന്തിയുമടിച്ചു വന്ന് സന്ധ്യക്ക് …

ആ സുന്ദരിക്കുട്ടിയുടെ തന്റെ കെട്ട്യോനെ വശീകരിക്കാൻ നടക്കുന്നവൾ തന്റെ കെട്ട്യോനെ തട്ടിയെടുക്കുന്നതിനു മുന്നേ…. Read More

ചേട്ടാ മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കും അവിടെയാണ് ഇറങ്ങേണ്ടതെന്ന്. സ്‌ഥലമാകുമ്പോൾ എന്റെ കൂടെ ഇറങ്ങിയാൽ മതി…..

എഴുത്ത്:രാജീവ് രാധാകൃഷ്ണപണിക്കർ “കോൺവെന്റ് സ്റ്റോപ്പ് എത്തിയാലൊന്ന് പറയണം “ നഗരത്തിലേക്കൊരു യാത്രയിലായിരുന്നു ഞാൻ. മഴ മുകിലുകൾ നാണിച്ചു നിന്നൊരു സായാഹ്നത്തിൽ ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തെ ചുംബിക്കുവാൻ വെമ്പുന്ന കായലോളങ്ങളെ നോക്കി കണ്ണിറുക്കിക്കാട്ടി, മനസുകൊണ്ട് കിന്നാരം ചൊല്ലിക്കൊണ്ടൊരു യാത്ര. കയ്യിൽ സുഹൃത്ത് …

ചേട്ടാ മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കും അവിടെയാണ് ഇറങ്ങേണ്ടതെന്ന്. സ്‌ഥലമാകുമ്പോൾ എന്റെ കൂടെ ഇറങ്ങിയാൽ മതി….. Read More

മുന്നിലാണെങ്കിൽ ടൗണിലെ പാരലൽ കോളേജിൽ പഠിക്കുന്ന ഏതാനും പെൺകിടാങ്ങൾ മാത്രം.ന്നാ പിന്നെ സമയം കളയേണ്ടെന്നു കരുതി മുന്നിലേക്കോടി ചെന്നു…..

എട്ടേമുക്കാലിന്റെ ബസ് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “ങ്ങളെന്താ മാഷേ ബസ് സ്റ്റോപ്പില്?” മാർക്കറ്റിനു മുന്നിലെ വെയ്റ്റിംഗ് ഷെഡിലെ സ്റ്റീൽ പൈപ്പിൽ ഉറച്ചിരിക്കാനാവാതെ ബാലൻസ് ചെയ്യുമ്പോഴാണ് പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാട്ടി ലോട്ടറിക്കാരൻ കുമാരൻ ആശ്ചര്യത്തോടെ തിരക്കിയത്. “എട്ടേമുക്കാലിന്റെ ബസും കാത്തിരുന്നതാണ് കുമാരാ” ആ …

മുന്നിലാണെങ്കിൽ ടൗണിലെ പാരലൽ കോളേജിൽ പഠിക്കുന്ന ഏതാനും പെൺകിടാങ്ങൾ മാത്രം.ന്നാ പിന്നെ സമയം കളയേണ്ടെന്നു കരുതി മുന്നിലേക്കോടി ചെന്നു….. Read More

പെട്ടെന്ന് അകത്തു നിന്നും കള്ളൻ കള്ളൻ എന്ന സാജന്റെ അലർച്ചയും കതകു തുറന്ന് അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന്റെ ശബ്‌ദവും കേട്ടു…….

അയൽപക്കത്തെ വീട്ടിലെ താമസക്കാർ. എഴുത്ത് :- രാജീവ് രാധാകൃഷ്ണപണിക്കർ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് നിന്ന് കൊണ്ട് പടർന്നു നിൽക്കുന്ന ബോഗൻ വില്ലകൾക്കിടയിലൂടെ പടിഞ്ഞാറോട്ടു നോക്കിയാൽ നേരേ കാണുന്നത് ഉപ്പായി മാപ്ലയുടെ തറവാടാണ്. ജാതിയും, വാഴയും, മാവും, തെങ്ങുമൊക്കെ നിറഞ്ഞ പുരയിടത്തിന്റെ ഒത്ത …

പെട്ടെന്ന് അകത്തു നിന്നും കള്ളൻ കള്ളൻ എന്ന സാജന്റെ അലർച്ചയും കതകു തുറന്ന് അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന്റെ ശബ്‌ദവും കേട്ടു……. Read More

അതോടെ വീട്ടിലും ആകെ പ്രശ്നമായി.മൂത്ത മകൻ കാവിമുണ്ടും രുദ്രാക്ഷവുമൊക്കെയിട്ട് സന്യാസിയാവാൻ പോകുന്നു…….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ സ്വന്തം മുഖസൗന്ദര്യത്തിലുള്ള ‘ആത്മവിശ്വാസകുറവും’ സ്വഭാവത്തിലുള്ള എടുത്തു ചാട്ടവും’ മൂലം വിവാഹമൊന്നും കഴിക്കേണ്ട സന്യസിക്കാൻ പോകാം എന്നൊരു ചിന്ത യൗവനകാലത്ത് മനസ്സിൽ രൂഢമൂലമായി. പക്ഷെ ചാളയും, ബീഫും ഒരു വീക്നെസ് ആയിരുന്നതിനാൽ മത്സ്യ മാംസങ്ങൾ കഴിച്ചുകൊണ്ട് സന്യസിക്കാൻ പറ്റിയ …

അതോടെ വീട്ടിലും ആകെ പ്രശ്നമായി.മൂത്ത മകൻ കാവിമുണ്ടും രുദ്രാക്ഷവുമൊക്കെയിട്ട് സന്യാസിയാവാൻ പോകുന്നു……. Read More